കൗണ്ടറുകൾ കൊണ്ട് മണിക്കുട്ടനും നോബി ചേട്ടനും അങ്ങ് പൂണ്ടു വിളയാടി.. ഇന്ന് ഇനി ഭാഗ്യചേച്ചിടെ ദിവസമാണ്.. എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം
നാലാം ആഴ്ചയിലേക്ക് കടക്കുകയാണ് ബിഗ് ബോസ്സ് മലയാളം സീസൺ വളരെ രസകരമായ ഒരു എപ്പിസോഡ് ആണ് കഴിഞ്ഞ ദിവസം നടന്നത്. കോളേജ്...
തൃഷയ്ക്കും ജയം രവിയ്ക്കും മുന്നില്‍ വെച്ച് കള്ളുകുടിച്ച് ജയം രവിയുടെ ഭാര്യയുമായി വഴക്കിട്ട് ധനുഷ്! വൈറലായ ചിത്രങ്ങള്‍ക്ക് പിന്നില്‍
സത്യത്തെ കള്ളമാക്കുവാനും കള്ളത്തെ സത്യമാക്കുവാനും സാധ്യതയേറെയുള്ള ഇടമാണ് സോഷ്യല്‍ മീഡിയ. ചിത്രങ്ങളും വിഡിയോകളും വരെ പങ്കുവെച്ചായിരിക്കും പ്രചാരണം. വികൃതി എന്ന മലയാള...
മമ്മൂട്ടിയുടെ ബോസ് മാസ്കിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍ !
കഴിഞ്ഞ ദിവസം ‘ദി പ്രീസ്റ്റ്’ സിനിമയുടെ പത്രസമ്മേളനത്തിന് നടന് മമ്മൂട്ടിയും നടി മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. പക്ഷെ അതിനിടയില്‍ ഏവരും ശ്രദ്ധിക്കപ്പെട്ട...
മഞ്ജു വാര്യര്‍ ബോളിവുഡിലേയ്ക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി മലയാളത്തിന്റെ പ്രിയ നായിക മഞ്ജുവാര്യര്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം ഈ മാസം...
അമ്മയുടെ സ്വപ്നത്തിന് സാക്ഷിയായി മഞ്ജുവാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സ്വപ്നങ്ങള്‍ക്ക് മുന്നില്‍ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജുവാര്യയരുടെ അമ്മ ഗിരിജ മാധവന്. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമായ കഥകളിയില്‍...
നടൻ മോഹൻലാൽ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു; ചിത്രം വൈറൽ
മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷന് ആരംഭിച്ചത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്....
കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം; ഇ.ശ്രീധരന് ബി.ജെ.പി വാഗ്ദാനം നല്‍കിയിട്ടുണ്ട്
ബിജെപിയുടെ അജണ്ട തനിക്ക് മനസ്സിലായെന്ന് നടന് ശ്രീനിവാസന്. ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നമ്മള് ചിന്തിക്കുന്നതിനേക്കാള്‍ അപ്പുറത്തുള്ള...
ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കാന്‍ വിസമ്മതിച്ചു; പില്ക്കാലത്ത് അത്തരം കോസ്റ്റ്യൂം ധരിച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്; പിന്നീട് കാര്യം തിരക്കിയപ്പോൾ ശോഭനയുടെ മറുപടി ഞെട്ടിച്ചു
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശോഭന. തെന്നിന്ത്യൻ ഭാഷകളിലെ ശ്രദ്ധേയ സാന്നിധ്യമായി 2014 വരെ നിറഞ്ഞു നിന്നശോഭന പിന്നീട് അഭിനയം...
പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്യാന്‍ എന്നെ ഏല്‍പ്പിക്കുമ്പോള്‍ അവര്‍ ഏല്‍പ്പിച്ച ദൗത്യം അതായിരുന്നു; ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ
കൈരളി ചാനലിന് വേണ്ടി പിണറായി വിജയന്റെ അഭിമുഖം ചെയ്ത അനുഭവത്തെ കുറിച്ച് പറഞ്ഞ് ശ്രീനിവാസന്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശ്രീനിവാസന്...
രണ്ടാംതരം പൗരനായി ജീവിക്കാന്‍ പറ്റില്ല; ഇടതുപക്ഷ സര്‍ക്കാരിനുള്ള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്ന് ഹരീഷ് പേരടി
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. നാടകങ്ങള്‍ക്ക് വേദിയനുവദിക്കാത്തുമായി ബന്ധപ്പെട്ടാണ് ഹരീഷിന്റെ വിമര്‍ശനം. സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചപ്പോള്‍ നാടകക്കാരന് മാത്രം വേദിയില്ലെന്ന്...
ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ല; തന്റെ മുഖവും വെച്ചുള്ള വാര്‍ത്തകള്‍ കണ്ടാല്‍ അവഗണിക്കുക
കൃഷ്ണകുമാറിന്റെ രാഷ്ട്രീയം നോക്കി മകളും നടിയുമായ അഹാന കൃഷ്ണയെ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന്...
ബിജെപി അജണ്ട എന്തെന്ന് പ്രവചിച്ച് നടൻ ശ്രീനിവാസന്!
എല്ലായിപ്പോഴും സംസാരം കൊണ്ട് വിവാദങ്ങൾ സൃഷ്ട്ടിക്കുന്ന നടനാണ് ശ്രീനിവാസൻ. ഇപ്പോൾ അത്തരത്തിൽ ബിജെപിയുടെ അജണ്ട തുറന്നുപറയുകയാണ് നടൻ. ഓരോ പാര്‍ട്ടിക്കും അവരുടേതായ...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025