‘ഞാന്‍ എപ്പോഴും ഒരു ബാറ്റ്മാന് ആരാധകനാണ്, അവസരം ലഭിച്ചാല്‍ സൂപ്പര്‍ഹീറോയായി അഭിനയിക്കും; ഗ്ലെന്‍ പവല്‍
മികച്ച അഭിനയം കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനാണ് ഗ്ലെന്‍ പവല്‍. ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ട്വിസ്റ്റേഴ്സാണ് താരത്തിന്റെ അടുത്തതായി...
എന്തൊരു ശല്യം!; ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീതപരിപാടിയ്ക്കെതിരെ പരാതി
നിരവധി ആരാധകരുള്ള യുഎസ് പോപ് താരമാണ് ടെയ്ലര് സ്വിഫ്റ്റ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ റയല്‍...
സുശാന്തിന്റെ സാന്നിദ്ധ്യം എനിക്ക് ഇവിടെ അനുഭവിച്ചറിയാൻ സാധിച്ചു.. അവനെ വാരിപ്പുണരാൻ എനിക്കുതോന്നി! കണ്ണുനനയിക്കുന്ന പോസ്റ്റുമായി സഹോദരി
2020 ജൂൺ 14നാണ് മുംബയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിനുപിന്നിലുളള ദുരൂഹത ഇന്നും വ്യക്തമായിട്ടില്ല. നിലവിൽ അന്വേഷണം തുടരുകയാണ്....
തന്റെ പേരില്‍ നിന്നും പിതാവിന്റെ പേര് നീക്കാന്‍ അപേക്ഷ കൊടുത്ത് ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകള്‍
ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും മകളായ ഷിലോ ജോളിപിറ്റ് തന്റെ പേരില്‍ നിന്ന് പിതാവിന്റെ പേരായ ‘പിറ്റ്’ ഒഴിവാക്കാന്‍ അപേക്ഷ നല്കി....
സ്റ്റേജില്‍ അശ്ലീലം കാണിച്ചു; മഡോണയ്ക്കെതിരെ കേസ്
പോപ്പ് സംഗീതത്തിലെ ഇതിഹാസ താരമാണ് മഡോണ. ലോകമെമ്പാടും നിരവധി ആരാധകരുള്ള ഗായികയ്ക്കെതിരെ യുഎസില്‍ കേസ് രജിസ്റ്റാര്‍ ചെയ്തിരിക്കുകയാണ് പോലീസ്. മഡോണയുടെ പരിപാടി...
പോ ണ് സ്റ്റാര്‍ സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവെക്കാന്‍ രേഖകളില്‍ കൃത്രിമത്വം കാണിച്ചു: 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനെന്ന് കോടതി
ഒരിക്കല്‍ കൂടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ നില്ക്കുന്ന ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി. ന്യൂയോര്‍ക്ക് കോടതിയാണ് ബിസിനസ്...
മൂവായിരം കോടിയും കടന്ന് മിഷന് ഇംപോസിബ്ള്‍ ബജറ്റ്
മൂവായിരം കോടിയും കടന്ന് കുതിക്കുന്ന ബജറ്റ് ഇനി എവിടെച്ചന്ന് നില്ക്കുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ‘മിഷന് ഇംപോസിബ്ള്‍’ ടീം. ഓരോ പുതിയ പതിപ്പും...
നടന് ജോണി വാക്ടര്‍ വെടിയേറ്റുമരിച്ചു
ഹോളിവുഡ് താരം ജോണി വാക്ടര്‍ (37) വെടിയേറ്റുമരിച്ചു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. മോഷണശ്രമം തടയുന്നതിനിടെ താരത്തിന് വെടിയേല്‍ക്കുകയായിരുന്നു. ശനിയാഴ്ച...
പൈറേറ്റ്സ് ഓഫ് കരീബിയന്‍ റീബൂട്ട്; ജോണി ഡെപ്പ് വീണ്ടും എത്തുമോ?, ലീഡിങ് റോളില്‍ മാര്‍ഗോട്ട് റോബി!
സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസാണ് പൈറേറ്റ്സ് ഓഫ് കരീബിയന്‍ റീബൂട്ട്. പരമ്പരയിലെ ആറാമത്തെ ചിത്രമാണ് വരാന്‍ പോകുന്നത്. ഇപ്പോഴിതാ...
ദി കിംഗ് ഓഫ് കിംഗ്സ്; യേശുക്രിസ്തുവിന്റെ ശബ്ദമാകുക നടന് ഓസ്കര് ഐസക്
ദി കിംഗ് ഓഫ് കിംഗ്സില്‍ യേശുക്രിസ്തുവിന്റെ ശബ്ദം നല്‍കുക നടന് ഓസ്കര് ഐസക്. ചാള്‍സ് ഡിക്കന്‍സ് ചെറുകഥയായ ദ ലൈഫ് ഓഫ്...
സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞു വീണു; കൂള്‍ ആയി നേരിട്ട് ടെയ്ലര് സ്വിഫ്റ്റ്
സ്റ്റേജ് പരിപാടിയ്ക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്ലര് സ്വിഫ്റ്റ്. സംഗീതപരിപാടിക്കിടെ ടെയ്ലറുടെ വസ്ത്രം...
എന്റെ ശബ്ദത്തിന് സമാനമായ ഒരു ശബ്ദം; ഓപ്പണ്‍ എഐ അസിസ്റ്റന്റിന്റെ ശബ്ദത്തില്‍ കേസിന് പോകാനൊരുങ്ങി സ്കാര്‍ലറ്റ് ജോഹാന്‍സണ്‍
ചാറ്റ്ബോട്ടിന് ശബ്ദം നല്കാന് വിസമ്മതിച്ചതിന് പിന്നാലെ തന്റെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദം ചാറ്റ്ജിപിടിക്കായി ഓപ്പണ്‍എഐ ഉണ്ടാക്കിയെന്ന ആരോപണവുമായി സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ രംഗത്ത്....
Latest News
- നിമിഷ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ല, നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും; അഥർവ June 28, 2025
- സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്….പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ; സിബി മലയിലിനെതിരെ എം.ബി. പത്മകുമാർ June 28, 2025
- സെക്കൻഡ് മാര്യേജ് എപ്പോൾ; രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാകുമോ.? ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മേഘ്ന!! June 28, 2025
- കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!! June 28, 2025
- പച്ചവെള്ളം കുടിച്ച് ജീവിച്ച സമയം; ഒരു നിമിഷം കൊണ്ട് എല്ലാം മാറി; ശരിക്കും ചെമ്പനീർപൂവിലെ സച്ചി ആരാണെന്നറിയാമോ.? June 28, 2025
- എന്നെ കല്യാണത്തിന്റെ അന്ന് കാണാൻ ഒരു പ്രത്യേകഭംഗി ആയിരുന്നു അല്ലേ? രണ്ടാം കല്യാണത്തിന് സംഭവിച്ചത്? ദിവ്യ പറയുന്നു June 28, 2025
- മലയാളത്തിൽ അഭിനയിക്കാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തി സാമന്ത June 28, 2025
- നീലിമയ്ക്ക് ശ്രുതിയുടെ ഇടിവെട്ട് തിരിച്ചടി; അവസാനം കുടുങ്ങിയത് സച്ചി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! June 28, 2025
- ജീവിതത്തിൽ ആദ്യമായി വാടകവീട്ടിൽ താമസിക്കുന്നു; സിനിമ ലോകത്തെ ഞെട്ടിച്ച് രവി മോഹൻ ; താങ്ങാനാകാതെ ആരതി June 28, 2025
- ഇന്ദ്രന്റെ സർവനാശം; പല്ലവിയുടെ പടിയിറക്കത്തിന് പിന്നാലെ ആ കൊലയാളി പുറത്തേയ്ക്ക്!! June 28, 2025