ഇക്കുറി നല്ല കിടിലന്‍ ലുക്കിലാണ് അനുശ്രീ;ഇതെന്തിനുള്ള പുറപ്പാടെന്ന് ആരാധകർ!
കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന ബോറടി മാറ്റാനായി സ്റ്റൈലന്‍ ഫോട്ടോഷൂട്ടുകളുമായി സജീവമാകുകയാണ് നടി അനുശ്രീ. ഇതുവരെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങളാണ് ഈ ലോക്ക്ഡൗണ്‍...
ഇന്‍സ്റ്റഗ്രാമില്‍ കണ്ട് വരുന്ന എന്റെ മുഖമുള്ള മറ്റ് ഒരു ഐഡികള്‍ക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കല്‍പ്പികമായോ യാതൊരു ബന്ധവുമില്ല!
ലോക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് നടി മഞ്ജു പത്രോസ്.സീരിയലുകളുടെ ഷൂട്ടിങ് രണ്ടാമതും ആരംഭിച്ചതോടെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്ബരയുടെ...
ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതന്ന് അഭ്യര്‍ത്ഥിച്ച് വിജയ്!
ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിരിക്കുകയാണ് വിജയ്. ജൂണ്‍ 22 നാണ് വിജയുടെ 46-ാം പിറന്നാൾ.താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി എല്ലാ...
45 വയസുള്ള ചെമ്പന്‍ വിനോദ് 25 വയസുള്ള മറിയത്തിനെ വിവാഹം ചെയ്തു!വിമർശനങ്ങൾക്ക് മറുപടിയുമായി ചെമ്പൻ വിനോദ്
നടൻ ചെമ്പൻ വിനോദിന്റെ വിവാഹത്തെ പറ്റിയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. 45 വയസുള്ള ചെമ്പന്‍ വിനോദ്...
നടി രമ്യാകൃഷ്ണന്റെ കാറില്‍നിന്ന് പിടിച്ചത് 100 കുപ്പി വിദേശ മദ്യം
നടി രമ്യാകൃഷ്ണന്റെ കാറില്‍ നിന്ന് 100കുപ്പി മദ്യം പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മാമലപുരത്തുനിന്ന് ചെന്നൈയിലേക്കാണ്...
പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന് അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന് അന്തരിച്ചു. 69 വയസ്സായിരുന്നു. ഭാരതിരാജ സിനിമകളിലൂടെ ശ്രദ്ധേയനായ ബി.കണ്ണന് തമിഴ്, തെലുഗ്, മലയാളം ഭാഷകളിലായി അമ്ബതോളം...
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഭക്ഷണം പാകം ചെയ്ത് ഷാഹിദ് കപൂർ
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഭക്ഷണം പാകം ചെയ്ത് ഷാഹിദ് കപൂർ. ഭാര്യ മിറയാണ് ഭക്ഷണം പാകം ചെയ്ത വിവരം ചിത്രം സഹിതം...
കുമ്ബളങ്ങി നൈറ്റ്സിലെ നടി ഗ്രേസ് ആന്റണി സംവിധായികയാകുന്നു!
കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ കുമ്ബളങ്ങി നൈറ്റ്സിലെ നടി ഗ്രേസ് ആന്റണി സംവിധായികയാകുന്നു. ക്നോളജ് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രമാണ്...
കാലുകൾ മുറിച്ചു മാറ്റേണ്ടി വന്നു ചോര ഒഴുകാൻ തുടങ്ങി; ആ അനുഭവം ഭയാനകം!
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുധാചന്ദ്രന്. ചുരുക്കം ചില മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം മികച്ച ഒരു അഭിനേത്രിയാണ്. ഒരു അപകടത്തില്‍ പെട്ട്...
‘എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല,’ സഹോദരനെ നഷ്ടപ്പെട്ട വേദന താങ്ങാനാകാതെ ധ്രുവ്!
തന്റെ സഹോദരനെ നഷ്ടപ്പെട്ട വേദന താങ്ങാതെ ധ്രുവ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലാകുന്നു. സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച്, ‘എനിക്ക് നിന്നെ...
ഒരുപാട് കരഞ്ഞിട്ടുണ്ട്, മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്; വിവാഹവും, വേർപിരിയലിനെ കുറിച്ച് മനസ്സ് തുറന്ന് പ്രിയ രാമൻ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രിയരാമൻ. മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം പ്രിയ രാമന് അഭിനയിക്കാൻ സാധിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് നടൻ...
ഒരു കിലോയിലധികം കഞ്ചാവുമായി സിനിമസീരിയല്‍ നടിയും കാര്‍ ഡ്രൈവറുമാണ് അറസ്റ്റിലായത്!
ഒരു കിലോയിലധികം കഞ്ചാവുമായി സിനിമസീരിയല്‍ നടിയും കാര്‍ ഡ്രൈവറുമാണ് അറസ്റ്റിലായത്. ബ്ലാക്ക് എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത...
Latest News
- സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു July 8, 2025
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025
- ആ വീട്ടിൽ അവൾ അറിയാതെ ഒന്നും നടക്കില്ല; ഇതൊന്നും കാവ്യ മാധവന് അറിയാതിരിക്കില്ല ; ദിലീപിനും അറിയാം; തുറന്നടിച്ച് ഭാഗ്യലക്ഷ്മി! July 8, 2025
- ബ്രിജിത്താമ്മയെ രക്ഷിക്കാൻ അലീന ആ കടുത്ത തീരുമാനത്തിലേക്ക്; ആ രാത്രി അത് സംഭവിച്ചു!! July 8, 2025
- 42-ാം വയസിൽ നടൻ ബാലയെ തേടി വീണ്ടും ആ സന്തോഷ വാർത്ത ; കോകില വന്നതോടെ ആ ഭാഗ്യം July 8, 2025
- രാധാമണിയുടെ പ്രതികാരാഗ്നിയിൽ വീണ് തമ്പി; കിട്ടിയത് എട്ടിന്റെപണി; പൊട്ടിക്കരഞ്ഞ് അപർണ…. July 8, 2025
- പല്ലവിയെ തേടി ആ ഭാഗ്യം; ഇന്ദ്രൻ ജയിലേയ്ക്ക്.? ആ കൊലയാളി പുറത്തേയ്ക്ക്!! July 8, 2025
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025