Connect with us

ബാലയ്ക്ക് വീണ്ടും അറസ്റ്റ്..? വായയിൽ ഭക്ഷണം തിരുകിക്കയറ്റി! നടൻ എലിസബത്തിനെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്! ഞെട്ടിത്തരിച്ച് കോകില!

Actor

ബാലയ്ക്ക് വീണ്ടും അറസ്റ്റ്..? വായയിൽ ഭക്ഷണം തിരുകിക്കയറ്റി! നടൻ എലിസബത്തിനെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്! ഞെട്ടിത്തരിച്ച് കോകില!

ബാലയ്ക്ക് വീണ്ടും അറസ്റ്റ്..? വായയിൽ ഭക്ഷണം തിരുകിക്കയറ്റി! നടൻ എലിസബത്തിനെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്! ഞെട്ടിത്തരിച്ച് കോകില!

ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബാലയുടെ ആദ്യ ഭാര്യ ഗായിക അമൃത സുരേഷായിരുന്നു. അമൃത അനുഭവിച്ചതെല്ലാം അടുത്തിടെയാണ് പുറത്തുവന്നത്.

എന്നാൽ രണ്ടാം ഭാര്യ ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും പിരിയാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഇരുകൂട്ടരും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴിതാ ബാല ക്രൂരതകൾ കാണിക്കുന്ന തരത്തിലുള്ള ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഒരു ഓണസമയത്ത് എലിസബത്ത് തന്നെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ചർച്ചയ്ക്ക് പിന്നിൽ. സന്തോഷത്തോടെ ഓണസദ്യയെ ആരാധകർക്ക് കാണിക്കുകയും സദ്യ കഴിക്കുന്ന എലിസബത്തിനെയും കാണാം. എന്നാൽ ഇതിനിടയിലാണ് ബാല വീഡിയോയിൽ വരുന്നതും തനിക്ക് ആദ്യം ഭക്ഷണം വായിൽ വെച്ച് തരാൻ ബാല ആവശ്യപ്പെടുകയും ചെയ്യുന്നു.

തുടർന്ന് ഓരോ ഭക്ഷണങ്ങളും എടുത്ത് കുഴച്ച് എലിസബത്ത് വായിൽ വെച്ച് കൊടുക്കുമ്പോൾ ബാല എലിസബത്തിന്റെ കൈയ്യിൽ നിന്നും അത് പിടിച്ചുവാങ്ങി എലിസബത്തിന്റെ വായിൽ ബലമായി കുത്തിനിറയ്ക്കുന്ന നടനെയാണ് വിഡിയോയിൽ കാണുന്നത്.

അതേസമയം ഈ സമയത്ത് തന്റെ സങ്കടമെല്ലാം എലിസബത്തിന്റെ മുഖത്ത് പ്രകടമായി കാണാവുന്നതാണ്. എന്നിട്ടും തങ്കൾക്ക് ഭക്ഷണം വേണ്ടേയെന്നാണ് എലിസബത്ത് ചോദിക്കുന്നത്. എന്നാൽ വേണ്ടെന്ന് പറഞ്ഞ് ദേഷ്യത്തോടെ എഴുന്നേറ്റ് പോകുന്ന ബാലയെയും വീഡിയോയിൽ കാണാം. ഈ വീഡിയോ കണ്ടതോടെ ബാലയുടെ യഥാർത്ഥ മുഖവും തനിനിറവും ക്രൂരതയും എന്തെന്ന് അറിയാൻ ഇത് മതിയെന്നാണ് കമന്റായി ആരാധകർ പറയുന്നത്. മാത്രമല്ല അമൃതായാണ് ശെരിയെന്നും ഇതോടെ വ്യക്തമാണ്.

More in Actor

Trending

Recent

To Top