Connect with us

‘ജനനേന്ദ്രിയം കാണിച്ചാല്‍ നായകനാക്കാം; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് ആയുഷ്മാന്‍

Bollywood

‘ജനനേന്ദ്രിയം കാണിച്ചാല്‍ നായകനാക്കാം; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് ആയുഷ്മാന്‍

‘ജനനേന്ദ്രിയം കാണിച്ചാല്‍ നായകനാക്കാം; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്ന് പറഞ്ഞ് ആയുഷ്മാന്‍

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. ജനനേന്ദ്രിയം കാണിച്ചാല്‍ സിനിമയിലെ നായകസ്ഥാനം നൽകാമെന്ന് ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ പറഞ്ഞെന്ന്
ആയുഷ്മാന്‍ പറയുന്നു

സിനിമയില്‍ തന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ലെന്നും ഒരുപാട് അവസരങ്ങളില്‍ പിന്നോക്കം നടക്കേണ്ടി വന്നിട്ടുണ്ട്. തോല്‍വികളില്‍ നിന്നാണ് വിജയിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്നും താരം പറയുന്നു

റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തി പിന്നീട് അവതാരകനായി. 2012-ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആയുഷ്മാന്‍ ‘അന്ധാദൂന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ‘ബധായി ഹോ’, ‘ആര്‍ട്ടിക്കിള്‍ 15’ എന്നിവയാണ് ആയുഷ്മാന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Ayushmann Khurrana

Continue Reading
You may also like...

More in Bollywood

Trending