Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മോഹന്‍ലാലിന് വേണ്ടി ‘അവഞ്ചേഴ്സ്’ സ്റ്റഡ് കോറിയോഗ്രാഫര്‍ എത്തുന്നു…!; വരവ് ആ സൂപ്പര്‍ഹിറ്റ് കോംബോയില്‍; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeOctober 4, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ദൃശ്യം...
News
മനോഹരമായ ഗോള്‍ഡണ്‍ ഗൗണില്‍ പ്രത്യക്ഷ്യപ്പെട്ട് ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍
By Vijayasree VijayasreeOctober 3, 2022അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ആലിയയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ടൈം100ന്റെ അവാര്‍ഡ്...
News
ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി ‘പൊന്നിയിന്‍ സെല്വന്’; ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ചിത്രം
By Vijayasree VijayasreeOctober 3, 2022ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി മണി രത്നം ചിത്രം ‘പൊന്നിയിന്‍ സെല്വന്’. ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. റിലീസ് ചെയ്ത്...
Malayalam
ആ സിനിമകളിലെ പ്രധാന ആര്‍ട്ടിസ്റ്റുകള്‍ക്കു മാത്രം ശമ്പളമായി 35 കോടി, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒന്നരക്കോടി; പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിനയന്
By Vijayasree VijayasreeOctober 3, 2022വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക്...
Malayalam
പല സങ്കീര്‍ണ സാഹചര്യത്തിലും അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയുണ്ടാകുമായിരുന്നു; കോടിയേരി ബാലകൃഷ്ണന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുകേഷ്
By Vijayasree VijayasreeOctober 3, 2022കഴിഞ്ഞ ദിവസമായിരുന്നു കോടിയേരി ബാലകൃഷ്ണന് അന്തരിച്ച വാര്‍ത്ത പുറത്തെത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് എത്തിയിരിക്കുകയാണ് നടനും കൊല്ലം എംഎല്‍എയുമായ...
Malayalam
തനിക്ക് നമിത എന്ന പേര് വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്, പേര് മാറ്റണമെന്ന് തോന്നുമ്പോള്‍ ഓര്‍മ്മ വരുന്നത് ആ മുഖമാണെന്നും നമിത പ്രമോദ്
By Vijayasree VijayasreeOctober 3, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
പുലിമുരുകനും ലൂസിഫറും വരുന്നതിനു മുന്‍പ് , മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് അയാള്‍ !!!
By Vijayasree VijayasreeOctober 3, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചെത്തി സൂപ്പര്‍ഹിറ്റായ ചിത്രങ്ങളിന്നും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചിത്രങ്ങള്‍ മാത്രമല്ല, അതിലെ...
Malayalam
വൈറ്റ് റൂം ടോര്‍ച്ചര്‍… കറുത്ത ഡ്രസ്സ്… റോഷാക്ക് ഒരു സൈക്കോ ത്രില്ലറോ ? മമ്മൂട്ടി പറയുന്നു അല്ലെന്ന് !! പിന്നെ?; ആകാംക്ഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeOctober 3, 2022പ്രഖ്യാപന നാള് മുതല്‍ തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ഒക്ടോബര്‍ 7 ന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ്...
Malayalam
സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി; അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ച് നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്
By Vijayasree VijayasreeOctober 3, 2022അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് മരണപ്പെട്ടുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ...
News
ഡീപ്പ്കേക്ക് കമ്പനിയുമായി യാതൊരു വിധ പങ്കാളിത്തമോ കരാറോ ഇല്ല; പുറത്ത് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടന് ബ്രൂസ് വില്ലിസ്
By Vijayasree VijayasreeOctober 3, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് തന്റെ മുഖത്തിന്റെ അവകാശം ഡീപ്പ്കേക്ക് എന്ന ഡീപ്പ്ഫേക്ക് കമ്പനിയ്ക്ക് നല്‍കിയതായ...
News
മൂന്നോ നാലോ വര്‍ഷം തെറാപ്പി ചെയ്യുമ്പോഴും ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല; തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍
By Vijayasree VijayasreeOctober 3, 2022ബോളിവുഡില്‍ സംവിധായകനായും നിര്‍മ്മാതവായും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കരണ്‍ ജോഹര്‍. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്....
News
കൊച്ചു ടിവിയില്‍ റിലീസ് ചെയ്താല്‍ നല്ല കളക്ഷന്‍ കിട്ടും, പാന്‍ ഇന്ത്യന്‍ താരമായിട്ടും പോഗോയ്ക്ക് വേണ്ടി സീരിയല്‍ ചെയ്യുന്ന പ്രഭാസാണ് തന്റെ ഹീറോ; ആദിപുരുഷിന് ട്രോളുകളുടെ പെരുമഴ
By Vijayasree VijayasreeOctober 3, 2022ബാഹുബലി താരം പ്രഭാസിന്റെ ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇതിന് പിന്നാലെ ടീസറിന് വന്‍ വിമര്‍ശനങ്ങളും ട്രോളുകളുമാണ്...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025