നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അത് സംഭവിക്കുന്നു ! സന്തോഷം പങ്കു വെച്ച് ഭാവന !
Published on
മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ മേഖലയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ നടി, ഇന്ന് തെന്നിന്ത്യയിലെ തന്നെ പ്രിയ നായികയാണ്. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഭാവന ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്.
ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് മുന്നിൽ ലൈവ് പർഫോമൻസുമായി പ്രിയതാരം ഭാവന എത്തുന്നു. കൂടുതൽ അറിയാം വീഡിയോയിലൂടെ
Continue Reading
You may also like...
