Malayalam Breaking News
നിങ്ങളുടെ പ്രിയ താരത്തെ മനസിലായോ ?അന്നും ഇന്നും സുന്ദരി !
നിങ്ങളുടെ പ്രിയ താരത്തെ മനസിലായോ ?അന്നും ഇന്നും സുന്ദരി !
By
Published on
മലയാളികളുടെ പ്രിയ സീരിയൽ താരം ആണ് റബേക്കാ സന്തോഷ് . കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യയായി ആണ് റബേക്കാ ശ്രദ്ധക്കപ്പടുന്നത്. അധികം പ്രായമൊന്നുമില്ലെങ്കിലും പ്രായത്തിൽ കവിഞ്ഞ ഒരു വേഷമാണ് റബേക്കാ ചെയ്യുന്നത്.
ഇപ്പോൾ റബേക്കായുടെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ സജീവം. ചെറുപ്പത്തിലുള്ള ഒരു ചിത്രമാണ് തരംഗമായിരിക്കുന്നത്.
നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു പരസ്യത്തിന്റെ മോഡലായാണ് അഭിനയ രംഗത്തേക്കെത്തിയത്. പിന്നീട് സീരിയലുകളിലേക്കെത്തി.
ഇപ്പോൾ എറണാകുളം സെന്റ് തെരേസാസിൽ അവസാനവർഷ ഡിഗ്രി വിദ്യാർഥിനിയാണ്. ഷൂട്ടും പഠനവും വലിയ കുഴപ്പമില്ലാതെ ബാലൻസ് ചെയ്തു കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരത്താണ് ഇപ്പോൾ ഷൂട്ട് നടക്കുന്നത്.
rebecca santhosh childhood photo
Continue Reading
You may also like...
Related Topics:Featured, rebecca santhosh
