കണ്ടന്റുള്ള ജയ് ഭീമിനെ തഴഞ്ഞുകൊണ്ട് കശ്മീര്‍ ഫയല്‍സിന് അവാര്‍ഡ് കൊടുത്തു; തുറന്ന് പറഞ്ഞ് പ്രകാശ് രാജ്
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് പ്രകാശ് രാജ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക മെയിന്‍ സ്ട്രീം...
ആവേശം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
ഫഹദ് ഫാസില്‍ ചിത്രം ആവേശം തിയറ്ററുകളില്‍ നിന്നും ഒടിടിയിലേക്ക്. ആമസോണ്‍ െ്രെപമില്‍ മെയ് ഒന്‍പതു മുതല്‍ സ്രീമിങ് ആരംഭിക്കും. ജിത്തു മാധവന്റെ...
നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്- ദുൽഖർ
45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്മാന് ഇന്‍സ്റ്റഗ്രാമില്‍...
കരീനയ്ക്ക് പകരം വരുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍?; ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ വന്‍ മാറ്റങ്ങള്‍!
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ടോക്സിക്ക്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി...
‘ആടുജീവിതം’ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികള്‍ കാരണം, സിനിമാ പ്രദര്‍ശനാനുമതിയും നിഷേധിച്ചു!; തുറന്ന് പറഞ്ഞ് ബ്ലെസി
‘ആടുജീവിതം’ സിനിമ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താല്പര്യം കൊണ്ടെന്ന് സംവിധായകന് ബ്ലെസി. സിനിമയുടെ ഒരു...
‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ കേസ്; സൗബിന് ഷാഹിറിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
സൂപ്പര്താരങ്ങളില്ലാതെയെത്തി മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച ചിത്രമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്സ്’. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട കേസില്‍ സൗബിന്...
ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി
തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് റീ റിലീസായി എത്തിയത്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേയ്ക്ക്...
അജിത്തിന്റെ മങ്കാത്ത വീണ്ടും പ്രദര്‍ശനത്തിന്, വന്‍ സ്വീകരണം ഒരുക്കി ആരാധകര്‍
തമിഴകത്ത് ഇപ്പോള്‍ റീ റീലിസുകളുടെ കാലമാണ്. അടുത്തിടെയായി നിരവധി ചിത്രങ്ങളാണ് പുറത്തെത്തിയത്. ഇപ്പോഴിതാ അജിത്തിന്റെ മങ്കാത്ത എന്ന ഹിറ്റും തിയറ്ററുകളിലേയ്ക്ക് വീണ്ടുമെത്തിയിരിക്കുകയാണ്....
ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരുന്നു…, വമ്പന്‍ പ്രഖ്യാപനവുമായി എസ് എസ് രാജമൗലി; ആവേശത്തില്‍ ആരാധകര്‍
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യന്‍ സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിക്കാട്ടിയ...
ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ; ‘മുഫാസ: ദ ലയണ്‍ കിംഗി’ന്റെ ട്രെയ്ലര് പുറത്ത്!
90സി കിഡ്സിന്റെ നൊസ്റ്റാള്‍ജിയ തുളുമ്പുന്ന ഓര്‍മ്മയാണ് ലയണ്‍ കിംഗ് എന്ന കാര്‍ട്ടൂണ്‍ പടം. വാള്‍ട്ട് ഡിസ്നിയുടെ സിംബ എന്ന സിംഹക്കുട്ടിയുടെ കഥ...
റേ പ്പ് ഭീ ഷണി വെച്ചല്ല ഫാമിലി സ്റ്റാറായ നായകന് മാസ് കാണിക്കേണ്ടത്, ഒടിടിയിലും ദുരന്തമായി വിജയ് ദേവരക്കൊണ്ട ചിത്രം
വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ലോകേഷ് കനകരാജിന്റെ സിനിമകളെ പേരെടുത്ത് പറയാതെ പരിസഹിച്ച് നടന് കാര്‍ത്തിക് കുമാര്‍, പിന്തുണച്ച് സംവിധായകന് വെങ്കട് പ്രഭു
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് കാര്‍ത്തിക് കുമാര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാസ് സിനിമകളുടെ ട്രെയ്ലര് എല്ലാം ഒന്നു...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025