വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്ത് നടന് ആസിഫ് അലി
വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്ത് നടന് ആസിഫ് അലിയും ബിസിനസ്മാന് സമീര്‍ ഹംസയും. വന്ദേഭാരത് യാത്ര സമയലാഭമാണ് എന്നാണ് ഇവരുടെ പ്രതികരണം....
ദയ അശ്വതി ഇട്ട വീഡിയോയ്ക്കുള്ള മറുപടിയല്ല ഇത്…. അതിന് മറുപടി കൊടുക്കാന്‍ താല്പര്യമില്ല! ആ വീഡിയോ വ്യക്തിപരമായി ഞങ്ങളെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്
അപകീർത്തികരമാം വിധം പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ദയ അശ്വതിക്കുമെതിരെ ഗായിക അമൃത സുരേഷ് കഴിഞ്ഞ ദിവസമാണ്...
ഗോകുൽ എവിടെ? ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന ഗോകുല്‍ സുരേഷിനെ അന്വേഷിച്ച് ദുൽഖർ; വൈറൽ വീഡിയോ
റിലീസിന് തയ്യാറെടുക്കുന്ന കിങ് ഓഫ് കൊത്തയുടെ പ്രസ്മീറ്റുമായി ബന്ധപ്പെട്ടൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. പ്രസ്മീറ്റിനു വേണ്ടി എത്തിയ ഗോകുൽ സുരേഷിനരികിലേക്ക് വന്ന...
കിയ സോണറ്റ് സ്വന്തമാക്കി നഞ്ചിയമ്മ
പുതിയ കാർ സ്വന്തമാക്കിയ ഗായിക നഞ്ചിയമ്മ. കിയ സോണറ്റ് എന്ന കാർ ആണ് നഞ്ചിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയില്‍ നിന്നുമായിരുന്നു...
ഈ അദ്ഭുത ദമ്പതികളോടൊപ്പം വിവാഹ വാർഷിക ദിനം പങ്കിടുന്നതിൽ സന്തോഷം; സന്തോഷം പങ്കിട്ട് ശാന്തനു ഭാഗ്യരാജ്
ഫഹദ് ഫാസിൽ-നസ്രിയ ദമ്പതിമാരോടൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ശാന്തനു ഭാഗ്യരാജ്. ഫഹദിന്റെയും നസ്രിയയുടെയും വിവാഹദിനമായ ഓഗസ്റ്റ് 21 നാണ് ശാന്തനുവിന്റേയും...
‘‘എല്ലാവരുടെയും പ്രിയപ്പെട്ട ചിരുത്ത”; ആശംസകളുമായി രാം ചരൺ
ചിരഞ്ജീവിക്കു പിറന്നാൾ ആശംസകൾ നേർന്ന് മകൻ രാം ചരൺ. മകൾ ക്ലിൻ കാര കൊനിഡേലയെ ചിരഞ്ജീവി കയ്യിലെടുത്തിരിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു...
ഏഴാം ക്ലാസ് മുതൽ കമൽ സാറിനെ മനസ്സിൽ കൊണ്ടു നടക്കുന്ന എനിക്ക് ആ നിമിഷങ്ങൾ ഏറെ വിലപ്പെട്ടതും ഹൃദയത്തോട് ചേർന്നു നിൽക്കുന്നതുമാണ്; നരേൻ
കമലഹാസന്റെ കടുത്ത ആരാധകനാണ് നടൻ നരേൻ. വിക്രം എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അഭിനേതാവ് എന്ന നിലയിലുള്ള തന്റെ...
എല്ലാ ദൈവാധീനവും നിറഞ്ഞ സ്ത്രീയാണ് മഞ്ജു വാര്യർ… കാവ്യ ഭർതൃയോഗം ഇല്ലാത്ത ആളാണ്, ദിലീപ് കാവ്യയെ ഉപേക്ഷിക്കണം; സ്വാമിയുടെ പ്രവചനം!
താരങ്ങളുടെ ഭാവി പ്രവചിച്ച് ചില ജ്യോത്സ്യന്മാർ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു ജ്യോത്സ്യന്റെ പ്രവചനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ; ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികൾ
ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികൾ ഫഹദ് ഫാസിലും നസ്രിയയും. ‘‘നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ’’.- ഇതായിരുന്നു...
പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തി ഗോപി സുന്ദർ! ആ സുന്ദരിയെ തപ്പി സോഷ്യൽ മീഡിയ
ഗോപി സുന്ദറിന്റെയും അമ്രതയുടെയും വ്യക്തിജീവിതം വാർത്തകളിൽ നിറയാറുണ്ട് . അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഇവരെപ്പോലെ ചർച്ചയായ താരങ്ങൾ ചുരുക്കമാണ്. ബാലയുമായുള്ള...
ബേബി ഷവര്‍ വിശേഷങ്ങളുമായി ഡിവൈന്‍
സീരിയൽ സിനിമ താരം ഡിംപിള്‍ റോസിന്റെ സഹോദരന് ഡോണിന്റെ ഭാര്യ ഡിവൈന്‍ ക്ലാര സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും...
സർപ്രൈസ് പുറത്ത്!! കാവ്യയുടെ നിർണ്ണായക തീരുമാനം; അതീവ സന്തോഷത്തോടെ ദിലീപും മക്കളും
നിരന്തരം കാവ്യയുടെയും ദിലീപ് കുടുംബത്തിന്റെയും അപ്ഡേറ്റുകൾ തരാറുള്ള ഫാൻ പേജിൽ കാവ്യയുടെ പുതിയ ചിത്രം പങ്കുവെച്ച് കാവ്യയെ സംബന്ധിക്കുന്ന ഒരു സര്‍പ്രൈസ്...
Latest News
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024