വിവാദങ്ങളില്‍ ഞങ്ങള്‍ ഭയപ്പെട്ടിരുന്നില്ല, കാരണം; ആദ്യമായി മനസ് തുറന്ന് പത്താന് സംവിധായകന്
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രം മുന്നേറിയത്. എന്നാല്‍...
ഓഡിഷന് പോയപ്പോള്‍ അയാളെന്നെ ബാത്റൂമിലേക്ക് കൊണ്ടുപോയി… ഇവിടെ മസാജ് സെന്ററുണ്ട്! ഓഡിഷനുശേഷം ഇവിടെവരെ വരൂയെന്ന് പറഞ്ഞു; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി താരം
‘കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ‘ബിഗ് ബോസ്’ സീസണ് 16 താരം ശിവ് താക്കറെ. മുംബൈയിലെത്തിയപ്പോഴാണ് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇത്തരം...
നടന് സല്മാന് ഖാനെതിരെ നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി റദ്ദാക്കി
നടന് സല്മാന് ഖാനെതിരെ നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി റദ്ദാക്കി. മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയ സംഭവത്തിലാണ് നടനെതിരെ നല്കിയ ഹര്‍ജി ബോംബെ...
നിക്കുമായി അടുത്തത് ഞാന്‍ മറ്റൊരു ബന്ധത്തിലായിരുന്ന സമയത്ത്; തുറന്ന് പറഞ്ഞ് പ്രിയങ്ക
ബോളിവുഡ് സിനിമകളില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറി ഇന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. പോപ് ഗായകന് നിക് ജോനാസിനെയാണ് 2018...
ബാബയുടെ പരാജയത്തിന് പിന്നാലെ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു; മനീഷ കൊയ്രാള
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മനീഷ കൊയ്രാള. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക്...
‘കഥയില്ലാത്ത ഒരു വീഡിയോ ഗെയിം, കൂടുതലൊന്നും സിനിമയില്‍ ഇല്ല’; പത്താനെ വിമര്‍ശിച്ച് പാകിസ്ഥാനി നടന്
ഏറെ നാളുകള്‍ക്ക് ശേഷം ബോളിവുഡ് ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പത്താന്. ചിതര്തതിന്റെ റിലീസിന് മുന്നേ...
മതവികാരം വ്രണപ്പെടുത്തി; തപ്സി പന്നുവിനെരെ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന് രംഗത്ത്
ബോളിവുഡ് താരം തപ്സി പന്നുവിനെരെ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന് എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. നടി മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം....
അടിച്ചു പൊളിച്ച് നടക്കുന്ന 19 വയസുള്ള കുട്ടിയാണവള്‍… എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും; കജോള്‍
ബോളിവുഡ് താര ദമ്പതികളായ കാജോൾ, അജയ് ദേവ്ഗൺ എന്നിവരുടെ മകൾ നൈസയ്ക്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ആരാധകർ ഏറെയാണ്. നൈസയുട ഫിറ്റ്നസ്...
ആഡംബര കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ; പുത്തൻ റോൾസ് റോയസ് കിങ്ങ് ഖാന്റെ ഗരേജിൽ കാണാനായതിൽ സന്തോഷമെന്ന് കമന്റുകൾ
പത്തു കോടിയുടെ ആഡംബര കാർ സ്വന്തമാക്കി ഷാരൂഖ് ഖാൻ. റോൾസ് റോയ്സ് കലിനൻ ആണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുംബൈയിലെ...
ഞാന്‍ ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു അത്തമൊരു പൊളിട്ടിക്സില്‍ ഞാന്‍ മടുത്തിരുന്നു, ; പ്രിയങ്ക ചോപ്ര
23 വർഷമായി പ്രിയങ്ക ചോപ്രയെ ബിഗ് സ്ക്രീനിൽ ആരാധകർ കണ്ടു തുടങ്ങിയിട്ട്. 2000 ൽ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം തെന്നിന്ത്യൻ...
വിശ്വാസവഞ്ചനയുടെ ബാക്കിപത്രമാണ് തന്റെ മാതാപിതാക്കളുടെ വിവാഹം ; വൈറലായി ആലിയയുടെ വാക്കുകൾ
ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും റൺബീർ കപൂറും പ്രേഷകരുടെ പ്രിയപെട്ടവരാണ് . കഴിഞ്ഞ നവംബറിൽ ഇരുവർക്കും ഒരു മകൾ ജനിച്ചു. വിവാഹം,...
Latest News
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025
- ആ കുഞ്ഞിനെ എന്റെ മടിയിൽ കൊണ്ടിരുത്തി. സുരേഷ് ലക്ഷ്മിയെ വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന രംഗങ്ങളെല്ലാം ഞാൻ കണ്ട് ഒരാഴ്ച കഴിഞ്ഞാണ് സുരേഷിന്റെ ജീവിതത്തിലെ ആ സങ്കടം സംഭവിച്ചത്; സിബി മലയിൽ July 7, 2025
- രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ July 7, 2025