Bollywood
നവരാത്രി ആഘോഷത്തിൽ ഏറ്റവും മോശം വേഷമണിഞ്ഞവരിൽ പ്രിയങ്ക ചോപ്രയും തപ്സിയും !
നവരാത്രി ആഘോഷത്തിൽ ഏറ്റവും മോശം വേഷമണിഞ്ഞവരിൽ പ്രിയങ്ക ചോപ്രയും തപ്സിയും !
By
Published on
ബോളിവുഡ് താരങ്ങളെ സംബന്ധച്ച് നവരാത്രി അവർക്ക് മഹോത്സവമാണ്. പുതു വസ്ത്രങ്ങളുടെയും പുതിയ തുടക്കങ്ങൾക്കുമൊക്കെയായി അവർ നവരാത്രി ആഘോഷമാക്കാറുണ്ട്. ഇത്തവണ നവരാത്രി ആഘോഷത്തിൽ അതിസുന്ദരിമാരായാണ് താരങ്ങൾ പങ്കെടുത്തത് . എന്നാൽ സുന്ദരമാക്കാൻ നോക്കിയെങ്കിലും വസ്ത്രധാരണത്തിൽ പാളിപ്പോയ ചില നടിമാരുണ്ട് .
ഏറ്റവും മനോഹരമായി വസ്ത്രം ധരിച്ചവരിൽ പ്രമുഖ നാഗകന്യക ഫെയിം മൗനി റോയ് ആണ്. പൊതുവെ ലെഹങ്കയിൽ എത്താറുള്ള മൗനിയുടെ ഈ വേഷവും അത് മനോഹരമായിരുന്നു. മജെന്ത കളറിലുള്ള ലെഹങ്കയാണ് മൗനി അണിഞ്ഞത് .
ഏറ്റവും മോശമായി വസ്ത്രം ധരിച്ചത് പ്രിയങ്ക ചോപ്രയും തപ്സിയുമാണ് . രണ്ടുപേരും കടും പച്ച നിറത്തിൽ വെല്‍വെറ്റ് പലാസോയും ടോപുമാണ് ധരിച്ചത് . ഇത് ഇരുവർക്കും ചേരുന്നതെല്ലെന്നു വിമര്‍ശനങ്ങളുമുണ്ടായിരുന്നു.
best dressed and worst dressed actresses in navratri
Continue Reading
You may also like...
