കൊച്ചിയിൽ, കോളേജ് അദ്ധ്യാപികയായി നയൻതാര! ആവേശത്തോടെ ആരാധകർ
നിവിൻ പോളി, നയൻതാര കോമ്പോ വീണ്ടും ഒരുമിക്കുന്ന ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ ചേർന്നു സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡൻസ്...
എല്ലാ ഷോകളെയും , സിനിമകളെയും മറികടന്ന് ഒന്നാം സ്ഥാനത്ത് ബാഹുബലി ആനിമേറ്റഡ് സീരീസ്; സന്തോം പങ്കുവെച്ച് രാജമൗലി
ഡിസ്നിഹോട്ട്സ്റ്റാറിലെ മറ്റെല്ലാ ഷോകളെയും, സിനിമകളെയും മറികടന്ന്, ആനിമേറ്റഡ് സീരീസായ ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് . ഹിന്ദിയിലെ ഏറ്റവും മികച്ച ഷോയായി...
ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി
പുതിയ ചിത്രം ടര്‍ബോ പ്രമോഷനായെത്തിയ മമ്മൂട്ടിക്കും സംഘത്തിനും ദോഹയില്‍ വന്‍ വരവേല്പ്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ സിദ്ര മാളില്‍ നടന്ന...
ചിത്രത്തില്‍ നിന്ന് നീക്കം ചെയ്ത സീനുകളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പ്രേമലു പുസ്തകമായി വിപണിയിലേയ്ക്ക്; സന്തോഷം പങ്കുവെച്ച് സംവിധായകന് ഗിരീഷ് എ ഡി
വമ്പന്‍ താരങ്ങളില്ലാതെ തിയേറ്ററില്‍ വിജയക്കൊടി പാറിച്ച് മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ചിത്രമാണ് പ്രേമലു. പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ...
പുതു ചരിത്രം; ബംഗാളി സംവിധായകന് അഭിജിത്ത് ആദ്യയുടെ ആദ്യ മലയാള ചിത്രത്തിന്റെ ട്രെയിലര്‍ കാന്‍ ഫെസ്റ്റിവലില്‍!
ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിര്‍മ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ...
77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് മെയ് 14 ന് തിരിതെളിഞ്ഞു; എത്തുന്നത് എട്ട് ഇന്ത്യന്‍ സിനിമകള്‍, അഭിമാനമായി കനിയും ദിവ്യപ്രഭയും
77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് മെയ് 14 ന് തിരിതെളിഞ്ഞു. ഫ്രഞ്ച് സംഗീതജ്ഞനും ചലച്ചിത്ര നിര്‍മ്മാതാവുമായ ക്വെന്റിന്‍ ഡ്യൂപ്പിയൂക്സിന്റെ ‘ലെ ഡ്യൂക്സിം...
വിവാദത്തിന് പിന്നാലെ വിവാദം; മലയാളി ഫ്രം ഇന്ത്യ തന്റെ തിരക്കഥയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് മാധ്യമപ്രവര്ത്തകന്
ഡിജോ ജോസ് ആന്റണി-നിവിന്‍ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് വിവാദത്തിന് പിന്നാലെ മറ്റൊരു വിവാദം കൂടി. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ്...
കണ്ടന്റുള്ള ജയ് ഭീമിനെ തഴഞ്ഞുകൊണ്ട് കശ്മീര്‍ ഫയല്‍സിന് അവാര്‍ഡ് കൊടുത്തു; തുറന്ന് പറഞ്ഞ് പ്രകാശ് രാജ്
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് പ്രകാശ് രാജ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക മെയിന്‍ സ്ട്രീം...
ആവേശം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
ഫഹദ് ഫാസില്‍ ചിത്രം ആവേശം തിയറ്ററുകളില്‍ നിന്നും ഒടിടിയിലേക്ക്. ആമസോണ്‍ െ്രെപമില്‍ മെയ് ഒന്‍പതു മുതല്‍ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ...
നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്- ദുൽഖർ
45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്മാന് ഇന്‍സ്റ്റഗ്രാമില്‍...
കരീനയ്ക്ക് പകരം വരുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍?; ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ വന്‍ മാറ്റങ്ങള്‍!
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ടോക്സിക്ക്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി...
‘ആടുജീവിതം’ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികള്‍ കാരണം, സിനിമാ പ്രദര്‍ശനാനുമതിയും നിഷേധിച്ചു!; തുറന്ന് പറഞ്ഞ് ബ്ലെസി
‘ആടുജീവിതം’ സിനിമ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താല്പര്യം കൊണ്ടെന്ന് സംവിധായകന് ബ്ലെസി. സിനിമയുടെ ഒരു...
Latest News
- നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റി; ഗീതുമോഹൻ ദാസ്- യാഷ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ് November 13, 2024
- ‘ജവാൻ വില്ലാസ്- സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു November 13, 2024
- പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ചിത്രീകരണം ആരംഭിച്ചു; പ്രതീക്ഷയിൽ പ്രേക്ഷകർ November 13, 2024
- ഇതുവരെ 9 പല്ലുകളാണ് തനിക്ക് നഷ്ടമായത്, സ്ക്വിഡ് ഗെയിമിന് രണ്ടാം ഭാഗം വേണമെന്നുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ November 13, 2024
- ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ലാൽ ജോസ് November 13, 2024
- ദിലീപിനെയും ചാക്കോച്ചനെയും ഒരുമിച്ച് വിളിച്ചിരുന്നെങ്കിലും ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബൻ ചെയ്തില്ല; സംവിധായകൻ തുളസീദാസ് November 13, 2024
- അമൃതയുടെ വശം ഒരിക്കൽപോലും ആരും അറിയാതെ പോയത് കാരണം കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു; അമൃതയുടെ വീഡിയോയ്ക്ക് കമന്റുകളുമായി ആരാധകർ November 13, 2024
- ഞാൻ ഭയങ്കര ഹാപ്പിയാണ്. അതിനൊരു കാരണമുണ്ട്. പക്ഷെ അത് സർപ്രൈസാണെന്ന് എലസിബത്ത്; അടുത്ത കല്യാണം കഴിക്കാനാണ് പരിപാടിയെങ്കിൽ അൺഫോളോ ചെയ്യാനാണ് തീരുമാനമെന്ന് കമന്റുകൾ November 13, 2024
- എലിസബത്തിനെ പരിചയപ്പെട്ടത് ഇങ്ങനെ, പാവം അവരിപ്പോൾ ഇങ്ങനെ മാനേജ് ചെയ്ത് പോവുകയാണ്, കൂടുതലൊന്നും ഞാൻ പറയാൻ പാടില്ലെന്ന് അമൃത സുരേഷ് November 13, 2024
- ഞാന്‍ ഇട്ടിട്ട് പോകുകയൊന്നും ഇല്ല; നയന കുറച്ചുകൂടെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്; ഭാവി വരനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി ‘പത്തരമാറ്റ്’ താരം ലക്ഷ്മി കീർത്തന!! November 12, 2024