ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവത്തെക്കുറിച്ച് വാചാലനായി വേണു കുന്നപ്പള്ളി!
തന്റെ കുട്ടികാലത്തുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നിർമ്മാതാവ് വേണു കുന്നപ്പള്ളി.ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ആ...
എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചിലർ രംഗത് വന്നിരിക്കുന്നു!
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ടന്ന് നടി ജൂഹി രുസ്തഗി.ഒരു കുറിപ്പിലൂടെ പ്രതികരിക്കുകയാണ് ജൂഹി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...
മോഹൻലാലിനെ ഇത്രയേറെ സ്നേഹിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ഭാര്യ സുചിത്ര!
മലയാളികൾ എന്നും നെഞ്ചിലേറ്റിയ നടന വിസ്മയമാണ് മോഹൻലാൽ.കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാം വിവാഹ വാർഷികമായിരുന്നു.വലിയ ആർഭാടത്തോടെ അത് ആഘോഷിക്കുകയും ചെയ്തു.എന്നാൽ ഇപ്പോളിതാ...
ഇവിടെ കിടന്ന് മരിച്ചാൽ മതിയെന്ന് രജിത് കുമാർ ദൈവത്തിന്റെ കാരുണ്യം കൊണ്ട് ദുരന്തം ഒഴിവായി തലനാരിഴയ്ക്ക് രക്ഷപെട്ടു
ബിഗ് ബോസ് രണ്ടാം സീസണില്‍ എറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥിയായിരുന്നു ഡോ രജിത്ത് കുമാര്‍. ബിഗ് ബോസില്‍ ഇത്തവണ...
ഒരാളുടെ ജീവിതം തന്നെ ഏറ്റെടുക്കുന്നത് അപൂര്‍വ്വ കാഴ്ചയാണ്’! മമ്മൂട്ടിയെക്കുറിച്ച് ആലപ്പി അഷ്റഫ് പറയുന്നു
മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും നാല്പത്തി ഒന്നാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവധി പേരാണ് എത്തിയത് മമ്മൂട്ടിയുടെ...
1200 കാന്‍സര്‍ രോഗികളായ കുഞ്ഞുങ്ങൾ,5000 ദിവസവേതനക്കാർ; കൈതാങ്ങുമായി വിവേക് ഒബ്റോയ്
1200 കുഞ്ഞുങ്ങളെയും 5000 ദിവസവേതനക്കാർക്കും കൈതാങ്ങായിബോളിവുഡ് താരം വിവേക് ഒബ്റോയ്. ‘സപ്പോര്‍ട്ട് എയ്ഡ് & അസിസ്റ്റ് ദ ഹെല്പ്ലെസ് – സാത്ത്’...
പ്രവാസികളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ വീട് വിട്ടുനല്‍കാന്‍ തയ്യാറായി അനൂപ് ചന്ദ്രൻ
കേരളത്തിലേക്ക് തിരികെയെത്തിക്കുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന് സൗകര്യമൊരുക്കാന്‍ ആവശ്യമെങ്കില്‍ സ്വന്തം വീടൊഴിഞ്ഞുകൊടുക്കാന്‍ തയ്യാറെന്ന് നടന് അനൂപ് ചന്ദ്രന്. “ഓരോ പ്രവാസിയും ഓരോ കുടുംബനാഥന്മാരാണ്....
‘ഹലോ മാമുക്കോയയല്ലേ?.. ‘നിങ്ങൾ മരിച്ചില്ലാ?’എന്തൊരവസ്ഥയാണ്!
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വ്യാജ വാർത്തക്കെതിരായ ക്യാംപെയ്നിന്റെ ഭാഗമായി തയാറാക്കിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സ്വന്തം മരണ...
സോംബി വെബ് സീരിസുമായി ഷാരൂഖ് ഖാന്
റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന് നിര്‍മ്മിക്കുന്ന സോംബി ത്രില്ലര്‍ വെബ് സിരീസ് നെറ്റ്ഫഌക്സില്‍ ഈ മാസം 24നാണ് റിലീസ്....
ഉണ്ണിയുടെ നെഞ്ചത്തായിരുന്നു എന്രെ ചെവി,അതുകൊണ്ട് നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു!
തെന്നിന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാർക്കൊപ്പവും അഭിനയിച്ച് മികവ് തെളിയിച്ച നടിയാണ് ഗൗതമി.മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നിരവധി ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.എന്നാൽ ഇടയ്ക് അർബുദ രോഗം...
മൊബൈൽ ഫോണിൽ വീഡിയോ എടുക്കാൻ ശ്രമിച്ചു;വിഡിയോ ലൈവ് ആയി; ചമ്മി കത്രീന കെയ്ഫ്…
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കത്രീന കെയ്ഫ്.മാത്രമല്ല താരം സോഷ്യൽ മീഡിയയിലും സജീവമാണ്.ഇപ്പോളിതാ കഴിഞ്ഞ ദിവസം താരത്തിന് പറ്റിയ ഒരു അമളി...
മമ്മൂട്ടി എപ്പോഴും പാട്ടുപാടാറുണ്ട്;അദ്ദേഹം പാടുമ്പോൾ ഞങ്ങൾ ചെവി മൂടിക്കോളാൻ പറയും!
തെന്നിന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാർക്കൊപ്പവും അഭിനയിച്ച് മികവ് തെളിയിച്ച നടിയാണ് ഗൗതമി.മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നിരവധി ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.എന്നാൽ ഇടയ്ക് അർബുദ രോഗം...
Latest News
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025
- ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുന്നു, തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മൾ കണ്ടിട്ടും ഇല്ല നമ്മൾ ആ ഭാഗത്തും ഇല്ല. പക്ഷേ…; തുറന്ന് പറഞ്ഞ് പ്രശാന്ത് കാഞ്ഞിരമറ്റം July 11, 2025
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025