പട്ടാഭിരാമനില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ഇന്ന് സമൂഹത്തില്‍ നടക്കുന്നത്; കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച
കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ . മലയാളികളുടെ മനസിൽ ജയറാമിന് വമ്പൻ തിരിച്ചു വരവ് നൽകിയെന്ന്...
പ്രിയപ്പെട്ട സുജിനയ്ക്കും സിദ്ധുവിനും വിവാഹ മംഗളാശംസകൾ ; ആശംസ നേർന്ന് നടി
നടി കെപിഎസി ലളിതയുടെയും സംവിധായകന് ഭരതന്റേയും മകനും, നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതനായത്. ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു...
നടന് അനൂപ് ചന്ദ്രന് വിവാഹിതനായി!
മലയാളത്തിലെ ഏറെ കാലത്തേ പരിചയമുണ്ട് നടൻ അനുപ്മേനോന്‍ .മലയാള സിനിമയിൽ തന്റേതായ നല്ല കഥാപാത്രങ്ങൾ അനുപ് ചെയിതിട്ടുണ്ട് .ഏതൊരു വേഷവും അനുപ്...
നടി പാർവ്വതി നമ്പ്യാരുടെ വിവാഹം നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പാർവ്വതി നമ്പ്യാരുടെ...
മോഹന്‍ലാലിനോടുള്ള ബഹുമാനത്തിൽ ഇരിപ്പുറയ്ക്കാതെ ടൊവിനോ തോമസ്; വൈറലായി ചിത്രം!
മലയാളത്തിലെ എന്നത്തേയും താരരാജാവാണ് മോഹൻലാൽ . എല്ലാ മുൻനിര നായകന്മാരും ബഹുമാനിക്കുന്ന ഒരാളുകൂടിയാണ് മോഹൻലാൽ .ചിത്രങ്ങളായി ഇപ്പോൾ തിരക്കിലാണ് താരം.യുവതാരനിരയിലെ പ്രധാനികളിലൊരാളായ...
ഷീലാമ്മയെ നോക്കി ആ ഗർഭം തൻറെതെന്ന് സത്യൻ മാഷും നസീർ സാറും;വെളിപ്പെടുത്തലുമായി ജയറാം!
മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇന്നും വാഴുന്നവരാണ് സത്യൻ ,പ്രേം നസീർ ,ഷീല,.മലയാള സിനിമ ഉള്ളിടത്തോളം കാലം ഓർക്കപ്പെടുന്ന പേരുകളാണ് സത്യൻ,...
ജന്മദിനത്തില് സര്‍പ്രൈസ് കൊടുത്ത ആരാധകന് ഉഗ്രന്‍ സര്‍പ്രൈസ് തിരിച്ചു നല്കി നടന് ജയസൂര്യ!
മലയാള സിനിമയുടെ സൂര്യന് ഇന്ന് ജന്മദിനം .ജയസൂര്യയ്ക്കു ജന്മദിനത്തിന് ഒരുപാട് ആരാധകരാണ് ജന്മദിനത്തിന് വിഡിയോകളും ആശംസകളും നേരുന്നത് . ജന്മദിനത്തില് സര്‍പ്രൈസ്...
ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് ലാലിൻറെ വലിയ ആഗ്രഹം;മോഹൻലാലിനെ കുറിച്ച് മനസ് തുറന്ന് പ്രിയദർശൻ
ആരുമറിയാതെ കൈലാസത്തില്‍ അലയണമെന്നതാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻറെ സ്വപ്നമെന്ന് വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ നിന്ന് ബറോസ്...
ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങള്‍ക്കായി ഇതാ പരിചയപ്പെടുത്തുന്നു;മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യയുടെ മുന്‍ ഭര്‍ത്താവ്;ഏറ്റെടുത്ത് സോഷ്യൽ മീഡിയ
‘ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ നിങ്ങള്‍ക്കായി ഇതാ പരിചയപ്പെടുത്തുന്നു.’ ചിത്രം പങ്കുവച്ച് നിശാല്‍ കുറിച്ചു. ദേവാന്‍ഷ് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്....
മലയാളത്തിന്റെമഹാവിസ്മയം ഓർമ്മയായിട്ട് 28 വർഷങ്ങൾ
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മഹാ വിസ്മയമെന്നറിയപ്പെടുന്ന നടന്മാരിലൊരാളായ വിൻസെന്റിന്റെ ഓർമ്മ ദിനം. പ്രേംനസീറിന് ശേഷം റൊമാന്റിക് ഹീറോ പരിവേഷം നല്കി മലയാളികള്‍...
അനൂപ് സത്യൻ സംവിധാനത്തിൽ ഒരു തലമുറ സംഗമം!
മലയാളത്തിന്റെ എക്കാലത്തെയും സംവിധായകന്റെ മകൻ സംവിധാനം ചെയ്യുമ്പോൾ , മെഗാസ്റ്റാറിൻറെ മകൻ ആ ചിത്രം നിർമിക്കുമ്പോൾ,സിനിമയിലെ എന്നത്തേയും താരജോഡികൾ വീണ്ടും ഒന്നിക്കുമ്പോൾ,താരങ്ങളുടെ...
എ കെ ആന്റണിയെ നിങ്ങൾ മറന്നുവോ ? ജീവിതം തിരിച്ചുപിടിക്കാൻ നെട്ടോട്ടമോടുന്നു രാജീവ്
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരനായി മിമിക്രി വേദിയില്‍ മിന്നിത്തിളങ്ങിയ രാജീവിനെ അത്രപെട്ടെന്ന് മലയാളികൾക്ക് മറക്കാൻ കഴിയില്ല .ചിരിയുടെ നിറകുടം പകർത്തി...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025