നഗരത്തില്‍ കുടുങ്ങിയ നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് ബസ്സുകൾ വിട്ടുനൽകി നടന് സോനു സൂദ്!
നഗരത്തില്‍ കുടുങ്ങിയ നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് സഹായ ഹസ്തവുമായി നടന് സോനു സൂദ്.ഇവർക്ക് തിരികെ പോകാൻ ബസ്സുകൾ ഒരുക്കിയും ഭക്ഷണ കിറ്റുകള്‍ വിതരണം...
തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു വീണ്ടും വിവാഹിതനായി
തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു വിവാഹിതനായി. തേജസ്വിനിയാണ് വധു. ഞായറാഴ്ച്ച ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.ദില്‍ രാജുവിന്റേത് രണ്ടാം വിവാഹമാണ്. ആദ്യ...
”ഹലോ ഞാൻ ആക്ടർ മോഹൻ ലാൽ”ഫോൺ എടുത്ത നേഴ്സുമാർ ആദ്യം ഒന്ന് ഞെട്ടി,പിന്നീട് അത്ഭുതവും സന്തോഷവും!
ലോകത്ത് കൊറോണ പടർന്നു പിടിക്കുമ്പോൾ ലോക ജനത ഒന്നടങ്കം നന്ദി പറയുന്നതും പ്രാർത്ഥിക്കുന്നതും കോവിഡ് രോഗികളെ ഒരു മടിയും കൂടാതെ പരിചരിക്കുന്ന...
അമേരിക്കൻ നടനും കൊമേഡിയനുമായ ജെറി സ്റ്റില്ലർ അന്തരിച്ചു!
അമേരിക്കൻ നടനും കൊമേഡിയനുമായ ജെറി സ്റ്റില്ലർ അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1950കളിൽ കോമഡി പരിപാടികളിൽ...
അദ്ദേഹത്തിന് വേറൊരു പ്രണയമുണ്ടായിരുന്നു;ഒരേ സമയം രണ്ട് പേരെയാണ് സ്നേഹിച്ചിരുന്നത്!
ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരകയായെത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് രഞ്ജിനി ഹരിദാസ്.ഒരു പക്ഷേ രഞ്ജിനിയോളം മികച്ച ഒരു അവതാരിക മലയാളത്തിൽ ഇല്ലന്ന്...
ഹാസ്യതാരമായത് അമ്മയുടെ ശാപം കൊണ്ടാണ്;ഇന്ദ്രൻസിന്റെ തുറന്നു പറച്ചിൽ!
മലയാള സിനിയിലെ ഹാസ്യനടന്മാരിൽ എടുത്തുപറയേണ്ട ഒരാളാണ് ഇന്ദ്രൻസ്.ആദ്യം ഹാസ്യനടനയെത്തിയെങ്കിലും പിന്നീട് വില്ലനായും സ്വഭാവ നടനായുമൊക്ക താരം മികവ് തെളിയിച്ചു.എന്നാൽ ഇപ്പോളിതാ ഒരു...
അധികാരത്തില്‍ തിരിച്ചുകയറുന്ന കാര്യം മറന്നേക്കൂ;എഐഎഡിഎംകെയ്ക്ക് മുന്നറിയിപ്പുമായി രജനികാന്ത്!
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് എഐഎഡിഎംകെയ്ക്ക് മുന്നറിയിപ്പുമായി നടനും രാഷ്ട്രീയ നേതാവുമായ രജനികാന്ത്. അധികാരത്തില്‍ തിരിച്ചുകയറുന്ന...
ആ രോഗം വില്ലനായി; അത് കൊണ്ടാണ് രാണ്ടാമതൊരു കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചത്
വാടക ഗർഭത്തിലൂടെയാണ് ശില്‍പ്പ ഷെട്ടിയിൽ പെൺകുഞ്ഞ് പിറന്നത്. പലരും അഭിനന്ദിച്ച് എത്തിയെങ്കിലും താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കാമായിരുന്നു എന്നാണ്...
ആ പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയത് ചിരഞ്ജീവി;തുറന്ന് പറഞ്ഞ് ശരത് കുമാർ!
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍പ്പെട്ടുപോയ സമയത്ത് ചിരഞ്ജീവിയാണ് തന്നെ സഹായിച്ചതെന്ന് തുറന്ന് പറയുകയാണ് ശരത് കുമാര്‍.ഒരഭിമുഖത്തിലാണ് ശരത് കുമാർ തുറന്നു പറച്ചിൽ നടത്തിയത്....
ഈ ലുക്കിന് പിന്നിലെ സത്യവസ്ഥ ഇതാണ്; സുരേഷ് ഗോപി
സമൂഹമാധ്യമങ്ങളിൽ സുരേഷ് ഗോപിയുടെ പുതിയ ലുക്കാണ് വൈറലായിരിക്കുന്നത്. പ്രചരിക്കുന്ന തന്റെ പുതിയ ലുക്കിനെക്കുറിച്ചുള്ള വാർത്തകൾക്ക് വ്യക്തത വരുത്തിയാണ് സുരേഷ് ഗോപി എത്തിയത്...
48 മണിക്കൂർ എനിക്ക് ബോധമുണ്ടായിരുന്നില്ല; മകന്റെ അപകടത്തെ കുറിച്ച് കെ പി എസി ലളിത പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കെ പി എസി ലളിത. സിനിമകളിൽ ‘അമ്മ വേഷങ്ങളിൽ സജീവമാണ്. അന്തരിച്ച സംവിധായകൻ ഭരതന്റെ ഭാര്യയാണ് ലളിത....
ഈ വാര്‍ത്ത സത്യമാകില്ലെന്നായിരുന്നു പ്രതീക്ഷ; എന്നാൽ
കഴിഞ്ഞ ദിവസമായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് യുവസംവിധായകനും നടനുമായ ജിബിറ്റ് ജോർജി അന്തരിച്ചത്. ഇദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടിയും അവതാരകയുമായ നന്ദിനി...
Latest News
- മോഹൻലാൽ തുടരും; ‘നമ്മള് ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , 100 കോടി ക്ലബില്‍ വിജയകുതിപ്പിൽ തുടരും May 15, 2025
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025