Connect with us

ബിഗ് ബോസ്സിനുളിൽ ഏഞ്ചലിന്റെ ഫോട്ടോഷൂട്ട് വൈറൽ; ചിത്രങ്ങൾ!

Actress

ബിഗ് ബോസ്സിനുളിൽ ഏഞ്ചലിന്റെ ഫോട്ടോഷൂട്ട് വൈറൽ; ചിത്രങ്ങൾ!

ബിഗ് ബോസ്സിനുളിൽ ഏഞ്ചലിന്റെ ഫോട്ടോഷൂട്ട് വൈറൽ; ചിത്രങ്ങൾ!

ബിഗ് ബോസ് വീട്ടിലേക്ക് പതിനെഴാമത്തെ മത്സരാർഥിയായിട്ടാണ് ഏയ്ഞ്ചൽ തോമസ് ബിഗ് ബോസിലേക്ക് എത്തിയത് സംസാര പ്രിയയായ ഏഞ്ചൽ ആലപ്പുഴക്കാരിയാണ് ഏഞ്ചലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം…ഒരു മോഡൽ കൂടിയായ ഏഞ്ചലിന്റെ പുതിയ ചിത്രങ്ങൾ അതിവേഗം ആണ് വൈറൽ ആയത്. ഇപ്പോൾ വൈറൽ ആയ ചിത്രങ്ങൾ പകർത്തിയത് മെറാക്കി ഫോട്ടോഗ്രഫിയാണ്.

ഫാഷൻ ഡിസൈനിങ്, എംഎ സൈക്കോളജി ഒക്കെ കഴിഞ്ഞയാളാണ് ഏഞ്ചൽ. അഞ്ചര വര്‍ഷമായി മോഡലിംഗ് രംഗത്തുള്ള ഏഞ്ചൽ ന്യൂജനറേഷനുമായി അധികം അടുത്തിട്ടില്ല എന്ന് പറയുന്ന വ്യക്തികൂടിയാണ്. താൻ ഇപ്പോഴും 95 മോഡൽ നാട്ടിൻപുറംകാരിയാണെന്നായിരുന്നു ആദ്യദിവസം ബിഗ് ബോസ് വീട്ടിൽ എത്തിയപ്പോൾ ഏഞ്ചൽ പറഞ്ഞത്.

​ചെറിയ താന്തോന്നിപ്പെണ്ണാണ്. കുറവുകള്‍ എല്ലാവരും ക്ഷമിക്കണം. ആലപ്പുഴക്കാര്‍ ഒപ്പം നിൽക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഏയ്ഞ്ചൽ ബിഗ് ബോസ്‌വീട്ടിലേക്ക് കാൽ കുത്തിയത്! അതേസമയം മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചൽ തോമസ് ഒരു അദ്ധ്യാപിക കൂടിയാണ്. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റിൽ അധ്യാപനം നടത്തുന്ന ഏഞ്ചൽ എലിമിനേഷൻ നോമിനേഷനിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.

bigboss

More in Actress

Trending

Recent

To Top