പരസ്പരത്തിലെ ‘സൂരജേട്ടന്’ ബിജെപിയിലേയ്ക്ക്; പാര്‍ട്ടിയില്‍ അംഗത്വം എടുത്തെന്ന് വിവരം
മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം വിവേക് ഗോപന് ബിജെപിയില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം...
ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മത്സരാര്‍ത്ഥിയില്ല; എവിടെ ചെന്നാലും സോമുവിന്റെ വിശേഷങ്ങൾ മാത്രം
ബിഗ് ബോസ് മലയാളം സീസണ് രണ്ട് ആദ്യത്തെ 17 മത്സരാര്‍ഥികളുമായി ആരംഭിക്കുമ്പോള്‍ അതില്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ ഒരു മുഖമായിരുന്നു സോമദാസ്. മുന്‍പ്...
സ്റ്റൈലിഷ് ഗൗണില്‍ അതി സുന്ദരിയായി ഭാവന; ലൈക്കും കമന്റുമായി താരങ്ങളും ആരാധകരും
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര സുന്ദരിയാണ് ഭാവന. തന്റെ പുത്തന്‍ ചിത്രളും ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള താരം തന്റെ...
‘അന്നും മുഖം ഉറച്ച ഒരു വൃക്തിയുടേതു തന്നെ’; വൈറലായി സുബിയുടെ പഴയകാല ചിത്രം
മിനിസ്ക്രീനിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. സുബിയുടെ കോമഡി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍ത്തിരിക്കുകയും ചെയ്യുന്നുണ്ട്....
‘മമ്മ ഇപ്പോഴും കുഞ്ഞാവയെ പിടിച്ചിരിക്കുന്നത് പോലെയാണ് എന്നെ പിടിക്കുന്നത്’; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മിയ
മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് മിയ ജോര്‍ജ്ജ്. ഈ അടുത്തിടെയായിരുന്നു മിയയുടെ വിവാഹം. മിയയുടെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ...
സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പറ്റിച്ചു, പിന്നീട് എന്റെ റോൾ സുരേഷ് ഗോപിയിലേക്ക്
ആദ്യ ചിത്രമായ അപരനിലൂടെ മലയാളികളുടെ പ്രിയ നടനാവുകയായിരുന്നു ജയറാം. മിനിക്രിയില്‍ നിന്നാണ് ജയറാം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അപരന് എന്ന ചിത്രത്തിന്...
ഗോഡ്സെ ഒന്നിനും കൊള്ളാത്ത തീവ്രവാദിയെന്ന് താരം; ദേശസ്നേഹി ആണെന്നും ഒരാളെ കൊന്നാല്‍ തീവ്രവാദി ആകില്ലെന്നും ഹിന്ദുത്വവാദികള്‍
നാഥുറാം ഗോഡ്സെക്കെതിരെ നടന് സിദ്ധാര്‍ത്ഥ്. നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്.എസ്.എസുകാരനുമാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. മഹാത്മാ...
വിശ്വസിക്കാനാവുന്നില്ല, അവസാനമായി സോമു പറഞ്ഞത്… വേദനയോടെ ആര്യ
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസ്സിലെ മത്സരാർത്ഥിയിയായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനായിരുന്നു സോമദാസ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം ആരാധകർക്കും...
പ്രസവ സമയത്ത് വേദന ഉണ്ടായിരുന്നോ? പാര്‍വതിയുടെ മറുപടിയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ തെറിവിളി കേട്ട് എല്ലാം ശീലമായെന്നും താരം
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. അവതാരകയായും നടിയായും തിളങ്ങിയ പാര്‍വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ജീവിതത്തിലേക്ക് കുഞ്ഞ്...
ഒരു പാടുപേര് അവാർഡ് കൈ കൊണ്ട് തൊട്ടിട്ടുണ്ട്.. അവാര്‍ഡുകൾ സോപ്പുവെള്ളത്തില്‍ കുളിപ്പിച്ചതിനുശേഷം വീട്ടില്‍ പ്രദര്‍ശിപ്പിക്കുക..ബ്രേക്ക് ദി ചെയിൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ കയ്യില്‍ കൊടുക്കാത്തത് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചതിരിക്കുകയാണ്.നിര്‍മ്മാതാവ് ജി സുരേഷ്...
‘കാജളിന്റെ ഭര്‍ത്താവ് ഗൗതം പണക്കാരനാണോ?’ മറുപടിയുമായി സഹോദരി
ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരസുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. 2020 ഒക്ടോബറിനായിരുന്നു കാജള്‍ അഗര്‍വാളിന്റെ വിവാഹം. വ്യവസായിയായ ഗൗതം കിച്ച്ലുവാണ് കാജളിന്റെ വരന്....
അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു നല്ലത്; പൊളിച്ചടുക്കി മാധ്യമ പ്രവർത്തക അഞ്ചു പാർവതി
കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കഴിഞ്ഞദിവസം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്കാരങ്ങൾ ജേതാക്കൾ...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025