നടിയും എം പിയുമായ സുമലതയ്ക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.. രോഗത്തിൽ നിന്ന് പൂര്‍ണവിമുക്തി നേടിയെന്ന് നടി!
നടിയും എം പിയുമായ സുമലതയ്ക്ക് 19 സ്ഥിരാകിരിച്ചിരുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്....
നിങ്ങള്‍ക്കായി കാത്തുവെച്ച വേഷം ഇനി ആര്‍ക്കു നല്കാന്; കണ്ണീരോടെ സിനിമാലോകം
നടന് അനില്‍ മുരളിയുടെ വിടവാങ്ങലില്‍ കണ്ണീരോടെ മലയാള സിനിമാലോകം. താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സഹതാരങ്ങള്‍ രംഗത്തെത്തി. ”പരിഭവങ്ങളില്ലാത്ത അനിലേട്ടന്… നിങ്ങള്‍ക്കായി കാത്തുവെച്ച...
ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എന്നെ രക്ഷിച്ചത് മമ്മൂട്ടി;അദ്ദേഹം വാതിൽ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയിൽ ആയ എന്നെ ആശുപത്രിയിൽ എത്തിച്ചു!
ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി മേരി.കാണാമറയത്ത് എന്ന ഐ വി ശശി സംവിധാനം...
അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ്, അതിജീവനത്തിന്റെ അനുഭവം വെളിപ്പെടുത്തി മേക്കപ് മാൻ ലിബിൻ മോഹനൻ
അച്ഛനും അമ്മയ്ക്കും തനിക്കും കോവിഡ് രോഗം ബാധിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി മേക്കപ് മാൻ ലിബിൻ മോഹനൻ രംഗത്ത്. മാനസികമായി തളരാതിരിക്കുകയും വൈറസിനു...
എനിക്ക് കല്പനയെ അടിക്കാൻ ബുദ്ധിമുട്ടായിരുന്നു; കാരണം അവർക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു!
ബാലതാരമായെത്തി മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയ താരത്തെക്കുറിച്ച് നടൻ നന്ദു കൽപ്പനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. സ്പിരിറ്റ്...
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചതിന് പിന്നാലെ വിനായകനെ തേടി ദുല്‍ഖര്‍ സല്മാന്
വിനായകിന് കിട്ടിയ കുഞ്ഞിക്കയുടെ കിടിലൻ സര്‍പ്രൈസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകിനെ ഫോണില്‍...
സച്ചിക്ക് പൃഥ്വിരാജ് അയച്ച ആ സന്ദേശം
മലയാളി മനസ്സില്‍ മഴയും പ്രണയവും ചേര്‍ന്ന ഒരു ഭാവത്തിന് പത്മരാജന്റെ തൂവാനത്തുമ്ബികളുടെ ഓര്‍മ്മകള്‍ നിറയും. തൂവാനത്തുമ്ബികളിലെ ഒരു ഭാഗം പ്രിയ സുഹൃത്ത്...
തീയേറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രതിസന്ധി,സര്‍ക്കാരിന് കത്തയച്ച് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്
തീയേറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രതിസന്ധികളില്‍ സര്‍ക്കാരിന് സഹായമഭ്യര്‍ഥിച്ച് കത്തെഴുതിയിരിക്കുകയാണ് സംഘടനയുടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. കത്തിന്റെ പൂര്‍ണരൂപം ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുമ്ബാകെ...
ധനുഷിന്റെ നായികയായി രജിഷ വിജയന് എത്തുന്നു..!
‘കര്ണന്’ എന്ന ബിഗ്ബജറ്റ് സിനിമയിലൂടെയാണ് തമിഴകത്തേക്കുള്ള രജീഷയുടെ അരങ്ങേറ്റം. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ധനുഷിന്റെ പിറന്നാള്‍ ദിനമായ ഇന്നലെയാണ്...
പ്രശസ്ത ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു
ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ...
ഞാന്‍ കൊള്ളുന്ന തണല്‍, എന്റെ അച്ഛന് കൊണ്ട വെയിലാണ്!
മലയാള സിനിമയിലെ എക്കാലത്തെയും പ്രതിഭാധനരായ അഭിനേതാക്കളിലൊരാളായ രാജന് പി ദേവ് അദ്ദേഹം വിടവാങ്ങിയിട്ട് 11 വര്‍ഷമായിരിക്കുകയാണ് .ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്...
ഇരയുടെ മാറിടത്തിലും വായിലും മുളകുപൊടി തേച്ച് ക്രൂരത;സ്ത്രീയെന്ന് വിളിക്കപ്പെടാനുള്ള എല്ലാ പരിധികളും സോനു ലങ്കിച്ചു!
ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാനമേഖലയിലെ ഏറ്റവും വലിയ സെക്സ് റാക്കറ്റ് നടത്തിപ്പുകാരി സോനു പഞ്ചബന് 24 വർഷം കഠിനതടവ് കോടതി വിധിച്ചിട്ട്...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025