Malayalam Breaking News
ദിലീപ് വിചാരണ നീട്ടി കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന പരാമർശവുമായി സർക്കാർ ഹൈക്കോടതിയിൽ ..
ദിലീപ് വിചാരണ നീട്ടി കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന പരാമർശവുമായി സർക്കാർ ഹൈക്കോടതിയിൽ ..
Published on

By
ദിലീപ് വിചാരണ നീട്ടി കൊണ്ട് പോകാൻ ശ്രമിക്കുന്നുവെന്ന പരാമർശവുമായി സർക്കാർ ഹൈക്കോടതിയിൽ ..
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് വിചാരണ നീട്ടികൊണ്ട് പോകാൻ ശ്രെമിക്കുന്നുവെന്നു സർക്കാർ .
പല ആവശ്യങ്ങൾ പറഞ്ഞ് കോടതിയെ സമീപിച്ച് ദിലീപ് നടപടി വൈകിപ്പിക്കുന്നവെന്നു സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചു.
ഇത് വിചാരണ നീട്ടാനുള്ള തന്ത്രമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.അന്വേഷണ ഏജന്‍സിയെ മാറ്റണം എന്ന് പറയാന്‍ പ്രതിക്ക് അവകാശം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കത്ത് നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു.വിചാരണ വൈകിപ്പിക്കാനും ഇരയെ ബുദ്ധിമുട്ടിക്കാനുമാണ് ദിലീപിന്റെ ഹര്‍ജി. സിബിഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
government against dileep
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...