Connect with us

നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടർ വീണ്ടും അച്ഛനായി

Bollywood

നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടർ വീണ്ടും അച്ഛനായി

നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടർ വീണ്ടും അച്ഛനായി

നടനും തിരക്കഥാകൃത്തുമായ രാജേഷ് ഖട്ടർ വീണ്ടും അച്ഛനായി. വൻരാജ് എന്നാണ് പേര്. വാടക ​ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞിന്റെ ജനനം. 53-ാം വയസ്സിൽ അച്ഛനാകുക എന്നത് വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് രാജേഷ് ഖട്ടർ പറയുന്നു

നടി നീലിമ അസീമിന്റെ മുൻഭർത്താവാണ് രാജേഷ് ഖട്ടർ. ബോളിവുഡ് നടൻ ഇഷാൻ ഖട്ടർ രാജേഷിന്റെയും നീലിമയുടെയും മകനാണ്. പിതാവിന് ആശംസകൾ നേർന്ന് ഇഷാൻ സന്ദേശമയച്ചു.

നീലിമയ്ക്ക് ആദ്യ വിവാഹത്തിൽ ജനിച്ച മകനാണ് ബോളിവുഡ് നടൻ ഷാഹിദ് കപൂർ. ​നടനായ പങ്കജ് കപൂറാണ് ഷാഹിദിന്റെ പിതാവ്.

actor ishaan khattar’s father Rajesh Khatter and vandana Kautter blessed with a baby boy ……

Continue Reading
You may also like...

More in Bollywood

Trending