‘നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു’; വാർത്തകളോട് പ്രതികരിച്ച് കുടുംബം
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിളിലൂടെ പുറത്തുവന്നത്. പ്രമുഖ വ്യവസായിയാണ് വരനെന്നും, വിവാഹ തിയ്യതിയെ കുറിച്ചും ഉടന്‍...
ക്വാറന്റൈനില്‍ കഴിയുന്നവർക്ക് നാല് നിലയുള്ള ഓഫീസ് മുറി വിട്ട് നൽകി ഷാരൂഖ് ഖാൻ
ബോളിവുഡ് താരം ഷാരൂഖിന്റെ വീടിനോട് ചേര്‍ന്നുള്ള നാല് നിലയുള്ള ഓഫീസ് മുറി ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി കഴിയാന്‍ വേണ്ടി...
ശരീരം വിൽക്കേണ്ടി വന്നവരെയും ചേർത്തു പിടിക്കേണ്ട സമയമെന്ന് സംവിധായകനും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ പ്രജേഷ് സെന്‍
മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിഭ എംഎല്‍എയെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് സംവിധായകനും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ പ്രജേഷ് സെന്‍....
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി രംഗത്ത്. ഫെയ്സ്ബുക്ക് വീഡിയോയിലാണ് തന്റെ പ്രതികരണവുമായി എത്തിയത്....
1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി നടൻ ബാല
കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിനായി രാജ്യം സമ്ബൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദിവസ വരുമാനം ഇല്ലാതെയായ ആളുകള്‍ക്ക് സഹായവുമായി...
കോവിഡ് 19; വാര്‍ഷിക വരുമാനം രണ്ടരക്കോടി സാമ്പത്തിക സഹായമായി നല്കി ഏക്താ കപൂര്‍
തന്റെ വാര്‍ഷിക വരുമാനം കമ്പനിയിലെ ജോലിക്കാര്‍ക്ക് സാമ്പത്തിക സഹായമായി നല്കി ഹിന്ദി സിനമ സീരിയല്‍ നിര്‍മാതാവായ ഏക്താ കപൂര്‍. രണ്ടരക്കോടി രൂപയാണ്...
കേക്ക് ഉണ്ടാക്കി തരാം; പക്ഷെ ഒരു ഡിമാന്റുണ്ട്; മകനോട് ശിൽപ്പ ഷെട്ടി
മസാജ് ചെയ്താൽ കേക്ക് ഉണ്ടാക്കിതാരമെന്ന വാഗ്ദാനം നൽകി ശില്‍പ്പ ഷെട്ടി. മകനൊപ്പമുള്ള വീഡിയോയാണ് താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത് ”എന്റെ അമ്മ ഇത്...
ആ സിന്ദൂരം തൊട്ടതിന് പിന്നിൽ കാരണമുണ്ട്; വെളിപ്പെടുത്തി ദയ അശ്വതി
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം...
പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര് വേണം തടയാന്‍; സുരാജ് വെഞ്ഞാറമൂട്
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാരും വീടുകളിൽ തന്നെ ഇരി ക്കണമെന്നുള്ള കർശന നിർദേശമാണ് സർക്കാർ നൽകുന്നത്. സിനിമ ചിത്രീകരണം നിർത്തിയതോടെ താരങ്ങളെല്ലാം...
യൂണിവേഴ്സിറ്റി കലോൽസവത്തിൽ മികച്ച രണ്ടാമത്തെ നടൻ; വൈറലായി മോഹൻലാലിൻറെ പഴയ കാല ചിത്രം
യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച നടനുള്ള രണ്ടാം സ്ഥാനം, നേടിയതാകട്ടെ മോഹൻലാൽ. മോഹൻലാലിൻറെ പഴയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്....
സിനിമാ ഇൻഡസ്ട്രിയിലെ ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപ നൽകി നയൻതാര
തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നയൻതാര. 20 ലക്ഷം രൂപയാണ് ഇവർക്കായി മാറ്റിവെച്ചത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്...
“നീ ആരാടി പുല്ലേ” യെന്ന് ചിത്രത്തിന് താഴെ കമന്റ്; മറുപടിയുമായി ആര്യ
പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്യ ബാബു . ബിഗ് ബോസ്സിലെ മികച്ച മത്സരാർത്ഥിയായിരുന്നു ആര്യ. നിരവധി സൈബർ അക്രമങ്ങൾ ആര്യയ്ക്ക് നേരിടേണ്ടി...
Latest News
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025
- ഇതുവരെ നടന്നതൊക്കെ എനിക്ക് ഒരു പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞുവെന്നതിൽ ദൈവത്തിന് നന്ദി; കാവ്യയുമായുള്ള വിവാഹ മോചന ശേഷം നിശാൽ ചന്ദ്ര പറഞ്ഞത്…വീണ്ടും വൈറലായി ആ വാക്കുകൾ June 30, 2025
- ഈ കണ്ണാടി കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിപ്പോലെയായി; വൈറലായി വിസ്മയയുടെ പോസ്റ്റ് June 30, 2025
- നല്ല സിനിമകൾ ഉണ്ടാകട്ടെ നല്ല കഥാപാത്രങ്ങൾ വരട്ടെ; ദിലീപിന്റെ വൈകാരിക വീഡിയോ പങ്കുവെച്ച് മാധവ് June 30, 2025
- ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു; കൃഷ്ണകുമാർ June 30, 2025