വയനാടിനായി കൈകോർത്ത് ‘അമ്മ’യും; ദുരിതബാധിതരെ സഹായിക്കാനായി സ്റ്റേജ് ഷോ
വയനാട് ഉരുൾപൊട്ടലുണ്ടാക്കിയ ഭീകരതയിലാണ് കേരളക്കര. വയനാടിനായി ഇതിനോടകം തന്നെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ദുരിതബാധിതരെ സഹായിക്കാനായി സ്റ്റേജ് ഷോ...
എന്റെയും അഭിഷേകിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ സ്വകാര്യമാണ്. അതുകൊണ്ട് തന്നെ അത് ആരും അറിയേണ്ട ആവശ്യമില്ല; ഐശ്വര്യ റായി
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
അഖില്‍ മാരാറിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയെന്ന കുറ്റത്തിന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു....
നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്ന യുട്യൂബ് ചാനല്‍ ഉടമ അജുഅലക്സ് കസ്റ്റഡിയിൽ
നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ...
ഇങ്ങനെ ഓപ്പറേഷൻസ് മുൻപ് ചെയ്ത് പരിചയവും ഉള്ളത് മോഹൻലാലിനോ? എന്താണ് ഇയാളുടെ യോഗ്യത?; മോഹൻലാലിനെ അധിക്ഷേപിച്ച് ചെകുത്താൻ, പരാതിയുമായി സിദ്ദിഖ്; കേസായതോടെ ഒളിവിൽ!
കേരളക്കരയെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു വയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾ പൊട്ടൽ. അതിന്റെ ഭീകരതയുടെ നടുക്കത്തിൽ നിന്നും കരകയറാൻ മലയാളികൾക്കോ വയനാട്ടുകാർക്കോ സാധിച്ചിട്ടില്ല. ഈ...
ദിലീപുമായി പിണങ്ങിയപ്പോൾ പിന്നെ സിനിമ ചെയ്യാൻ പറ്റിയില്ല, അഡ്വാൻസ് തന്ന നിർമാതാക്കൾ പോലും പിന്മാറി; മഞ്ജുവിനെ കാണാൻ പോയപ്പോൾ ആ സംവിധായകൻ്റെ പെരുമാറ്റം വേദനിപ്പിച്ചു; തുളസി ദാസ്
മലയാളി പ്രേക്ഷകർക്ക് തുളസി ദാസ് എന്ന സംവിധായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തൊണ്ണൂറുകളിൽ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ദിലീപ് ചിത്രങ്ങളിൽ ഒട്ടുമുക്കാലും തുളസി...
യെടാ മോനേ…! ഫഹദ് ഫാസിന്റെ തോളിൽ കൈവെച്ച് തലൈവരും ബിഗ് ബിയും ; മരണമാസ് കോമ്പോയെന്ന് ആരാധകർ
വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഫഹദ് ഫാസിൽ. താരത്തിന്റെ ഓരോ കഥാപത്രവും ഇന്നും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്....
സുധിലയം…ഗൃഹപ്രവേശന ചടങ്ങുകൾക്ക് മുമ്പ് വീടിന്റെ പേര് പങ്കുവെച്ച് രേണു
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
സിനിമയിൽ നിന്ന് നിരവധി പേർ സഹായിച്ചിട്ടുണ്ട്, മോശം കമന്റിടുന്നവരൊക്കെ ഒന്നും ചെയ്യേണ്ടതില്ല. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് ഉറങ്ങിക്കോ; എനിക്ക് മകളുടെ ഭാവിയെ കുറിച്ചോർത്താണ് വിഷമമെന്ന് ബാല
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ...
രഞ്ചു സഹോദരിയെപോലെയാണെന്നാണ് പറഞ്ഞിരുന്നത്, ലിവിംഗ് ടുഗെദറിൽ ആയിരുന്നില്ല; ആ സംഭവത്തിന് പിറ്റേദിവസം ഞങ്ങളുടെ മോൾ ഉണർന്നില്ല; പൊട്ടിക്കരഞ്ഞ് നടി രഞ്ജുഷയുടെ അച്ഛനും അമ്മയും!
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു രഞ്ജുഷ മേനോൻ. സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കേയാണ് താരം മരണപ്പെടുന്നത്. സീരിയൽ സംവിധായകൻ മനോജ് ശ്രീലകവുമായി...
മിക്ക നായികമാരുടെയും അവസ്ഥ അത് തന്നെ, ആ ചരിത്രം മറികടന്ന മലയാളത്തിലെ ഒരേയൊരു നടി മഞ്ജു വാര്യരാണ്; മാന്യ
മലയാളികളുടെ പ്രിയതാരമാണ് മാന്യ. ഒരുകാലത്ത് നിരവധി ഹിറ്റുകളിലെ നായികയായിരുന്നു മാന്യ. എന്നാൽ പിന്നീട് സിനിമയിൽ നിന്നും പിന്മാറിയ മാന്യ ഇന്ന് വിദേശത്ത്...
”എന്റെ മൂത്ത ജേഷ്ഠനൊപ്പം” ഡൽഹിയിൽ നിന്നും സുരേഷ് ഗോപിക്കൊപ്പം ബൈജു സന്തോഷ്; ചിത്രങ്ങൾ വൈറൽ
മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. താരത്തിനെ ഇഷ്ട്ടപെടാത്തവരായി ആരും തന്നെയില്ല. സിനിമ ലോകത്തുള്ളവർ പോലും അദ്ദേഹത്തിനെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്....
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025