ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും, പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്
ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ എത്തിയ ഈ വര്‍ഷത്തെ ആദ്യ ഹിറ്റായിരുന്നു പ്രേമലു എന്ന ചിത്രം. 125 കോടി കളക്ഷന്‍ നേടിയ ചിത്രം...
‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ തേരോട്ടം ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്!
തെന്നിന്ത്യയില്‍ തരംഗമായി മാറിയ ചിദംബരം ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്നാണ് വിവരം. 200 കോടി നേട്ടവുമായി മലയാളത്തിലെ...
പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന്
‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. ധ്യാന്‍ ശ്രീനിവാസനും...
പ്രേമലുവിന്റെ വിജയം; തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മമിത ബൈജു; ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടക്കൊപ്പം!
ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസില്‍...
എ സര്‍ട്ടിഫിക്കറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍; ജാമ്യം ലഭിക്കാത്ത കുറ്റം..മൂന്ന് വര്‍ഷം വരെ തടവ്; കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനാണ് കേരള സ്റ്റോറി പദര്‍ശിപ്പിച്ചതെന്ന് ഇടുക്കി രൂപത
കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപതയിലെ പള്ളികളില്‍ ‘ദ കേരള സ്റ്റോറി’ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എ...
ആടുജീവിതം ഞാന്‍ വേണ്ടെന്നുവെച്ച സിനിമയല്ല, ബെന്യാമിന് ഓര്‍മ്മപ്പിശകില്‍ പറഞ്ഞതാവും!; ബ്ലെസി ചെയ്യുന്നത് ബെന്യാമിന് കൂടുതല്‍ സന്തോഷമായിരിക്കുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ അത് വിട്ടുകൊടുത്തതാണ്; ലാല്‍ ജോസ്
റിലീസ് ചെയ്ത് ഒന്‍പത് ദിവസങ്ങള്‍ കൊണ്ടാണ് ബ്ലെസ്സി – പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ 100 കോടി ക്ലബ്ബില്‍ കയറിയത്. ഏറ്റവും വേഗത്തില്‍...
ഇടനിലക്കാരില്ല, സിനിമകളുടെ വിതരണം നേരിട്ട് ഏറ്റെടുക്കാന്‍ ഫിയോക്ക്; ആദ്യമെത്തുന്നത് ചെയര്മാന് കൂടിയായ ദിലീപിന്റെ ചിത്രം
ഇടനിലക്കാരെ ഒഴിവാക്കി സിനിമകളുടെ വിതരണം നേരിട്ട് ഏറ്റെടുക്കാന്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സംഘടനയുടെ ചെയര്മാന് കൂടിയായ ദിലീപിന്റെ ‘കെയര്‍ ടേക്കര്‍’...
പ്രഥമ ഇന്നസെന്റ് പുരസ്കാരം അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമ്മാനിച്ചു
സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. ലെജന്‍ഡ്സ് ഓഫ്...
‘രാമായണ’യുടെ ചിത്രീകരണം ആരംഭിച്ചു
രാമായണ കഥയെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് പൂജാ...
കോടികളുടെ വലിയ ബിസിനസ്സ് ആണ് ഓസ്കര്. അതിനൊക്കെ ഉള്ള അവസ്ഥ ഈ കൊച്ചു സിനിമയ്ക്കോ എനിക്കോ ഉണ്ടെന്ന് തോന്നുന്നില്ല; ബ്ലെസി
പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ആടുജീവിതം’. ചിത്രം ഗംഭീര പ്രേക്ഷക നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വര്‍ഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും...
അവനെ ഓര്‍ത്ത് അഭിമാനിക്കുന്നു, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ് ഇത്; ഇന്ദ്രജിത്ത്
പൃഥ്വിരാജിന്റെ ആടുജീവിതത്തിലെ പ്രകടനത്തെ പ്രശംസിച്ച് നടനും സഹോദരനുമായ ഇന്ദ്രജിത്ത്. പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട് എന്നാണ് താരം പറഞ്ഞത്. ആടുജീവിതം കണ്ട് ഇറങ്ങിയതിനു...
പയ്യയും അഞ്ചാനും റീ റിലീസിന്!; തീയതി പുറത്ത്
തമിഴ്നാട്ടില്‍ ഇപ്പോള്‍ റീ റിലീസ് ആണ് എങ്ങും തരംഗമാകുന്നത്. രജനികാന്ത്, കമല്ഹാസന്, വിജയ്, സൂര്യ തുടങ്ങിയ താരങ്ങളുടെ വമ്പന്‍ വിജയ ചിത്രങ്ങള്‍...
Latest News
- ഗബ്രി ജാസ്മിനെ യൂസ് ചെയ്യുന്നു;ജാസ്മിന്റെ പിതാവിന് ഇപ്പോഴും ഗബ്രിയോട് വെറുപ്പ്? ആ രഹസ്യം വെളിപ്പെടുത്തി ജാസ്മിൻ!! November 30, 2024
- അനിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ; അനാമികയെ ചവിട്ടി പുറത്താക്കി മുത്തശ്ശൻ!! November 30, 2024
- പ്രതാപൻ ഒളിപ്പിച്ച ആ രഹസ്യം അറിഞ്ഞ് പൊട്ടിത്തെറിച്ച് സേതു! പൊന്നുമടത്തിൽ സംഭവിച്ചത്!! November 30, 2024
- ബോളിവുഡ് ഞങ്ങളിൽ നിന്ന് വളരെ ദൂരത്ത്; ബോളിവുഡ് സിനിമ ചെയ്യാത്തതിന്റെ കാരണത്തെ കുറിച്ച് അല്ലു അർജുൻ November 30, 2024
- വീട്ടിലേക്ക് ക്ഷണിച്ച് ബ ലാത്സംഗം ചെയ്യാൻ ശ്രമിച്ചു; നടൻ ശരദ് കപൂറിനെതിരെ യുവതി രംഗത്ത് November 30, 2024
- ‘ഏയ് ബനാനേ ഒരു പൂ തരാമോ’; എന്തൊരു വികലമാണ്, ഈ പാട്ടെഴുതിയവർ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് നൂറുവട്ടം തൊഴണം; ടി.പി.ശാസ്തമംഗലം November 30, 2024
- കോകിലയെ കുറിച്ചുള്ള ആ ചോദ്യത്തിന് മുന്നിൽ പതറി ബാല ; 250 കോടി നഷ്ടമായി…? November 30, 2024
- മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും തമ്മിൽ സെറ്റിൽ വഴക്കായി..?ആർക്കുവേണ്ടി? മഞ്ജുവുമായി സംസാരമുണ്ടായത് ആ കാര്യത്തിൽ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി November 30, 2024
- മേജർ മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയനെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് November 30, 2024
- പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മിക മന്ദാന; എല്ലാവർക്കും അറിയാവുന്നതല്ലേ എന്ന് മറുപടി November 30, 2024