ചില കടകളിൽ നിന്ന് എന്നെ ഇറക്കി വരെ വിട്ടു,തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി നടി ലെന!
നടി ലെനയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആർട്ടിക്കിൾ 21 എന്ന ലെനയുടെ ഏറ്റവും പുതിയ ചിത്രത്തിൽ വമ്പൻ മേക്കോവറിൽ...
ഫോണ്‍ വിളിക്കുമ്ബോഴുള്ള കോവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന് ഷെയ്ന് നിഗം!
ഫോണ്‍ വിളിക്കുമ്ബോഴുള്ള കോവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന് ഷെയ്ന് നിഗം. ‘സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്ബോള്‍...
നാല് മാസം ഗര്‍ഭിണി; രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽനിയ രഞ്ജിത്ത്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നിയ രഞ്ജിത്ത്. താന്‍ രണ്ടാമതും അമ്മയാവാന്‍ പോവുന്നത്തിന്റെ സന്തോഷം വെളിപ്പെടുത്തയിരിക്കുകയാണ് താരം. വനിതാ ഓണ്‍ലൈന്‍ നല്കിയ...
ദൃശ്യം 2; ചിത്രീകരണം ഓഗസ്റ്റില്‍ ഇല്ല
‘ദൃശ്യം 2’വിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന് ജീത്തു ജോസഫ്. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണം അടുത്ത മാസത്തേക്ക്...
ഉണ്ണി മുകുന്ദന്റെ ജീപ്പിനെ ഓവര്‍ടേക്ക് ചെയ്തു: ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് ക്യാമറാമാന്
അസിസ്റ്റന്റ് ക്യാമറമാന് ആയിരുന്ന കാലത്ത് തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് ക്യാമറാമാന് അജയ് ഡേവിഡ് കാച്ചപ്പിള്ളി. കൊച്ചിയില്‍ നടന്ന ഷൂട്ടിങ്ങിന് ശേഷം...
നിങ്ങള്‍ ആക്ടിവിസ്റ്റ് ആയിരിക്കാം, പക്ഷേ എന്തിനിത് ചെയ്തു,, അശ്ലീലവും അസംബന്ധവുമാണിത് രഹ്നയെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി
നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. നേരത്തെ ഹൈക്കോടതിയും...
ലാലേട്ടന് പിന്നാലെ മമ്മൂക്ക സംവിധാന രംഗത്തേക്ക്?
മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടി ‘ഒരു പത്തിരുപതു കൊല്ലം മുന്‍പ് അങ്ങനെ...
ഷാജി തിലകന്റെ വീട് തകർന്നു; ഭാര്യയും മകളും അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നു
സീരിയൽ താരവും നടൻ തിലകന്റെ മകൻ കൂടിയായ ഷാജി തിലകന്റെ വീട് തെങ്ങു വീണു തകർന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30...
പൃഥ്വിരാജിന് പ്രസവിച്ച് കിടന്ന സമയത്ത് മല്ലികയ്ക്ക് സുകുമാരൻ നൽകിയ സമ്മാനം;ജീവിതത്തില്‍ ഒരുതവണ മാത്രം കിട്ടിയ ആ സമ്മാനത്തെക്കുറിച്ച് മല്ലിക !
പൃഥ്വിരാജിന് പ്രസവിച്ച് കിടന്ന സമയത്ത് തനിക്ക് സുകുമാരൻ ഒരു സമ്മാനം നൽകിയെന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ.ഒരു പ്രമുഖ ചാനലിന് പണ്ട്...
വിവാഹ നാളുകൾ; റാണ-മിഹീക വിവാഹാഘോഷങ്ങൾക്ക് തുടക്കം
തെന്നിന്ത്യന്‍ സൂപ്പർ താരം റാണാ ദഗുബട്ടിയും മിഹീക ബജാജും തമ്മിലുള്ള വിവാഹഘോഷങ്ങള്‍ക്ക് തുടക്കം. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകളുടെ ഫോട്ടോകള്‍ സോഷ്യൽ...
നടന്റെ പണം ധൂര്‍ത്തടിച്ചു! വീട്ടുകാരില്‍ നിന്നും അകറ്റി… സി.ബി.ഐ റിയ ചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്തേക്കും
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിയെ സി.ബി.ഐ പ്രതി ചേര്‍ത്തു. നടന്റെ മരണശേഷം റിയയ്ക്കെതിരേ...
ലച്ചുവിന്റെ സ്ഥാനം ഞാൻ ഇങ്ങ് എടുത്തു; കടത്തിവെട്ടി അശ്വതി നായർ.. ആ സൂചനകൾ ഇതാ
ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അശ്വതി നായർ. പൂജാ ജയറാമായിട്ടാണ് താരം സീരിയലിൽ എത്തിയിരിക്കുന്നത്. അശ്വതി എന്ന...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025