ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി; മമ്മൂട്ടിയെ മനഃപൂർവം തഴഞ്ഞുവെന്ന് വിമർശനം
ഇന്നായിരുന്നു സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രണ്ടിടത്തും മമ്മൂട്ടി ഫൈനൽ റൗണ്ടിൽ എത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു നടന്നിരുന്നത്. എന്നാൽ...
കഷ്ടപ്പാടിനുള്ള മറുപടിയാണ് പൃഥ്വിരാജിന് ലഭിച്ചത്, ദൈവത്തോട് നന്ദിയുണ്ട്; മല്ലിക സുകുമാരൻ
പ്രേക്ഷകർ ഏവരും കരുതിയിരുന്നതു പോലെ തന്നെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നടൻ പൃഥ്വിരപാജ്. ആടുജീവിതത്തിലെ പ്രകടനമാണ്...
ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ച് താരം; വിജയരഹസ്യം ആദ്യമായി തുറന്നുപറഞ്ഞ് പേർളി!!
അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയാണ് പേളി മാണി. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും...
അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ ശ്രീപഥ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടി; അഭിനന്ദനവുമായി ഉണ്ണി മുകുന്ദൻ
കുഞ്ഞിക്കൂനൻ മിസ്റ്റർ ബട്ടലർ തുടങ്ങി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ...
വിജയരാഘവന്റെ ആദ്യ സംസ്ഥാന പുരസ്കാരം! ഇട്ടൂപ്പിനെ തന്റെ 71ാം വയസ്സിൽ അഭിനയിച്ച് അത്ഭുതകരമാം വിധം ഫലിപ്പിച്ച വിജരാഘവന് പ്രശംസകളുടെ പൂക്കാലം
‘പൂക്കാല’ത്തിലൂടെ മികച്ച സ്വഭാവനടനെന്ന പുരസ്കാരം വിജയരാഘവനെ തേടിയെത്തിയിരിക്കുകയാണ്. ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഇട്ടൂപ്പ് എന്ന...
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്… പാട്ടുകാരന്നാവാൻ ആഗ്രഹിച്ച ആളല്ല! വൈകിവന്ന അംഗീകാരത്തിൽ സന്തോഷത്തോടെ വിദ്യാധരൻ മാസ്റ്റർ
ഗായകൻ, സംഗീത സംവിധായകൻ തുടങ്ങിയ നിലകളിൽ വിദ്യാധരൻ മാസ്റ്റർ മലയാള സിനിമയിൽ നിറഞ്ഞിട്ട് 40 വർഷങ്ങൾ. പക്ഷേ, അംഗീകാരം ആ കൈകളിലേക്കെത്താൻ...
ഇത് ഇരട്ടി മധുരം, മമ്മൂക്കയുമായി മത്സരിച്ചുവെന്ന് പറയുന്നത് കേൾക്കുമ്പോൾ തമാശയാണ് തോന്നുന്നത്, അത് വലിയ കോമഡിയാണ്; പൃഥ്വിരാജ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുരസ്കാരമായിരുന്നു ഇന്ന് പൃഥ്വിരാജിന് ലഭിച്ചത്. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് പുരസ്കാരം ലഭിക്കുമെന്ന് ഏറെ കുറേ ഉറപ്പായിരുന്നുവെങ്കിലും...
കേരള സംസ്ഥാന പുരസ്കാരത്തിൽ ഒൻപത് അവാർഡുകളടക്കം നേടി ആടുജീവിതം വീണ്ടും മലയാള സിനിമയുടെ യശ്ശസുയർത്തി! ഈ പുരസ്കാരം അതിജീവനത്തിനുള്ള ആദരം
ഒരു സംവിധായകന്റെ പതിനാറ് വർഷങ്ങൾ നീണ്ട കാത്തിരിപ്പ്. നിരവധി സഹനങ്ങൾക്കും, തടസ്സങ്ങൾക്കും, കാത്തിരിപ്പുകൾക്കും ഒടുവിൽ ശേഷം പ്രേക്ഷകന്റെ മുന്നിലേക്ക് എത്തി മലയാളത്തിന്റെ...
അഭിനയ ജീവിതത്തിലെ ആറാം സംസ്ഥാന പുരസ്കാരം.. ഉള്ളൊഴുക്കിന്റെ ആഴം തിരിച്ചറിഞ്ഞ നേട്ടം! അതിയായ സന്തോഷമെന്ന് ഉർവശി
മലയാളിയുടെ ഒരു വിധം എല്ലാ ഭാവങ്ങളും അഭ്രപാളിയിൽ ഏറെ മനോഹരമായി തന്റേതായൊരു കയ്യൊപ്പോടെ അനശ്വരമാക്കിയിട്ടുണ്ട് നടി ഉർവശി. 2023 സംസ്ഥാന ചലച്ചിത്ര...
സംവിധാനം ചെയ്ത എട്ട് സിനിമകളിൽ നാലെണ്ണത്തിന് പുരസ്കാരം ലഭിച്ചെന്ന് പറയുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് സംവിധായകൻ ബ്ലെസി
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ‘ആടുജീവിതം’ വാരിക്കൂട്ടിയത് ഒമ്പത് പുരസ്കാരങ്ങൾ. മികച്ച സംവിധായകൻ- ബ്ലെസി, മികച്ച നടൻ- പൃഥ്വിരാജ്, ജനപ്രിയ ചിത്രം,...
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടിമാരായി നിത്യ മേനാേനും മാനസി പരേഖും, മികച്ച നടൻ ആരെന്നോ!!
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനായി റിഷഭ്...
ആദ്യം ദിലീപേട്ടന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു പക്ഷേ അച്ഛൻ സമ്മതിച്ചില്ല; സായ്കുമാറിന്റെ മകൾ വൈഷ്ണവി
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി. മിനിസ്ക്രീനിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. തന്റെ ആദ്യ സീരിയലിലെ കഥാപാത്രത്തിലൂടെ...
Latest News
- മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടത്തിയത് സംഘടിത കുറ്റകൃത്യം, നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരൻ June 24, 2025
- വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്; കാവ്യ മാധവൻ June 24, 2025
- മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ; നിമിഷ് ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാൾ June 24, 2025
- രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ വൈഫിന് മെന്റലി ഡിപ്രഷനുണ്ട്; സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥം; വൈറലായി വീഡിയോ June 24, 2025
- മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത സ്വത്തുക്കളോ പണമോ തനിക്ക് വേണ്ട, 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നടന് തിരികെ നൽകുക കൂടി ചെയ്തു; വിവാഹ മോചന സമയം സംഭവിച്ചത്… June 24, 2025
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025