ജോർദാനിൽ കർഫ്യൂ നാടണയാൻ കാത്ത് പൃഥ്വിയും സംഘവും..
കൊറോണ വൈറസ് വ്യപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷൂട്ടിംഗും റിലീസുമെല്ലാം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളും സിനിമാപ്രവര്‍ത്തകരുമെല്ലാം വീടുകളിലേക്ക്...
‘എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്സറി മൈ വണ്ടര്‍ വുമണ്‍’
ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിച്ച താരമാണ് വിനീത് ശ്രീനിവാസൻ....
കോവിഡ് 19; അഞ്ചാം തവണയും കനിക കപൂറിന്റെ പരിശോധന ഫലം പോസറ്റീവ്
കെറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പരിശോധന ഫലം അഞ്ചാം തവണയും പോസിറ്റീവ്. പരിശോധന ഫലം പോസറ്റീവ് ആയതിനാൽ പേടിക്കാന്‍...
സല്മാന് ഖാന്റെ അനന്തരവന് അബ്ദുള്ള ഖാന് അന്തരിച്ചു
ബോളിവുഡ് താരം സല്മാന് ഖാന്റെ അനന്തരവന് അബ്ദുള്ള ഖാന് (38) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുബൈയില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു...
സണ്ണി ലിയോണിന്റെ അത്രയും ആത്മസമർപ്പണം മലയാള സിനിമയിൽ ആർക്കുമില്ലെന്ന് സംവിധായകൻ
സണ്ണി ലിയോണിന്റെ അത്രയും ആത്മസമർപ്പണം മലയാള സിനിമയിൽ ആർക്കും ഇല്ലെന്ന് സംവിധായകൻ സന്തോഷ് നാരായണൻ. ടൈംസ് ഓഫ് ഇന്ത്യ യുമായുള്ള അഭിമുഖത്തിലാണ്...
കോവിഡ് ബാധിച്ചവർക്ക് ഓണ്‍കോളിലൂടെ ആശ്വാസ വാക്കുകളുമായി മഞ്ജു വാരിയറും നിവിൻ പോളിയും..
കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചവരും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പിന്തുണയുമായി നടൻ നിവിൻ പോളിയും മഞ്ജു വാരിയറും. കോറോണയുടെ പശ്ചാത്തലത്തിൽ...
‘അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്’; തുറന്ന് പറഞ്ഞ് ദീപ്തി സതി
നീന യിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച നടിയാണ് ദീപ്തി സതി. മറാഠി ചിത്രത്തിന് വേണ്ടി ആദ്യമായിട്ടായിരുന്നു ദീപ്തി ബിക്കിനിയണിഞ്ഞത്. ബിക്കിനി...
തീവ്രവാദം പരത്തുന്ന ഒരു വിഭാഗക്കാരെയാണ് ഞാൻ ഉദ്ദേശിച്ചത്; മാപ്പ് പറഞ്ഞ് രാജസേനൻ
പായിപ്പാട് ഇതര സംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം നടന്നതിന് പിന്നാലെ അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന് രാജസേനന് പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതോടെ...
കോവിഡ് 19; ഹാസ്യതാരം കെന്‍ ഷിമുര അന്തരിച്ചു
ജപ്പാനിലെ പ്രമുഖ ഹാസ്യതാരം കെന്‍ ഷിമുര അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്നാണ് മരിച്ചത്. മാര്‍ച്ച് 23ന് കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയത്....
‘അതിഥി തൊഴിലാളികളേ ഈ നാട്ടിൽ നിന്നും ഓടിക്കണമെന്നും പറഞ്ഞ് ചില തൽപര കക്ഷികൾ, ഇറങ്ങിയിട്ടുണ്ട്..കുത്തിതിരുപ്പാണ് ലക്ഷ്യം’; എം.എ. നിഷാദ്
അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന് രാജസേനന് പറഞ്ഞതിന് പിന്നാലെ രാജസേനനെതിരെ സംവിധായകൻ എം.എ. നിഷാദ് അതിഥി തൊഴിലാളികളേ ഈ നാട്ടിൽ...
പായിപ്പാട് സമരം ഗൂഢമായി സംഘടിപ്പിക്കപ്പെട്ടത്; സംവിധായകൻ ജോണ്‍ ഡിറ്റോ
കഴിഞ്ഞ ദിവസം കോട്ടയത്ത് പായിപ്പാടിൽ ഇതര സംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം നടന്നിരുന്നു. തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയ സംഭവത്തിൽ ബംഗ്ളാദേശി – റോഹിങ്ക്യന്‍ ആളുകള്‍...
പൂനം പാണ്ഡെയും സണ്ണി ലിയോണും… ഇവരില്‍ ആരാണ് കൂടുതല്‍ കേമി?
പോണ് മേഖലയില്‍ നിന്നും ബോളിവുഡിലെത്തി തന്റെതായ മുഖം പതിപ്പിച്ച നടിയാണ് സണ്ണിലിയോണ്‍. എന്നാല്‍ സിനിമയിലൂടെ ജനശ്രദ്ധ നേടിയ താാരമാണ് പൂനം പാണ്ഡെ....
Latest News
- ദിലീപ് ആ സിനിമയുടെ സെറ്റിലെത്തുക വൈകി, മനപ്പൂർവം ചെയ്തതണെന്ന് പറയാൻ പറ്റില്ല. പുള്ളി ഓവർ പാക്ക്ഡ് ആണ്. കുറേ പേർ കഥ പറയാൻ വരുന്നു. ആരെയും അവഗണിക്കാൻ പറ്റില്ല; അളകപ്പൻ June 11, 2025
- അശ്വിൻ വന്ന ശേഷം തന്നെ ആർക്കും പറ്റിക്കാൻ പറ്റിയിട്ടില്ല, എന്നാൽ അശ്വിൻ കണക്കുകൾ കൃത്യമായി നോക്കിയിട്ട് പോലും മൂന്ന് ജീവനക്കാരികളുടെ തട്ടിപ്പിനെ കണ്ടെത്താനായില്ല; ദിയ കൃഷ്ണ June 11, 2025
- ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു, ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി; കിച്ചുവിനോട് രേണു മോശമായി പെരുമാറി; രംഗത്തെത്തി അയൽവാസി June 11, 2025
- മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ June 11, 2025
- മലയാളത്തിൽ ആദ്യമായി റസ്ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച – ആരംഭിച്ചു June 11, 2025
- എന്റെ റോൾ കുറഞ്ഞ് പോയി, മറ്റേ നടിയുടെ റോളാണ് കൂടുതൽ എന്നൊരിക്കലും ശോഭന പറഞ്ഞിട്ടില്ല. അത് ഒരു ആർട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് എനിക്ക് തോന്നിയത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കാവ്യയും ശോഭനയും June 11, 2025
- തങ്ങളുടെ ഒരു സഹപ്രവർത്തകയ്ക്ക് വലിയൊരു ദുരന്തം സംഭവിച്ചു എന്ന് അറിഞ്ഞിട്ടും സ്ത്രീകൾ പോയി ദിലീപിന്റെ ചുമൽ തിരുമ്മുകയാണ്; ഗായിക ചിൻമയി June 11, 2025
- മോഹൻലാലിന്റെ അമ്മാവനും ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചു June 11, 2025
- സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ; സർക്കാർ ഹൈക്കോടതിയിൽ June 10, 2025
- സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി June 10, 2025