Malayalam
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചതിന് പിന്നാലെ വിനായകനെ തേടി ദുല്‍ഖര്‍ സല്മാന്
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചതിന് പിന്നാലെ വിനായകനെ തേടി ദുല്‍ഖര്‍ സല്മാന്

വിനായകിന് കിട്ടിയ കുഞ്ഞിക്കയുടെ കിടിലൻ സര്‍പ്രൈസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിന് ശേഷമാണ് ഏറ്റവും പുതിയ മോഡലിലുള്ള സാംസങ് സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി നല്‍കിയത്. പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്സ് വിഭാഗത്തില്‍ 500ല്‍ 493 മാര്‍ക്കാണ് തൊടുപുഴ സ്വദേശി വിനായക് നേടിയത്
അഭിനന്ദനവുമായി തന്റെ അമ്മയുടെ ഫോണിലേക്കാണ് ദുല്‍ഖര്‍ വിളിച്ചത്. നല്ല മാര്‍ക്ക് വാങ്ങിയതിന് അഭിനന്ദിച്ചു. നന്നായി പഠിക്കണം എന്നും നാളെ സമ്മാനം വീട്ടിലെത്തുമെന്നും ദുല്‍ഖര്‍ പറഞ്ഞതായി വിനായക് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനായകിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. മന് കീ ബാത്തില്‍ ഈ സംഭാഷണം പ്രക്ഷേപണം ചെയ്തിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ് വിനായക്.
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...