മാർക്കോയ്ക്ക് ടെലിവിഷൻ പ്രദർശനാനുമതി നിഷേധിച്ച് സി.ബി.എഫ്.സി
ഉണ്ണി മുകുന്ദന്റെ മാർക്കോ എന്ന ചിത്രത്തിന് ടെലിവിഷൻ പ്രദർശനാനുമതി നിഷേധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ...
സെക്കൻ്റ് മരണമാസ് ലുക്ക് പുറത്ത്!
പൊട്ടിച്ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ മരണമാസിൻ്റെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നു. നവാഗതനായ...
രണ്ടാം യാമം സ്ത്രീപക്ഷ സിനിമ; ക്ലീൻ എൻറർടൈനറായി തിയേറ്ററുകളിൽ
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ആർ. ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം തിയേറ്ററുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം...
ക്രൈംത്രില്ലറുമായി എം. പത്മകുമാർ; കൂർഗിൽ ചിത്രീകരണം ആരംഭിച്ചു
കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം...
കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് മച്ചാൻ്റെ മാലാഖ; മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ
സൗബിൻ ഷാഹിർ, നമിത പ്രമോദ്, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മച്ചാന്റെ മാലാഖ എന്ന ചിത്രം...
സൗബിൻ ഷാഹിറും, നമിതാ പ്രമോദും പ്രധാന വേഷത്തിൽ; മച്ചാൻ്റെ മാലാഖ ഫെബ്രുവരി ഇരുപത്തിഏഴിന് തിയേറ്ററുകളിലേയ്ക്ക്!
സൗബിൻ ഷാഹിറും, നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ബോബൻ സാമുവലാണ്...
”ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ”; സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച് നാദിര്ഷ
മലയാളികൾക്ക് പ്രിയങ്കരനാണ് നടനും സംവിധായകനുമായ നാദിര്ഷ. അദ്ദേഹത്തിന്റെ വർത്തകൾക്കെല്ലാം വളരെപ്പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും...
ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന്; അറുപിശുക്കനായ ഔസേപ്പ് ആയി വിജയരാഘവൻ, കലാഭവൻ ഷാജോണും ദിലീഷ് പോത്തനും പ്രധാന വേഷത്തിൽ
നവാഗതനായ ശരത്ചന്ദ്രൻരെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. എൺപതുകാരനായ ഔസേപ്പിനെ അഭ്രപാളികളിൽ അനശ്വരമാക്കുനന്ത് പ്രിയ നടൻ വിജയരാഘവനും. മെഗൂർ ഫിലിംസിൻ്റെ...
ബോളിവുഡ് സംഗീത ചക്രവർത്തിമാരായ ശങ്കർ- എഹ്സാൻ- ലോയ് മലയാള സിനിമയിലേക്ക്
ബോളിവുഡിലെ സംഗീത ചക്രവർത്തിമാർ ഒന്നിച്ച് ഒരു പുതിയ മലയാള സിനിമയുടെ സംഗീത വിഭാഗത്തിൽ ഒത്തുചേരുന്നു. ഗായകൻ ശങ്കർ മഹാദേവൻ, ഗിറ്റാറിസ്റ്റ് എഹ്സാൻ...
പുതിയ ലുക്കുമായി ഫൈനൽ ഷെഡ്യൂളിലേക്ക് കടന്ന് ശ്രീനാഥ് ഭാസിയുടെ പൊങ്കാല
തീര പ്രദേശത്തിൻ്റെ പ്രത്യേകിച്ചും ഒരു ഹാർബറിൻ്റെ പശ്ചാത്തലത്തിൽ ഏ.ബി. ബിനിൽ രചനയും സംവിധാനവും നിർവഹിച്ച്പു റത്തെത്താനിരിക്കുന്ന ചിത്രമാണ് പൊങ്കാല. ചിത്രത്തിൻ്റെ അവസാന...
യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയുമായി അരുൺ വൈഗ; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് പൃഥ്വിരാജും ദുൽഖർ സൽമാനും
അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (UkOK) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു....
അനാവശ്യ തൊടലും പിടിക്കലും; മലയാളികളുടെ സൂപ്പർ നടന്റെ മുഖം അടിച്ചുപൊട്ടിച്ച് ഐശ്വര്യ റായ്!!നാറിനാണം കെട്ട് മാപ്പ് പറഞ്ഞ് നടൻ
ബോളിവുഡിന്റെ താരറാണിയാണ് ഐശ്വര്യ റായ്. വിവാഹ ശേഷവും ലോകത്തിന്റെ കണ്ണുകൾ ഐശ്വര്യയിൽ ആണ്. 2000ത്തിൽ മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത്ത്,...
Latest News
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025
- കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല, ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്, ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണ്; കുറിപ്പുമായി ഡോക്ടർ July 8, 2025
- എന്നെ പേടിയാണ്, ഒരുവാക്ക് പറഞ്ഞില്ല! അത് പുകഞ്ഞുകൊണ്ടിരിക്കുന്ന സംഭവം; കാവ്യയും ദിലീപും ചെയ്തത് ; തുറന്നടിച്ച് മേനക സുരേഷ് July 8, 2025
- ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്, തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു; വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ July 8, 2025
- സിനിമ സംവിധായിക ഐഷ സുൽത്താന വിവാഹിതയായി July 8, 2025
- ചന്ദ്രമുഖിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു; നയൻതാരയുടെ ഡോക്യുമെന്ററി വീണ്ടും വിവാദത്തിൽ! July 8, 2025
- മമ്മൂട്ടിയ്ക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേയെന്ന പ്രാർത്ഥന മാത്രമാണ് എനിക്കുള്ളത്, ലാൽ സാർ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം ദിലീപാണ്; ചാലി പാല July 8, 2025
- മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായി, മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല; മീനയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആലപ്പി അഷ്റഫ് July 8, 2025
- ദിലീപേട്ടൻ തന്നെ വിളിച്ചാണ് ആ വേഷം തന്നത്, നല്ല വേഷം ആയിരുന്നു, പക്ഷേ ആദ്യ ചിത്രം പോലെ അത്ര ഹിറ്റ് ആയിരുന്നില്ല; ഷഫീഖ് റഹ്മാൻ July 8, 2025
- കോട്ടയത്തെ സുധിലയത്തിൽ അനിയനെ കാണാനെത്തി കിച്ചു; വൈറലായി വീഡിയോ July 8, 2025