പ്രവാസികളെ സൗജന്യമായി നാട്ടിലെക്കും; ചാർട്ടേഡ് വിമാനവുമായി വേണു കുന്നപ്പിള്ളി…
നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയാതെ ദുബായിൽ കുടുങ്ങി ദുരിതത്തിലായ പ്രവാസികളെ ചാർട്ടേഡ് വിമാനത്തിൽ സൗജന്യമായി എത്തിക്കാനുള്ള പദ്ധതിയുമായി ചലച്ചിത്ര നിർമാതാവ് വേണു കുന്നപ്പിള്ളി....
നടിയെ ഭീഷണിപ്പെടുത്തിയ സംഭവം; കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്. മുഖ്യപ്രതി...
ദൃശ്യം 2 ഓഗസ്റ്റിൽ!
മോഹൻലാൽ ചിത്രം ദൃശ്യം 2 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ നിലപാട് അവഗണിച്ചാകും ഷൂട്ട്...
യുവസംവിധായകനും അഭിനേതാവുമായ സൂര്യരാജ് ഇനി വക്കീൽ; കോട്ടുമണിഞ്ഞു അഡ്വ ആളൂരിനൊപ്പം
എന്റമ്മേട ജിമിക്കി കമ്മൽ….. എന്ന പാട്ടിലൂടെ ശ്രെദ്ധ നേടിയ കൊല്ലം ജില്ലയിലെ കൊട്ടിയം ഉമയനല്ലൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും സംവിധായകനും...
മാസങ്ങൾക്ക് ശേഷം ഭാമ നൽകിയ ആ സമ്മാനം; സന്തോഷം പങ്കുവെച്ച് റിമി ടോമി
മലയാളികളുട പ്രിയ ഗായികയും അവതാരകയുമാണ് റിമി ടോമി. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ക്ഷണം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്...
നോട്ട് ബുക്കിലെ നായകൻ; ഭാര്യയുടെ ബേബിഷവര്‍ ചിത്രങ്ങളുമായി സ്കന്ദ അശോക്
നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് സ്കന്ദ അശോക്. ഭാര്യയുടെ ബേബി ഷവര്‍ ചിത്രങ്ങളുമായാണ് സ്കന്ദ ഇപ്പോൾ...
ആമിര്‍ഖാന്റെ മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലം പുറത്ത് വന്നു
വീട്ടിലെ ജോലിക്കാർക്ക് കോവിഡ് 19 സ്ഥീകരിച്ചതും അതെ സമയം അമ്മയെ ടെസ്റ്റ് ചെയ്യാനായി കൊണ്ടു പോവുകയാണെന്നും ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്നും ആമിര്‍...
സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; അവസാന നീക്കം തട്ടിക്കൊണ്ടുപോകൽ! ഷംനയുടെ വെളിപ്പെടുത്തൽ
ഷംന കാസിമിന്റെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്ന കേസും അതിനെക്കുറിച്ചുള്ള വർത്തകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ച വിഷയം ....
കൊറോണ മാറിയിട്ട് ആ ആഗ്രഹംനിറവേറ്റണം; വെളിപ്പെടുത്തി ശ്രീലക്ഷ്മി
മലയാളികളുടെ ഇഷ്ടതാരമാണ് നടിയും അവതാരകയുമായ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി. മലയാളികള്‍ ജഗതിക്ക് കൊടുക്കുന്ന സ്നേഹവും പരിഗണനയും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍...
മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും; ചിത്രം വൈറൽ
ഒടുവിൽ മമ്മൂട്ടിയുടെ ആ വീട്ടിലേക്ക് അവരെത്തി. നടന് പൃഥ്വിരാജും ഫഹദ് ഫാസിലും വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡിലെ മമ്മൂട്ടിയുടെ വീട്ടിലാണ് എത്തിയത്...
പത്ത് വർഷത്തോളമായി അവരെ എനിക്ക് അറിയാം; ഹൃദയത്തോട് ചേർത്ത് അവരെ സ്നേഹിക്കുന്നു; അമ്മയ്ക്ക് വിവാഹാശംസകൾ നേർന്ന് മകൾ ജോവിക
വനിത വിജയകുമാറിന്റെ വിവാഹം സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. വിവാഹത്തിന് ശേഷം നിരവധി വിവാദങ്ങളാണ് ഉയർന്നിരുന്നു. വനിത യുടെ...
‘ദിലീപിന്റെ സിനിമയിൽ അഭിനയിച്ചില്ല’ ബ്ലാക്മെയിലിങ്ങിൽ ദിലീപിനെ പെടുത്തുന്നവരോട് ഷംന കാസിമിന്റെ മറുപടി ഇങ്ങനെ
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നതിനൊപ്പം തന്നെ പല സത്യങ്ങളും പുറത്ത് വരുന്നു.ഈ കേസിനൊപ്പം...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025