Bollywood
ജന്മദിന ആഘോഷം കൈവിട്ട് പോയി… ലോകത്തിലെ ഏറ്റവും ചെറിയ ബിക്കിനി ധരിച്ച് കസാന്‍ഡ്ര സിനേഗ
ജന്മദിന ആഘോഷം കൈവിട്ട് പോയി… ലോകത്തിലെ ഏറ്റവും ചെറിയ ബിക്കിനി ധരിച്ച് കസാന്‍ഡ്ര സിനേഗ
അമേരിക്കന്‍ മാസികയായ പ്ലേ ബോയിയുടെ അറിയപ്പെടുന്ന മോഡലാണ് കസാന്‍ഡ്ര സിനേഗ. അടുത്തിടെ താരം നടത്തിയ ജന്മദിന ആഘോഷമാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘പൂള് പാര്‍ട്ടി’യാണ് താരം നടത്തിയത്. എന്നാല്‍ ഇതിലും വലിയ ഞെട്ടല്‍ താരത്തിന്റെ വേഷം കണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ബിക്കിനി ധരിച്ചാണ് താരം പാര്‍ട്ടിക്കെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചിത്രങ്ങള്‍ കണ്ട കസാന്‍ഡ്രയുടെ ഒരു ഫാനാണ് കസാന്‍ഡ്രയുടെ പിങ്ക് ബിക്കിനിയെ ‘ലോകത്തിലെ ഏറ്റവും ചെറുത്’ എന്നുവിളിച്ചത്. ബിക്കിനി ധരിച്ചിട്ടുണ്ടെങ്കിലും ശരീരത്തില്‍ മറയ്ക്കപ്പെടേണ്ടതൊന്നും കസാന്‍ഡ്ര മറച്ചിട്ടില്ല എന്നതാണ് സത്യം. പിറകില്‍ നിന്നും നോക്കുമ്പോള്‍ പരിപൂര്‍ണ നഗ്ന തന്നെയാണ് കസാന്‍ഡ്ര. കസാന്‍ഡ്രയുടെ ദേഹത്തുള്ള മൂന്ന് പിങ്ക് വസ്ത്രത്തുണ്ടുകള്‍ സുതാര്യമായ ചരടുകള്‍ കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കസാന്‍ഡ്രയുടെ ഈ ‘ബോള്‍ഡ്’ ലുക്കിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര് രംഗത്ത് വന്നുവെങ്കിലും കസാന്‍ഡ്രയെ ചെറുതായൊന്ന് കുത്തി നോവിക്കുന്ന കമന്റുകളും ചിത്രങ്ങളുടെ താഴെ ഉണ്ട്. കസാന്‍ഡ്ര ‘ബാന്‍ഡ് എയിഡു’കള്‍ ധരിച്ചാല്‍ മതിയായിരുന്നു’ എന്നും ‘ഇത്രയും തുണിയുള്ള വസ്ത്രം കഴുകാന്‍ പാടുപെടും’ എന്നുമൊക്കെയാണ് ചിലരുടെ രസകരമായ കമന്റുകള്‍.
casandra
