Connect with us

സൈബർ അറ്റാക്ക്; ബിഗ് ബോസ് മൽത്സരാർത്ഥി രഘു വിന്റെ ഭാര്യ സംഗീതയുടെ കുറിപ്പ് ശ്രദ്ദേയമാകുന്നു

Malayalam

സൈബർ അറ്റാക്ക്; ബിഗ് ബോസ് മൽത്സരാർത്ഥി രഘു വിന്റെ ഭാര്യ സംഗീതയുടെ കുറിപ്പ് ശ്രദ്ദേയമാകുന്നു

സൈബർ അറ്റാക്ക്; ബിഗ് ബോസ് മൽത്സരാർത്ഥി രഘു വിന്റെ ഭാര്യ സംഗീതയുടെ കുറിപ്പ് ശ്രദ്ദേയമാകുന്നു

ബിഗ് ബോസ് അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. പാതിനാർ മത്സരാര്ഥികളുമായി തുടങ്ങിയ ഷോ യിൽ നിരവധി പേർ പുറത്തേക്ക് പോവുകയും , പലരും ബിഗ് ബോസ്സിൽ എത്തുകയും ചെയിതിട്ടുണ്ട്. അതെ സമയം മത്സരാർത്ഥികളുടെ കുടുംബത്തിനെതിരെ സൈബർ ആക്രമണങ്ങൾ കൂടിവരുകയാണ്. പുറത്തു പോയ മത്സരാർത്ഥികൾ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. മത്സരാർത്ഥി രഘുവിന്റെ ഭാര്യയുടെ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


കുറിപ്പ്

കോമണ് സെന്സുള്ള ഏതൊരു മലയാളിയും മനസ്സിൽ ചിന്തിച്ച അഭിപ്രായം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാതൊരു മര്യാദയുമില്ലാതെ കുടുംബക്കാരോട് വരെ രഘുവിന്റെ പിതൃക്കളെ സ്മരിക്കുന്ന മഹാരഥന്മാരോട് മറുപടി പറയേണ്ട ആവശ്യം രഘുവിനോ, കുടുംബത്തിനോ തനിക്കോ ഇല്ലെന്നാണ് സംഗീത പറയുന്നത്. ജനനം ഒരൊറ്റ സ്രോതസ്സിൽ നിന്നുമായതുകൊണ്ടാണ് സുഹൃത്തുക്കളെ അഭിപ്രായങ്ങൾ, നിലപാടുകൾ രഘു ഭയമില്ലാതെ തുറന്നടിക്കുന്നത് വിമർശനങ്ങൾ ഇല്ലാത്തതു കൊണ്ട് ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും സംഗീത പറയുന്നു.

പിന്നെ തെറി വിളികൾ അതിനു തെറിയുടെ മറുപടി പറയാൻ പാരമ്പര്യം അനുവദിക്കുന്നില്ലെന്നും. ഇതൊരു മറുപടിയല്ല രഘുവിനെ സ്നേഹിക്കുന്നവർ മാത്രം മനസ്സിലാക്കുവാൻ, എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്ന അവരുടെ കുടുംബത്തോടുള്ള ചോദ്യത്തിനുള്ള മറുപടിയാണ്” ഈ നൽകുന്നതെന്നും സംഗീത വ്യക്തമാക്കി.

രഘുവിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ ഭീഷണിയും, തെറിവിളിയും കേൾക്കുന്നുണ്ടെങ്കിൽ രഘുവിന്റെ കുടുംബത്തെയോർത് പ്രകോപിതരാകാതെ നിയമപരമായ നടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതാകാം, അതിനു സമയം കളയാൻ ഇല്ലെങ്കിൽ നിങ്ങളുടെ സപ്പോർട്ട് വോട്ടിലൂടെ കാണിച്ചു പ്രതികരിക്കാംമെന്നും സംഗീത അറിയിച്ചു.

big boss 2

More in Malayalam

Trending

Recent

To Top