Malayalam Breaking News
എന്റെ രണ്ടു ഭാര്യമാരും രണ്ടു വീട്ടിലാണ് താമസിക്കുന്നത് – ബഷീർ ബഷി
എന്റെ രണ്ടു ഭാര്യമാരും രണ്ടു വീട്ടിലാണ് താമസിക്കുന്നത് – ബഷീർ ബഷി
By
ബിഗ് ബോസ് രണ്ടാം സീസൺ എത്താൻ തയ്യാറെടുക്കുമ്പോളും ആദ്യ സീസൺ മത്സരാർത്ഥികളുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. സമൂഹ മാധ്യമങ്ങളിൽ ഷോർട്ട് ഫിലിമും യൂട്യൂബ് സീരിസുമൊക്കെയായ് സജീവമാണ് മുൻമത്സരാർത്ഥി ബഷീർ ബാഷി . ബഷീർ വൈറലായത് രണ്ടു വിവാഹം കഴിച്ചതിലൂടെയാണ് .
തന്റെ കുടുംബത്തിന് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളിലെന്നും വളരെ സന്തോഷത്തൊടെ യാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നും, മതത്തേയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങളെന്നും തന്റെ രണ്ടു ഭാര്യമാരും ഒരുവീട്ടിലല്ല താമസമെന്നും താരം പറയുന്നു.
ബിഗ്ബോസിലൂടെ നേരിടേണ്ടി വന്ന വെറുപ്പും പരിഹാസവും കല്ലുമ്മക്കായ എന്ന വെബ്സീരിസിലൂടെ മാറ്റിയെടുക്കുമെന്നും താരം മനസ് തുറന്നു. ബിഗ്ബോസിന്റെ പുതിയ സീസണ് വരുമ്പോള്‍ നിരവധി പേരുകള്‍ ലിസ്റ്റില്‍ ഇടം നേടുന്നുണ്ട്. തന്റെ കാഴ്ച്ചപ്പാടില്‍ ഏറ്റവും കൂടുതല്‍ ചാന്‍സ് നിലനില്‍ക്കുന്നത് സുനിതാ ദേവദാസിനാണ് എന്നാണ് ബഷീര്‍ ബഷിയുടെ അഭിപ്രായം.
basheer bashi about his wife’s
