പലരെയും തിരിച്ചറിയാന്‍ പോലും എനിക്കന്ന് കഴിഞ്ഞില്ല, ആ ത്മഹത്യയില്‍ നിന്ന് തന്നെ രക്ഷിച്ചത് രാഹുല്‍ ഗാന്ധിയാണ്; നടി ദിവ്യ സ്പന്ദന
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് മുന്‍ എംപി കൂടിയായ ദിവ്യ സ്പന്ദന. ഇപ്പോഴിതാ ആ ത്മഹത്യയില്‍ നിന്ന് തന്നെ രക്ഷിച്ചത് രാഹുല്‍...
ഇന്നസെന്റിനെ ഒരുനോക്ക് കാണാൻ ഓടിയെത്തി! മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി കരഞ്ഞ് ആ കുട്ടി നെഞ്ച് ഉലയ്ക്കുന്ന കാഴ്ച!! വീഡിയോ കാണാം
ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിയ ഒരു കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. വാവിട്ട് നിലവിളിക്കുകയാണ് ഈ കൊച്ചുകുട്ടി. കൂടുതൽ അറിയാൻ...
നിറയെ ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസന്റ് അങ്കിളിനെ കണ്ടതും അച്ഛൻ ഉള്ളാലെ തകർന്നു പോയി… പക്ഷേ, ആലീസ് ആന്റിയേയും സോനു ചേട്ടനെയും ഉഷാറാക്കാൻ അച്ഛൻ പരമാവധി ശ്രമിച്ചു; അനൂപ് സത്യൻ
എണ്ണം പറഞ്ഞ ഹിറ്റ് സിനിമകളിലൂടെ ഉരുത്തിരിഞ്ഞ സത്യൻ അന്തിക്കാട് ഇന്നസെന്റ് കൂട്ടുകെട്ട് ഇനിയുണ്ടാവില്ല. ഭാര്യ ആലീസിനെ ആശ്വസിപ്പിച്ച് പടിയിറങ്ങുമ്പോൾ സത്യൻ അന്തിക്കാട്...
പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല, ശ്വാസം കിട്ടാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എലിഫന്റ് വിസ്പറേഴ്സ് നിര്‍മാതാവിന് സംഭവിച്ചതിനെ കുറിച്ച് എംഎം കീരവാണി
95ാമത് ഓസ്കര് പുരസ്കാരങ്ങളില് ഇന്ത്യയ്ക്ക് അഭിമാനമായ ചിത്രങ്ങളായിരുന്നു രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറും കാര്‍തികി ഗോണ്‍സാല്‍വസിന്റെ ഡോക്യുമെന്ററിയായ ‘ദ എലിഫന്റ് വിസ്പറേഴ്സും’....
‘എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ട്’; ഖുഷ്ബുവിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന് അംഗവുമായ ഖുശ്ബു സുന്ദറിന്റെ...
സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ 72 ലക്ഷം രൂപയുടെ മോഷണം; മുന്‍ ഡ്രൈവര്‍ പിടിയില്‍
ബോളിവുഡ് ഗായകന് സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ നിന്നും 72 ലക്ഷം രൂപ മോഷണം പോയി. കേസില്‍ മുന്‍ െ്രെഡവറെ പൊലീസ്...
ഭാരത് ജോഡോ യാത്ര എന്നല്ല, ഏത് യാത്രയായാലും മനുഷ്യന് മികച്ച ജീവിതം ആര്‍ക്ക് കൊടുക്കാന്‍ കഴിയുന്നോ അവരായിരിക്കും ഭരിക്കുക; രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും താന്‍ വിച്ഛേദിച്ചിരിക്കുകയാണെന്ന് ജഗദീഷ്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ജഗദീഷ്. ഇപ്പോഴിതാ താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള എല്ലാ ബന്ധങ്ങളും...
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, ലേക്ഷോര് ആശുപത്രിയില്‍ നിന്നുള്ള വിവരം ഇങ്ങനെ!
നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍....
വര്‍ഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാമെന്നാണ് സംഘപരിവാരം കരുതുന്നത്; കന്നട നടന് ചേതന്റെ അറസ്റ്റില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്
ഹിന്ദുത്വയെ വിമര്‍ശിച്ച കുറ്റത്തിന് കന്നട നടന് ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്...
പ്രശസ്ത ബോളിവുഡ് ചലച്ചിത്ര ഗാനങ്ങള്‍ നീക്കം ചെയ്ത് സ്പോട്ടിഫൈ; സംഗീത പ്രേമികള്‍ക്കിടയില്‍ അതൃപ്തി
സീ മ്യൂസിക് കമ്പനിയുടെ ലൈസന്‍സിംഗ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനങ്ങള്‍ നീക്കം ചെയ്ത് മ്യൂസിക്ക് ആപ്പായ...
ഓസ്കാര്‍ പുരസ്കാര നേട്ടത്തിന് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ബൊമ്മനും ബെള്ളിയും
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള ഓസ്കര് പുരസ്കാരം നേടിയ എലിഫന്റ് വിസ്പറേഴ്സിലെ താര ദമ്പതിമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. തമിഴ്നാട് മുതുമല...
മലയാളത്തില്‍ തന്റെ സിനിമകള്‍ വരാതിരിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും കഠിനമായി പരിശ്രമിച്ചിരുന്നു, മമ്മൂക്കയാണ് കൂടുതലായും ഇതിനായി പ്രവര്‍ത്തിച്ചത്, എന്നാല്‍ തനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ലെന്ന് ഷക്കീല
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. നിലവില്‍...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025