മൊബൈൽ ഫോണിൽ വീഡിയോ എടുക്കാൻ ശ്രമിച്ചു;വിഡിയോ ലൈവ് ആയി; ചമ്മി കത്രീന കെയ്ഫ്…
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കത്രീന കെയ്ഫ്.മാത്രമല്ല താരം സോഷ്യൽ മീഡിയയിലും സജീവമാണ്.ഇപ്പോളിതാ കഴിഞ്ഞ ദിവസം താരത്തിന് പറ്റിയ ഒരു അമളി...
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അര്‍പ്പിച്ച് താരദമ്പതികളുടെ മകൾ
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് അഭിഷേക് ബച്ചന് ദമ്ബതികളുടെ മകള്‍ ആരാധ്യക്കും ആരാധകരേറെയാണ്. ഇപ്പോളിതാ കൊവിഡില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അക്ഷീണം...
നിങ്ങളായിരുന്നു ഞങ്ങളുടെ കാവൽ മാലാഖമാർ; അംബാനി കുടുംബത്തോട് നന്ദി പറഞ്ഞ് നീതു കപൂർ
ആരാധകരെയും സഹപ്രവർത്തകരെയും ഒരു പോലെ സങ്കടത്തിലാഴ്ത്തിയാണ് അനശ്വര നടൻ ഋഷി കപൂർ വിടവാങ്ങിയത്. അവസാന നാളുകളിൽ ഋഷി കപൂറിനെ പരിചരിച്ചതിനും വിഷമഘട്ടത്തിൽ...
യോഗാസനവുമായി രാകുല്‍ പ്രീത് സിങ്; ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യന്‍ താരസുന്ദരി രാകുല്‍ പ്രീത് സിങ് സിനിമാ പ്രേമികളുടെ പ്രിയ താരമാണ്. ഫിറ്റ്നസ് ചലഞ്ചിലൂടെ ആരാധകരെ നിരന്തരം അമ്പരപ്പിക്കുന്ന രാകുല്‍ പ്രീത്...
‘ജനനേന്ദ്രിയം കാണിച്ചാല്‍ നായകനാക്കാം; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് ആയുഷ്മാന്‍
കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ജനനേന്ദ്രിയം കാണിച്ചാല്‍ സിനിമയിലെ നായകസ്ഥാനം നൽകാമെന്ന് ഒരു...
നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടർ വീണ്ടും അച്ഛനായി
നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടർ വീണ്ടും അച്ഛനായി. വൻരാജ് എന്നാണ് പേര്. വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞിന്റെ ജനനം. 53-ാം വയസ്സിൽ അച്ഛനാകുക...
ഐസിയുവിലെ ഋഷി കപൂറിന്റെ അവസാന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു..
ബോളിവുഡ് താരം ഋഷി കപ്പർ കഴിഞ്ഞ ദിവസമായിരുന്നു വിടവാങ്ങിയത് . ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ...
ഋഷി കപൂറിന്റെ വിടവാങ്ങലിനേക്കാൾ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗം; കാരണം പറഞ്ഞ് അമിതാബച്ചൻ
ഋഷി കപൂറിന്റെയും വിടവാങ്ങലിനേക്കാൾ തന്നെ സങ്കടപ്പെടുത്തുന്നത് ഇർഫാന്റെ വിയോഗമാണെന്ന് അമിതാഭ് ബച്ചൻ. ചിത്രം പങ്കുവെച്ച കൊണ്ട് കണ്ണ് നനയിപ്പിക്കുന്ന കുറിപ്പുമായി ബച്ചൻ...
ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും നേടി; വികാരാധീനയായി ഇർഫാൻ ഖാന്റെ ഭാര്യ സുദപ
ഇർഫാൻ ഖാന്റെ വിയോഗത്തിൽ വികാരാധീനയായി ഭാര്യ സുദപ സിക്തർ. ”ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും ഞാൻ നേടി”- ഇർഫാനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുദപ...
റിഷി കപൂറിന്റെ ശവസംസ്ക്കാര ചടങ്ങ് മൊബൈലിൽ പകർത്തി ആലിയഭട്ട്; സത്യാവസ്ഥ ഇങ്ങനെ
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് തരാം ഋഷി കപൂറിർ അന്തരിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ സുരക്ഷക്രമീകരങ്ങളോടെയാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. ശവസംസ്ക്കാര ചടങ്ങിന്റെ ചിത്രങ്ങൾ...
‘ലോകം നിങ്ങളുടെ പാരമ്ബര്യത്തെ ഓര്‍ക്കും; നിങ്ങള്‍ ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്തു ..
ഇര്‍ഫാന്റെ നിര്യാണ വാര്‍ത്ത സിനിമാ മേഖലയെ മുഴുവന്‍ സങ്കടക്കടലിലാക്കിയിരിക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വിശാല്‍...
പകരം വെക്കാനില്ലാത്ത കലാകാരനെ നഷ്ട്ടപെട്ടു; ‘അദ്ദേഹം പോയി.. ഞാൻ ആകെ തകർന്നിരിക്കുകയാണെന്ന് നടൻ
മുതിര്‍ന്ന ബോളിവുഡ് നടന് ഋഷി കപൂര്‍ അന്തരിച്ച വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഇർഫാൻ ഖാന് പിന്നാലെ ബോളിവുഡിൽ നിന്ന്...
Latest News
- ഇടനെഞ്ചിലെ മോഹവുമായി… ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി June 18, 2025
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025