ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് നാലിടത്ത് മേള സംഘടിപ്പിച്ചത്,സ്ഥിരം വേദി തിരുവനന്തപുരം ഐഎഫ്എഫ്കെ വിവാദം അനാവശ്യമാണെന്നാണ് കമൽ
കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദി സംബന്ധിച്ച് ഉടലെടുത്ത വാദപ്രതിവാദങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം...
ദൃശ്യം ആമസോണിനു എത്ര രൂപയ്ക്ക് വിറ്റു? ആ രഹസ്യം പരസ്യമാകുന്നു.. ആന്റണി പെരുമ്പാവൂരിന്റെ മറുപടിയിൽ തലയിൽ കൈവെച്ച് സിനിമ പ്രേമികൾ
കൊവിഡ് പ്രതിസന്ധിയിൽ ലോകമുലഞ്ഞതുപോലെ സിനിമാമേഖലയ്ക്കും തിരിച്ചടിയായി. തീയേറ്ററുകൾ അടഞ്ഞു, ഒ.ടി.ടി റിലീസിന് പ്രാധാന്യമേറി. ഇതായിരുന്നു പോയവർഷം സിനിമാലോകത്തുണ്ടായ മാറ്റം. പത്തുമാസത്തോളമായി അടഞ്ഞുകിടക്കുന്ന...
ഏറ്റവും ശക്തമായ കൈകളുണ്ടെങ്കിലും ഹൃദയത്തിൽ നിറയെ മധുരമാണ്; ഉണ്ണി മുകുന്ദന്റെ കുറിപ്പ് വൈറലാകുന്നു
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്. നടന് കലാഭവന്‍ മാണിയുടെ ഓര്‍മദിനത്തില്‍ ഒരു കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ആദ്യമായും...
ഇന്നും ഭയമാണ് ആ ദിവസം… അമ്പിളി വിളിച്ചു സമാധാനമായി ഇരിക്കാന്‍ പറഞ്ഞു; ആ ഓര്‍മ്മയില്‍ നടന് ആദിത്യന് ജയന്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന് ജയനും. സീരിയലിലെ താരജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ഇരു കയ്യും നീട്ടിയാണ്...
കിം കിം കിം ഗാനത്തിന് ചുവട് വെച്ച് ബീന ആന്റണിയും പൊന്നമ്മ ബാബുവും, വൈറലായി വീഡിയോ
മഞ്ജു വാര്യരുടെ കിം കിം കിം… എന്ന ഗാനത്തിന് ചുവടുവയ്ക്കാത്തവരായി ആരുമുണ്ടാകില്ല. കേരളത്തില്‍ മാത്രമല്ല, അങ്ങ് കെനിയ വരെ പുറത്തും ആരാധകര്‍...
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അജു വര്‍ഗീസ് പുറത്ത് വിട്ട ‘റൂട്ട് മാപ്പ് ‘
കോവിഡ്കാലത്തെ ആസ്പദമാക്കി നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്യുന്ന ‘റൂട്ട്മാപ്പി’ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. നടന്...
സാരി നന്നായി ചേരുന്നത് മഞ്ജുവിന്, മമ്മൂട്ടിയും മംമ്തയും കൂടുതല്‍ സുന്ദരനും സുന്ദരിയും; സമീറ സനീഷ്
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളെ സൂപ്പര്‍ വേഷത്തിലെത്തിക്കുന്ന കോസ്റ്റ്യൂം ഡിസൈനറാണ് സമീറ സനീഷ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ മഞ്ജു വാര്യര്‍ക്ക് വരെ കോസ്റ്റ്യൂം...
സൂപ്പര്‍ലുക്കില്‍ സംയുക്ത, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് സംയുക്ത മേനോന്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ...
അന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടിരുന്നേല്‍ ജീവിതം എപ്പോഴേ മാറി മറിഞ്ഞേനെ; കുരങ്ങിന്റെ ചിന്തയുള്ള എനിക്ക് അത് സ്വീകാര്യമായിരുന്നില്ല
2020 എന്ന വര്‍ഷം ദുരന്തങ്ങളുടെ വര്‍ഷമായിരുന്നു എന്ന് തന്നൊയണ് എല്ലാവരുടെയും അഭിപ്രായം. എല്ലാവരുടെയും ജീവിതം മാറ്റി മറിച്ച ഈ വര്‍ഷം എങ്ങനെ...
പറയേണ്ടവര്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും; പക്ഷെ, കുട്ടി സഖാക്കള്‍ സമ്മതിച്ചു തരില്ലെന്ന് ജോയ് മാത്യൂ
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതില്‍ നിന്നും കരകയറാതെ കഷ്ടപ്പെടുകയാണ് സിനിമാ മേഖല. ആയിരക്കണക്കിന് പേര് ജോലിയെടുക്കുന്ന ഒരു മേഖല കൂടി ആയതിനാല്‍ തന്നെ...
പുതുവര്‍ഷം ആശംസിച്ച് എത്തിയ ലക്ഷ്മി പ്രമോദിനെ പൊങ്കാലയ്ക്കിട്ട് സോഷ്യല്‍ മീഡിയ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടികളില്‍ ഒരാളായിരുന്നു ലക്ഷ്മി പ്രമോദ്. വില്ലത്തിയായും അല്ലാതെയും താരം നിരവധി കാഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരസ്പരം എന്ന പരമ്പരയിലെ...
ശ്വേതയ് ക്കൊപ്പം അഭിനയിക്കാന്‍ അന്ന് ലജ്ജ തോന്നി, ജീവിതത്തില്‍ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ലാല്‍
നിരവധി സിനിമകള്‍ മലയാള സിനിമകളും കഥാപാത്രങങളും പ്രേക്ഷകര്‍ക്ക് പ്രേമികള്‍ക്ക് സമ്മാനിച്ച നടനും സംവിധായകനുമാണ് ലാല്‍. ഇപ്പോള്‍ താന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും ലജ്ജ...
Latest News
- രേണുവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിച്ചപ്പോൾ വളരെ മോശം അഭിപ്രായമാണ് നാട്ടുകാർ പറഞ്ഞത്, വ്യാജ ബിഷപ്പായ സന്തോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങി രേണുവിന്റെ അച്ഛൻ പലിശയ്ക്ക് കൊടുക്കുന്നു; യൂട്യൂബർ June 19, 2025
- മക്കൾക്ക് രണ്ടാൾക്കും രണ്ടു ടേസ്റ്റ് ആണ്. ഒരാൾക്ക് അഭിനയം ഇഷ്ടമാണ് എന്ന് കരുതി അതൊരു പ്രൊഫഷൻ ആക്കാൻ ആഗ്രഹമുണ്ടോ എന്ന് സംശയമുണ്ട്, ഒരാളെ ഡോക്ടർ ആക്കാൻ ആഗ്രഹമുണ്ടായിരുന്നു; സുചിത്ര June 19, 2025
- ബാലതാരമായി ഉള്ള അരങ്ങേറ്റം മുതൽ നായിക ആയുള്ള ഏറ്റവും ഒടുവിലത്തെ ചിത്രം വരെയും കാവ്യയ്ക്ക് നിഴലായി ഒപ്പം ഉണ്ടായിരുന്നത് അച്ഛൻ മാധവൻ; ഏറ്റവും ഒടുവിലത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മകൾക്ക് ഒപ്പം നിഴലായി അച്ഛനും ഉണ്ടായിരുന്നു June 19, 2025
- അവളുടെ കസ്റ്റഡി സ്വന്തമാക്കാൻ വേണ്ടി അവളെ കോടതിയിലേക്കു വലിച്ചിഴയ്ക്കാനും, നിയമപരമായ തർക്കങ്ങൾക്കിടയിൽ അവളുടെ ജീവിതം താറുമാറാക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല; വീണ്ടും വൈറലായി മഞ്ജു വാര്യരുടെ വാക്കുകൾ June 19, 2025
- വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവൻ; അയൽവാസികൾ June 19, 2025
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025