Malayalam Breaking News
ക്യാപ്റ്റൻ രാജുവിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല..
ക്യാപ്റ്റൻ രാജുവിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല..
By
Published on
ക്യാപ്റ്റൻ രാജുവിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല..
മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന്‍ അര്‍ധബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്. വിദേശത്ത് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജുവിനെ തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തിച്ചത്.
captain raju hospitalized
Continue Reading
You may also like...
Related Topics:captain raju, Health