Connect with us

ദിലീപ് മുന്നോട്ടു തന്നെ , കുടുംബചിത്രത്തിൽ നായകൻ ! സംവിധാനം ബി ഉണ്ണികൃഷ്ണൻ..

Malayalam Breaking News

ദിലീപ് മുന്നോട്ടു തന്നെ , കുടുംബചിത്രത്തിൽ നായകൻ ! സംവിധാനം ബി ഉണ്ണികൃഷ്ണൻ..

ദിലീപ് മുന്നോട്ടു തന്നെ , കുടുംബചിത്രത്തിൽ നായകൻ ! സംവിധാനം ബി ഉണ്ണികൃഷ്ണൻ..

ദിലീപ് മുന്നോട്ടു തന്നെ , കുടുംബചിത്രത്തിൽ നായകൻ ! സംവിധാനം ബി ഉണ്ണികൃഷ്ണൻ..

ദിലീപിന്റെ പേരിൽ മലയാള സിനിമ തമ്മിൽ തല്ലുമ്പോൾ ഒരു സംഘടനയുടെയും ഭാഗമാകാനില്ല എന്ന നയത്തിലുറച്ച് നിൽക്കുകയാണ് ദിലീപ്. ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി ക്രൂശിക്കപ്പെടുമ്പോൾ ദിലീപ് പുതിയ സിനിമകളിൽ സജീവമാകുകയാണ്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. സിനിമയുടെ ചിത്രീകരണം ജൂലൈ 20ന് ആരംഭിക്കും. ഇതൊരു കുടുംബചിത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്നു എന്നതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ചിത്രത്തേക്കുറിച്ച് നിലനില്‍ക്കുന്നത്.

ചില പ്രത്യേക കാരണങ്ങളാല്‍ ഫഹദ് ഫാസിൽ – സുരാജ് വെഞ്ഞാറമൂട് പ്രൊജക്ട് മാറ്റിവയ്ക്കുകയും ദിലീപ് ചിത്രം തുടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു ബി ഉണ്ണികൃഷ്ണൻ .നാദിര്‍ഷയുടെ ‘കേശു ഈ വീടിന്‍റെ നാഥന്‍’, രാമചന്ദ്രബാബുവിന്‍റെ ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്നിവയാണ് ദിലീപിനായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

B Unnikrishnans new movie with dileep

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top