Connect with us

രാജകുമാരിയുടെ വേഷപ്പകര്‍ച്ചയിൽ നടി ഭാവന ; പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നു ആരാധകര്‍

Photos

രാജകുമാരിയുടെ വേഷപ്പകര്‍ച്ചയിൽ നടി ഭാവന ; പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നു ആരാധകര്‍

രാജകുമാരിയുടെ വേഷപ്പകര്‍ച്ചയിൽ നടി ഭാവന ; പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നു ആരാധകര്‍

ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഭാവന.സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ഭാവന പങ്കുവക്കാറുണ്ട്.      കന്നട ചിത്രം 99 നാണ് ഭാവനയുടെ പുതിയ ചിത്രം. തമിഴില്‍ സൂപ്പര്‍ ഹിറ്റായ 96 ന്റെ കന്നട പതിപ്പായിരുന്നു 99.ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഭാവനയുടെ രാജകീയ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ലൈക്കും കമന്റും വാരിക്കോരി നല്‍കുകയാണ്.

രാജകുമാരിയുടെ വേഷത്തിലാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാവരുടെയും ഉള്ളില്‍ ഒരു രാജകുമാരിയുണ്ടെന്ന തലക്കെട്ടോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.ഭാവന അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് .





രാജകീയ പട്ടും പരമ്ബരാഗത ആഭരണങ്ങളും അണിഞ്ഞെത്തിയ ഭാവന പുതിയ പരസ്യചിത്രത്തിനായി നടത്തിയ ഫോട്ടോഷൂട്ടാണോ ഇതെന്നും ആരാധകര്‍ സംശയമുന്നയിച്ചിട്ടുണ്ട്.
സംഗതി എന്തായാലും ഭാവന അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.വിവാഹ ശേഷം നടി നായികയായി വന്ന കന്നഡ ചിത്രം 99 സൂപ്പര്‍ഹിറ്റായിരുന്നു.’തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കായിരുന്നു ഈ ചിത്രം.
തെലുങ്കിലും 96ന് റീമേക്ക് ഒരുങ്ങുന്നുമുണ്ട്. ഷര്‍വാനന്ദും സാമന്ത അക്കിനേനിയും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തും.സി പ്രേംകുമാര്‍ തന്നെയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്.

bhavana latest look

More in Photos

Trending

Recent

To Top