ഷാജി -അത് ജാതിയും മതവും ഇല്ലാത്ത പേരാണ് വ്യത്യസ്ത കാഴ്ചപാടിൽ ഹാസ്യം നിറച്ചു നാദിർഷ ഒരുക്കുന്ന ‘ മേരാ നാം ഷാജി ‘ പ്രദർശനത്തിനൊരുങ്ങുന്നു
നടനും കോമഡി ആർട്ടിസ്റ്റുമായ നാദിർഷ സംവിധാനം മേഖലയിലെ തന്റെ കഴിവ് അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഋതിക് റോഷൻ ഇനീ...
ഈ അമേരിക്കൻ യാത്ര ആണ് എന്റെ ജീവിതം മാറ്റി മറിച്ചത് – ഫഹദ് ഫാസിൽ പറയുന്നു
അച്ഛന്റെ സംവിധാനത്തില്‍ താരപുത്രനായി സിനിമയിലേക്ക് എത്തിയ ഫഹദിന് ആദ്യ സിനിമ നല്‍കിയത് കയ്പുള്ള അനുഭവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫഹദ് സിനിമയിലേക്ക് തിരിച്ചെത്തിയത്.എന്നാൽ...
അച്ഛാ ഇത് നിങ്ങള്‍ക്ക് വേണ്ടി, കാണുന്നുണ്ട് എന്നെനിക്കറിയാം; ലൂസിഫര്‍ സുകുമാരന്‍ സമര്‍പ്പിച്ച് പൃഥ്വിരാജ്- പിന്തുണയുമായി ആരാധകർ
തന്റെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫര്‍’ അച്ഛന് സുകുമാരന്‍ സമര്‍പ്പിച്ച് പ്രിഥ്വിരാജ്. അച്ഛാ ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്, കാണുന്നുണ്ട് എന്ന് എനിക്കറിയാം....
കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ടെ- അപ്പോത്തിക്കിരിയുടെ സംവിധായകൻ
കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയ ചിത്രമായിരുന്നു ഗിന്നസ് പക്രുവിനെ പ്രധാന കഥാപാത്രമാക്കി മാധവ് രാമദാസ് ഒരുക്കിയ ഇളയരാജ .എന്നാല്‍ വേണ്ടത്ര പ്രേക്ഷക...
ഇത് വരെ കണ്ടതൊക്കെ എന്ത് – ഇനിയല്ലേ ഹോളിവുഡ് സ്റ്റൈൽ
`ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ വളരെ വ്യത്യസ്തമായ റീയഹിയിലാണ് ലൂസിഫർ അണിയറയിൽ പുരോഗമിച്ചത് .ഒരു ചിത്രത്തിന് എങ്ങനെ വേണം മാർക്കറ്റിങ് നൽകാൻ...
നടി ഭാവനയ്ക്ക് ഇമ്രാന് ഹാഷ്മിയ്ക്കൊപ്പം അവസരം! പക്ഷെ ബോളിവുഡ് വേണ്ട എന്ന് ഭാവന
വിവാഹശേഷം ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലാണ് ഭാവന സജീവമായിരിക്കുന്നത്. തമിഴിലെ ഹിറ്റ് ചിത്രമായ 96 ന്റെ കന്നഡ പതിപ്പില്‍ അഭിനയിക്കുന്നത് ഭാവനയാണ്. 99...
ഈ നാല് ചിത്രങ്ങൾക്ക് എന്താണ് പ്രത്യേകത? – മണിക്കൂറുകള്‍ കൊണ്ടു 300 ലധികം പേര് ഷെയര്‍ ചെയ്ത യുവാവിന്റെ വൈറല്‍ പോസ്റ്റ്
നമ്മൾ കാണുകയും ആസ്വദിക്കുകയും നെഞ്ചിലേറ്റുകയും എന്നാൽ കുറച്ചു കാലങ്ങൾക്കു മറന്നു കളഞ്ഞതുമായ ഈ നാല് ചിത്രങ്ങളെ വ്യത്യസ്തമായ രീതിയൽ സമീപിച്ചിരിക്കുകയാണ് ഈ...
ആന്റണി പെരുമ്ബാവൂരോ അതോ പൃഥ്വിരാജോ? എന്താണ് ലൂസിഫറിലെ ആ ട്വിസ്റ്റ് ?
നമ്മൾ എല്ലാവരും സ്ക്രീനിൽ ,കാണാൻ ആഹ്രഹിക്കുന മോഹൻലാൽ തന്നെ ആണ് ലൂസിഫർ എന്ന ചിത്തത്തിലൂടെ പ്രത്യക്ഷപെടുന്നതെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു...
അതുകൊണ്ടു മാത്രമാണ് ലൂസിഫറിൽ അഭിനയിക്കാൻ തീരുമാനിച്ചത് – മോഹൻലാൽ
മോഹൻലാലിൻറെ ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ .പ്രിത്വിരാജിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയതു കൊണ്ട് തന്നെ അതും പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുന്ന ഒരു...
മയനാദി എന്ന ചിത്രത്തിലെ ചില രംഗങ്ങൾ തനിക് വീട്ടിൽ ഉണ്ടാക്കിയ പ്രശ്നങ്ങളെ പറ്റി ഐശ്വര്യ ലക്ഷ്മി
ഏത് തരത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചു പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു മുന്നേറുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി . ഞണ്ടുകളുടെ...
ഇനി കാഴ്ച ഇല്ലാത്തവർക്കും അനുഭവവേദ്യമാക്കാം ‘പൂരം’ . തൃശൂർ പൂരം അതെ പടി പകർത്തി റസൂൽ പൂക്കുട്ടി നായകനായ “ദി സൗണ്ട് സ്റ്റോറി” പ്രദർശനത്തിന് എത്തുന്നു
വാദ്യമേളങ്ങളുടേയും വര്ണാചാരുതയുടെയും തൃശൂര്‍ പൂരം ഒപ്പിയെടുക്കുന്ന സാങ്കേതിക വിദഗ്ധരുടെ പട നയിച്ച് റസൂൽ പൂക്കുട്ടി .ദി സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ...
ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്..!!!- റായ് ലക്ഷ്മി
കാമുകൻ ആരാണ് എന്നുള്ള ചോദ്യത്തിന് റായ് ലക്ഷ്മിയുടെ മറുപടി ഇങ്ങനെ ആണ് -‘എനിക്ക് കാമുകനില്ല. ഞാന്‍ സിംഗിളാണ്. ധാരാളം പ്രണയ ബന്ധങ്ങള്‍...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025