Vijayasree Vijayasree
Stories By Vijayasree Vijayasree
News
നാ എനിക്ക് വിലയേറിയത്…കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി കാളിദാസ് ജയറാം; ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദിയെന്ന് തരിണി
By Vijayasree VijayasreeJanuary 12, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി തുടക്കം കുറിച്ച കാളിദാസ് ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍...
News
ചേച്ചിയുടെ അവസ്ഥ വളരെ മോശം, സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥ; ഈ അവസ്ഥയില്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് ബിനീഷ് ബാസ്റ്റിന്
By Vijayasree VijayasreeJanuary 12, 2023കഴിഞ്ഞ ദിവസമായിരുന്നു നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ് എന്നുള്ള വാര്‍ത്ത പുറത്തെത്തുന്നത്. നിരവധി താരങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു....
News
റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം…, വാരിസിന്റെ എച്ച്ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍
By Vijayasree VijayasreeJanuary 12, 2023കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ വാരിസ് എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞതും ചിത്രത്തിന്റെ എച്ച്ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കാനാരംഭിച്ചു....
News
വാരിസില്‍ ഖുശ്ബു എവിടെ..? ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ എന്തിന് കട്ട് ചെയ്തുവെന്ന് പ്രേക്ഷകര്‍
By Vijayasree VijayasreeJanuary 12, 2023കഴിഞ്ഞ ദിവസമായിരുന്നു വിജയ് ചിത്രം വാരിസ് റിലീസായത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കാലങ്ങള്‍ക്ക് ശേഷം അജിത്ത്- വിജയ് ചിത്രങ്ങള്‍...
News
ഈ നേട്ടം ഓരോ ഇന്ത്യക്കാരനേയും അഭിമാനം കൊള്ളിക്കുന്നത്; ആര്‍ആര്‍ആറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
By Vijayasree VijayasreeJanuary 11, 202380ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തില്‍ ആര്‍ആര്‍ആറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്. സിനിമയുടെ സംഗീത...
News
രാഖി സാവന്ത് വീണ്ടും വിവാഹിതയായി?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 11, 2023വിവാദങ്ങളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് രാഖി സാവന്ത്. താരത്തിന്റെ പ്രണയങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ചുകാലങ്ങള്‍ക്ക് മുന്‍പായിരുന്നു...
News
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ ആര്‍ആര്‍ആര്‍ ടീമിന് അഭിനന്ദനവുമായി എആര്‍ റഹ്മാന്
By Vijayasree VijayasreeJanuary 11, 2023എസ്എസ് രാജമൌലി സംവിധാനം ചെയ്ത് പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങള്‍ നേടിയ, ചിത്രത്തിലെ ഗാനമായ നാട്ടു...
News
നടന് ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പം വാരിസിന്റെ ഫസ്റ്റ് ഷോ കാണാനെത്തി വിജയുടെ അമ്മ ശോഭ ചന്ദ്രശേഖര്‍
By Vijayasree VijayasreeJanuary 11, 2023വിജയ്യുടെ പുത്തന്‍ ചിത്രമായ ‘വാരിസ്’ ന്റെ ഫസ്റ്റ് ഷോ കാണാനെത്തി താരത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖര്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് മാതാപിതാക്കളുമായി...
News
കാളിദാസിന്റെ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പാര്‍വതി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJanuary 11, 2023ജയറാമിനെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന് കാളിദാസ് ജയറാമും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
News
ഓഫീസിനു മുന്നിലുള്ള രണ്ട് ഒടിയന്മാരില് ഒരാളെ കാണാനില്ല; പിന്നാലെ ഒരു മെസേജും എത്തി; ആരാധകന് ചെയ്ത് വെച്ച പണിയെ കുറിച്ച് വിഎ ശ്രീകുമാര്‍
By Vijayasree VijayasreeJanuary 11, 2023മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഒടിയന്’. സിനിമയുടെ പ്രഖ്യാപനം മുതല്‍ പുറത്തുവന്ന ഓരോ പ്രൊമോഷന് രീതികളും...
News
തുനിവ് സിനിമയുടെ ആഘോഷങ്ങള്‍ക്കിടെ അജിത്ത് ആരാധകന് ലോറിയില്‍ നിന്ന് വീണ് മരിച്ചു
By Vijayasree VijayasreeJanuary 11, 2023പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു അജിത്ത് നായകനായി എത്തിയ തുനിവ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷത്തിനിടയില്‍ അജിത്ത് ആരാധകന്...
News
കാരവനില്‍ ഇരുന്ന് കരച്ചിലായിരുന്നു, തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി നില്ക്കുന്ന ഒരു അവസ്ഥയിലേയ്ക്ക് എത്തി; തുറന്ന് പറഞ്ഞ് ജയസൂര്യ
By Vijayasree VijayasreeJanuary 11, 2023നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Latest News
- പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ July 9, 2025
- ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; നിർമാതാക്കളുടെ ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും July 9, 2025
- 77 ലക്ഷം രൂപ തട്ടിയെടുത്തു; നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ July 9, 2025
- ദിയയുടെ മകനെ സ്വീകരിക്കാൻ എത്തിയത് മൂന്ന് തലമുറകൾ; ദിയ ഭാഗ്യം ചെയ്ത കുട്ടിയാണെന്ന് സോഷ്യൽ മീഡിയ July 9, 2025
- എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തിൽ. ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്; ഷീലു എബ്രഹാം July 9, 2025
- പാർവ്വതിയിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തത്, ഇടയ്ക്കൊക്കെ ഒന്ന് വെറ്റില മുറുക്കണം എന്ന നടിയുടെ തോന്നൽ ആണ്; പാർവതിയെ കുറിച്ച് ജയറാമം July 9, 2025
- സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു July 8, 2025
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025