ഗായകൻ എം എസ് നസീം അന്തരിച്ചു
ഗായകൻ എം എസ് നസീം അന്തരിച്ചു. കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ...
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എരിയുന്ന സിഗരറ്റുമായി ആര്യ; വൈറലായി ചിത്രങ്ങള്‍
അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. തോപ്പില്‍ ജോപ്പന്, അലമാര, ഹണി ബി 2, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്വന്,...
‘ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥി സീറ്റ്’; കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നതിങ്ങനെ!
ധര്മ്മജന് ബോള്‍ഗാട്ടി യുഡിഎഫിന്റെ ബാലുശ്ശേരി സീറ്റില്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ തീരുമാനമായെന്ന് സൂചന നല്കി കോണ്‍ഗ്രസ് വൃത്തങ്ങള്‍. സംവിധായകന് രഞ്ജിത്തിന്റെ പേരാണ്...
‘അന്നും ഇന്നും ഒരു പോലെ, ഒരു മാറ്റവും ഇല്ല’; ഓര്‍മ്മയുണ്ടോ ഈ താരത്തെ?
വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും പിന്നീട് സിനിമയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്ത താരമാണ് മധുരിമ നര്‍ല. ശ്രീനിവാസന്റെ...
വൈറലായി താരത്തിന്റെ പുത്തന്‍ മേക്കോവര്‍; കുറച്ചത് 21 കിലോ
തെന്നിന്ത്യന്‍ സിനിമാരംഗത്ത് കോമഡി റോളുകളിലൂടെ ശ്രദ്ധേയയായ താരമാണ് വിദ്യു രാമന്. ശരീരഭാരം കുറച്ചെത്തിയ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ സിനിമാലോകത്തെയും ആരാധകരെയും...
‘തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ എന്റെ അഹങ്കാരം ഉപേക്ഷിക്കും’; വെല്ലുവിളിച്ച് കങ്കണ
ലോകസിനിമയിലെ നടിമാരെ വെല്ലുവിളിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഒരു നടിയെന്ന നിലയില്‍ തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ...
‘പുതിയ തുടക്കത്തിന് ചിയേഴ്സ്’; ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് സുന്ദരി ഡയാന പെന്റി
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരസുന്ദരി ഡയാന പെന്റി. ബോളിവുഡില്‍...
പിഷാരടിയെ പറ്റി പൃഥ്വിരാജ് എന്നോട് ഒരു കാര്യം പറഞ്ഞു, മണിയൻപിളള രാജു.
ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. മിനിസ്ക്രീന്‍ പിന്നാലെയാണ് നടന് സിനിമകളിലും സജീവമായത്. രമേഷ് പിഷാരടിയുടെ ആദ്യ...
‘എനിക്ക് എന്റെ ഇളയ സഹോദരന് രാജീവിനെ നഷ്ടമായി, അവന് ഇപ്പോള്‍ ഇല്ല’; രാജീവ് കപൂറിന്റെ മരണത്തെ കുറിച്ച് സഹോദരന്
ഹൃദയാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് നടന് രാജീവ് കപൂര്‍ (58) അന്തരിച്ചതിന് പിന്നാലെ സ്ഥിരീകരണവുമായി സഹോദരന് രണ്‍ധീര്‍ കപൂര്‍. ടൈംസ് ഓഫ് ഇന്ത്യയോട്...
പ്രണയദിനത്തിൽ വിസ്മയ മോഹൻലാലിന്റെ സർപ്രൈസ്.
മലയാള സിനിമയുടെ നടനവിസ്മയമായാണ് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. അഭിനയം മാത്രമല്ല സംവിധാനത്തിലും അരങ്ങേറാനൊരുങ്ങുകയാണ് അദ്ദേഹം. ബറോസ് എന്ന ത്രീഡി ചിത്രവുമായെത്തുന്നുണ്ടെന്ന് താരം പ്രഖ്യാപിച്ചപ്പോള്‍...
പൃഥ്വിരാജ് എന്ത് രസാല്ലേ ? ഇതിനിത്ര തിളക്കാനെന്തിരിക്കുന്നു? അഞ്ജലി അമീർ ചോദിക്കുന്നു …
സോഷ്യല്‍ മീഡിയയില്‍ സജീവമായ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോ വൈറലായി മാറിയിരുന്നു. ഷര്‍ട്ട് ധരിക്കാതെയുള്ള ചിത്രമായിരുന്നു നടന് പോസ്റ്റ് ചെയ്തത്....
മമ്മൂട്ടി നിര്‍ദ്ദേശിച്ച നായികയെ കണ്ട് സംവിധായകന്റെ കിളി പോയി!; 25 വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാക്കഥകളുമായി ‘അഴകിയ രാവണന്’
1996 ല്‍ കമല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു അഴകിയ രാവണന്. തിയേറ്ററുകളില്‍ പ്രതീക്ഷിച്ച അത്ര വിജയം കൈവരിക്കാന്‍...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025