News
നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ അന്തരിച്ചു
നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ അന്തരിച്ചു
Published on
നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു ജോണപ്പൻ മൂലങ്കുഴി(49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭഴിച്ചത്.
എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ് ഷെൽജു. സംസ്കാരം ഇന്ന് വൈകിട്ട് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ സിമി ഷെൽജു പഴമ്പിള്ളി. മക്കൾ: സിയാൻ ഷെൽജു, ഷോൺ ഷെൽജു, സോണിയ ഷെൽജു. മാതാവ് പരേതയായ ഫിൽബി ജോണപ്പൻ. സഹോദരങ്ങൾ: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെർനാർഡ്.
Continue Reading
You may also like...
Related Topics:news
