കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല!
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഹരീഷ് പേരാടി.സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ താരം സോഷ്യല്‍...
നടി അമല പോള്‍ വിവാഹിതയായി
നടി അമല പോള്‍ വിവാഹിതയായി. അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിംഗാണ് വരന്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ...
ബേബി ഡോൾ ഗായികയ്ക്ക് കൊറോണ
കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇന്ന് ലോകം മുഴുവൻ. ദിനം പ്രതി കൊറോണ ബാധിച്ചവരുടെ എണ്ണം കൂടിവരുകയാണ്. ഇപ്പോൾ ഇതാ ബോളിവുഡ് ഗായിക...
ഒ.കെ കണ്മണി മലയാളത്തിൽ ആര് ചെയ്താൽ നന്നാകും;ദുൽഖറിന്റെ മറുപടി!
മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ സ്വന്തം അഭിനയ മികവുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങുതകർക്കുന്ന താരമാണ് ദുൽഖർ സൽമാൻ.ചുരുങ്ങിയ കാലം കൊണ്ട്...
ലോകം കൊറോണ ഭീതിയിൽ; ഫോട്ടോ ഷൂട്ടുമായി സണ്ണി ലിയോൺ!
ലോകം കൊറോണയുടെ ഭീതിയിലാണ്. ജങ്ങൾക്ക് വേണ്ട മുൻകരുതലുകളും. ജാഗ്രത നിർദേശങ്ങയുമായി സിനിമ താരങ്ങളും രംഗത്തുണ്ട്. ഇപ്പോൾ ഇതാ ഫോട്ടോ ഷൂട്ടുമായി നടി...
അയ്യപ്പനും കോശിയും തമിഴിന് പുറമെ തെലുങ്കിലേക്കും!
പൃഥ്വിരാജ് ഏറ്റവും പുതിയതായി അഭിനയിച്ച ചിത്രമാണ് അയ്യപ്പനും കോശിയും.ചിത്രത്തിൽ പൃഥ്വിക്കൊപ്പം ബിജു മേനോനും എത്തിയപ്പോൾ ചിത്രം വൻ ഹിറ്റായി.സിനിമ തമിഴിൽ റീമേക്ക്...
‘നീതി നടപ്പാക്കി’ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ!
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോളിതാ പ്രതികരണവുമായി നടി തമന്ന ഭാട്ടിയ എത്തിയിരിക്കുകയാണ്.ഒടുവിൽ നീതി...
ലോകം കൊറോണ ഭീതിയില്‍; ചുംബന പോസ്റ്റുമായി പൂനം പാണ്ഡെ
വിവാദങ്ങൾ കൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് പൂനം പാണ്ഡെ. വീണ്ടും പൂനം പാണ്ഡെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്....
അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല; മോഹന്‍ലാലിനെ അപമാനിക്കരുത്; അപേക്ഷയുമായി രജിത് കുമാര്‍
ഏറെ കാത്തിരിപ്പുകൾക്ക് ശേഷം തുടങ്ങിയ ബിഗ് ബോസ് 75ാം ദിനത്തിലെത്തി നില്‍ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അവസാനിപ്പിച്ചത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലായിരുന്നു ബിഗ്...
ഉത്തരേന്ത്യയിൽ നിന്ന് ഞാൻ തിരിച്ചെത്തി; ഇപ്പോഴാണ് ആശ്വാസം തോന്നുന്നത്
ലോകമെങ്ങും കോവിഡ് 19ന്റെ ഭീതിയിലാണ്. ഉത്തരേന്ത്യയിൽ നിന്ന് സ്വാന്തനം നാട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് നടി ഗായത്രി അരുൺ ഇത് വിമര്‍ശനത്തിനുള്ള സമയമല്ല,...
മാസ്ക് ഇട്ടതോടെ മതമേതാണെന്ന് തിരിച്ചറിയുന്നില്ല; മാസ്ക് മാറ്റുന്ന ദിവസം പേടിക്കണം
ലോകമെങ്ങും കൊറോണ ഭീതിയിലാണ്. ഈ സഹാചര്യത്തിൽ വേറിട്ടൊരു ഫേസ്ബുക്ക് കുറിപ്പുമായി നടൻ ബിബിൻ ജോര്‍ജ്. ഇത് ദൈവത്തിന്റെ അവസാന മുന്നറിയിപ്പാണെന്നും മാസ്ക്...
സിൽക് സ്മിതയുടെ ബയോപിക്; അൽപം സെക്സിയായി ചെയ്യാനാകുമോ?അഞ്ജലി മേനോന്റെ പേരിൽ വ്യാജ അക്കൗണ്ട്!
ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തട്ടിപ്പു നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. നാടിനടന്മാരുടെയും മറ്റും വ്യജ അക്കൗണ്ടുകളാണ് കൂടുതൽ കണ്ടുവരുന്നത്. അഞ്ജലി മേനോന്റെ പേരിൽ...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025