Connect with us

മോഹൻലാലിനെ ഇത്രയേറെ സ്നേഹിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ഭാര്യ സുചിത്ര!

Malayalam

മോഹൻലാലിനെ ഇത്രയേറെ സ്നേഹിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ഭാര്യ സുചിത്ര!

മോഹൻലാലിനെ ഇത്രയേറെ സ്നേഹിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ഭാര്യ സുചിത്ര!

മലയാളികൾ എന്നും നെഞ്ചിലേറ്റിയ നടന വിസ്മയമാണ് മോഹൻലാൽ.കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാം വിവാഹ വാർഷികമായിരുന്നു.വലിയ ആർഭാടത്തോടെ അത് ആഘോഷിക്കുകയും ചെയ്തു.എന്നാൽ ഇപ്പോളിതാ തങ്ങളുടെ മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സുചിത്ര പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തിരുവനന്തപുരത്തു വെച്ചു ഒരു കല്യാണ ചടങ്ങിൽ നേരിട്ട് കണ്ടപ്പോൾ മുതലാണ് ആ മനുഷ്യനോട് ആദ്യമായി പ്രണയം തോന്നിയത് എന്നാണ് സുചിത്ര പറയുന്നത്.
വീട്ടിലുണ്ടെങ്കിലും ദൂരെയാണെങ്കിലും സ്‌നേഹത്തോടെയുള്ള കരുതല്‍ ആണ് മോഹൻലാൽ എന്ന ഭർത്താവിന്റെയും മനുഷ്യന്റെയും ഏറ്റവും വലിയ ഗുണം കരുതലിനൊപ്പം തന്നെ അദ്ദേഹം തരുന്ന സ്വാതന്ത്ര്യം ആകാശത്തോളമോ കടലിനോളമോ ആണ്.സിനിമയാണ് മോഹൻലാൽ എന്ന മനുഷ്യന്റെ പ്രാണവായു സിനിമയും സുഹൃത്തുക്കളും കഴിഞ്ഞേ കുടുംബം പോലും അദ്ദേഹത്തിന് വരൂ എന്നാണ്. സിനിമയെ മറന്നും അതില്‍ ഉഴപ്പിയും ഒരു കാര്യത്തിനും ചേട്ടനെ കിട്ടില്ല സുചിത്ര പറഞ്ഞു.

suchithra about mohanlal

More in Malayalam

Trending

Recent

To Top