പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു
മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 50...
മധുര മനോഹര മോഹം ഒടിടിയിൽ
സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഒടിടിയിൽ . എച്ച് ആർ ഒടിടിയിൽ ഇന്നലെ അർധരാത്രിയാണ് സ്ട്രീമിങ് ആരംഭിച്ചത്....
എന്റെ റിലേഷൻഷിപ്പുകൾ ഒക്കെ ഞാൻ വേണ്ടന്ന് വച്ചതും ഈ വാശി കാരണം തന്നെയാണ്, പക്ഷെ അതൊക്കെ നന്നായി എന്നുമാത്രമേ തോന്നാറുള്ളു; അനുമോൾ
വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് അനുമോൾ. കാമ്പുള്ള കഥാപാത്രങ്ങളെ ധൈര്യത്തോടെ സ്വീകരിക്കാനുള്ള മനസും ആ വേഷങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവുമുള്ള...
കല്പനയുടെ മകൾ സിനിമയിലേക്ക്
കല്പയുടെ മകൾ ശ്രീസംഖ്യ സിനിമയിലേക്ക്. നടനായ ജയൻ ചേർത്തല ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിലാണ് ശ്രീസംഖ്യ നായികയാവുന്നത്. ചിത്രത്തിൽ ഫുട്ബോൾ പരിധീലക...
മീരയെ തേടി നിരാശ കാമുകന്മാരായി ഞങ്ങൾ താടിവെച്ച് നടക്കുകയാണ് ; മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ മമ്മൂട്ടി
സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ വീണ്ടും പുറത്തിറങ്ങിയാലോ. ആരാധകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും...
പെണ്‍കുട്ടിക്ക് 24 വയസൊക്കെ കഴിഞ്ഞാല്‍ കല്യാണമായോ എന്നാണ് എല്ലാവരും ചോദിക്കുക? ;അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സിന്ധു കൃഷ്ണയുടെ മാസ് മറുപടി !
കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. യുട്യൂബ് ചാനലിലൂടെയായി കുടുംബാംഗങ്ങളെല്ലാം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വ്ളോഗേഴ്സിനെ തട്ടി വീട്ടിൽ നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു ഇടയ്ക്ക്...
അന്ന് സ്റ്റേജിൽ ഒരു തെറ്റും പറ്റി, അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഷോക്ക് ആണ്; കെ എസ് ചിത്ര
മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര വർഷം കൂടുന്തോറും പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന...
ബേബി ഒടിടിയിലേക്ക്! റിലീസ് തിയ്യതി പ്രഖ്യാപിച്ചു
വിജയ് ദേവരകൊണ്ടയുടെ സഹോദരന് ആനന്ദ് ദേവരകൊണ്ട നായകനായ ബേബി ഒടിടിയിലേക്ക്. റിലീസിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ...
ഏഴാമത് മലയാള പുരസ്കാരങ്ങള്‍ പ്രഖാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി ഉര്‍വ്വശി
ഏഴാമത് മലയാള പുരസ്കാരങ്ങള്‍ പ്രഖാപിച്ചു. മികച്ച നടൻ മമ്മൂട്ടിയായപ്പോൾ നടി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു. സൗദ ഷെരീഫ്, സന്തോഷ് മണ്ടൂര്‍ എന്നിവരുടെ ‘പനി’യാണ്...
ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു, ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണ്; മീര ജാസ്മിൻ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മീര ജാസ്മിൻ. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുകായണ് 2000ന്റെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞു...
നീറിനീറി അവസാനം ഒരു നാൾ നീ കണ്ട സ്വപ്നത്തിന് ചിറക് മുളച്ചു, വലിയ ആകാശങ്ങൾ താണ്ടുക; പ്രിയതമന് പിറന്നാള്‍ ആശംസ നേര്‍ന്ന് സരയു
സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് സരയു മോഹന്‍. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായാണ് സരയു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. പിറന്നാള്‍ ദിനത്തില്‍ പ്രിയതമന്...
എനിക്കെതിരെ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്ക്കും അറിയാം ; ശ്രീനാഥ് ഭാസി
മലയാളി യുവത്വത്തിന്റെ പ്രിയതാരമാണ് ശ്രീനാഥ് ഭാസി. നായകനായും സഹനടനായുമെല്ലാം ശ്രീനാഥ് ആരാധകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്.കൊറോണ ധവാന് എന്ന ചിത്രമാണ് ഏറ്റവും പുതുതായി...