കാമുകി മോണിക്കയുമായി പിരിഞ്ഞു… ജാസ്മിൻ ലൈവിൽ, വേർപിരിഞ്ഞതിന്റെ കാരണം നിമിഷയോട് തിരക്കി ആരാധകർ, അവസാനം ആ മറുപടിയും, ജാസ്മിന്റെ സുഹൃത്തായി ഒപ്പം ഉണ്ടാവുമെന്നുള്ള ഉറപ്പ് നൽകി

ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന ജാസ്മിനും കാമുകി മോണിക്കയും വേർപിരിയുന്നുവെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവ് വന്നാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും അതിന്റെ കാരണമെന്താണെന്നും ജാസ്മിൻ പറഞ്ഞത്.
ഞാനും മോണിക്കയും വേര്‍പരിയാന്‍ തീരുമാനിച്ചു. ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് എനിക്കുണ്ടായിരുന്ന ഏക കുടുംബം ഞാനും മോണിക്കയും എന്റെ പട്ടി സിയാലോയും മാത്രമാണ്. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ പലരും ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നു. ഒരുപാട് സൈബര്‍ ബുള്ളിങ്. ഇതൊന്നും കേള്‍ക്കേണ്ട ആവശ്യം മോണിക്കയ്ക്ക് ഇല്ല. എന്നെക്കാള്‍ നല്ല ഒരാളെ മോണിക്ക അര്‍ഹിയ്ക്കുന്നു അതുകൊണ്ട് ബ്രേക്കപ്പ് ആകുന്നു എന്നാണ് ജാസ്മിന്‍ പറഞ്ഞത്.
ജാസ്മിന്റെ ഈ പോസ്റ്റ് വന്നതിനു ശേഷം നിരവധിപേരാണ് ജാസ്മിന്റെ അടുത്ത സുഹൃത്തായ നിമിഷയോട് അഭിപ്രായം തിരക്കി വന്നത്. അവരോടെല്ലാം നിമിഷ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ. ഇരുവരുടെയും സ്വകാര്യതയെ താൻ മാനിക്കുന്നുവെന്നും തന്നോട് അതേപ്പറ്റി കൂടുതൽ ചോദിക്കരുതെന്നും ആരാധകരോട് നിമിഷ പറയുന്നു. ജാസ്മിന്റെ സുഹൃത്തായി എന്നും ഒപ്പം ഉണ്ടാവുമെന്നും നിമിഷ കുറിച്ചു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബറും ബിഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയുമായിരുന്നു സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ. എന്നാല്‍...