Social Media
ചിരിയിൽ ഒളിപ്പിച്ച വേദനയുമായി ഭാവന
ചിരിയിൽ ഒളിപ്പിച്ച വേദനയുമായി ഭാവന
Published on
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ഭാവന. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ നിരവധി സിനിമകളിലൂടെയാണ് ഭാവന പ്രേക്ഷകരുടെ പ്രിയങ്കരിയായി .
കന്നഡ സിനിമാ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹശേഷം മലയാളം സിനിമയേക്കാള്‍ കന്നഡയിലാണ് ഭവൻ കൂടുതലും അഭിനയിച്ചത് . ഇൻസ്റ്റയിൽ സജീവമായ താരം ഇപ്പോഴിതാ പുത്തൻ ചിത്രങ്ങള്‍ ഇൻസ്റ്റയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. നിറ ചിരിയുമായി എത്തിയ ഭാവനയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍
Continue Reading
You may also like...
Related Topics:Bhavana
