ബാലയുടെയും കോകിലയുടെയും വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചയാകുകയാണ്. ഐപ്പ്‌സോഹിത ചെന്നൈയിൽ നിന്നും ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞെത്തിയെ ബാലയുടെ വിശേഷങ്ങളാണ് എത്തുന്നത്.
നിരവധി ദിവസങ്ങളായി ബാല സമൂഹ മാധ്യമങ്ങളിൽ സജീവമാകാറില്ല. ഇതിനു പിന്നിലെ കാരണം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
കോഴിക്കോട് കൊയിലാണ്ടിയിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയിരിക്കുകയാണ് ബാലയും കോകിലയുമെന്നാണ് പുതിയ വിവരം. തന്നെ ചികിത്സിച്ച ഡോക്ടറെ പരിചയപ്പെടുത്തുകയും ഈ ചികിത്സയുടെ ഫലം ഉടൻ തന്നെ നിങ്ങൾക്ക് കാണാമെന്നും ബാല തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പറയുന്നത്.
അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവാഹം കഴിഞ്ഞുള്ള അടുത്ത ദിവസം മുതൽ കൊയിലാണ്ടിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് പറയുന്നത്.
നേരത്തെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച ശേഷം ബാലയും കോകിലയും തിരിച്ച് ആശുപത്രിയിലേയ്ക്ക് തന്നെയെത്തിയെന്നും ഒരു മാസത്തെ ചികിത്സയാണ് ഇരുവർക്കും ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്.
നേരത്തെ കോകില ഗർഭിണിയാണെന്ന വാർത്തയും എത്തിയിരുന്നു. എന്നാൽ അതിനൊപ്പം തന്നെ ഇരുവരും ചികിത്സയിലേക്ക് കടക്കാനുള്ള കാരണവും ചികയുകയാണ് മാധ്യമങ്ങൾ.
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...