Vijayasree Vijayasree
Stories By Vijayasree Vijayasree
News
കര്‍പ്പൂരം ഉഴിഞ്ഞാല്‍ തേങ്ങ അടിച്ച് പൊടിക്കണം. തേങ്ങ സാര്‍ അത് എനിക്ക് വേണ്ടി നീട്ടിയപ്പോള്‍ ദിലീപ് ചാടിച്ചെന്ന് അത് മേടിച്ചു, തേങ്ങ മേടിച്ച് ചുറ്റും നോക്കിയപ്പോഴാണ് അവന് അപകടം മനസ്സിലായത്; രസകരമായ സംഭവത്തെ കുറിച്ച് ലാല്‍ ജോസ്
By Vijayasree VijayasreeJanuary 17, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
News
മകളോടൊപ്പം പത്താന് കാണുമോ എന്ന് ബിജെപി നേതാവിന്റെ വെല്ലുവിളി; കുടുംബസമേതം സിനിമ കാണാനെത്തി ഷാരൂഖ് ഖാന്
By Vijayasree VijayasreeJanuary 17, 2023ആരാധകരും സിനിമാ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം ദീപിക...
News
മതപരമായ വിവേചനം 2023ലും നിലനില്ക്കുന്നുവെന്നതില് ദുഃഖവും നിരാശയുമുണ്ട്, ദേവിയുടെ അടുത്തേക്ക് പോകാനായില്ല; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ച സംഭവത്തില്‍ അമല പോള്‍
By Vijayasree VijayasreeJanuary 17, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക്...
News
പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെ, സിനിമ മുഴുവനും നെഗറ്റീവ്, അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല; മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിനെതിരെ നടന് ഇടവേള ബാബു
By Vijayasree VijayasreeJanuary 17, 2023വിനീത് ശ്രീനിവാസന് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ രംഗത്തത്തെിയിരിക്കുകയാണ് നടന് ഇടവേള ബാബു. സിനിമ...
News
വിജയ്- ലോകേഷ് ചിത്രത്തില്‍ കന്നഡ താരം രക്ഷിത് ഷെട്ടിയും…; പുത്തന്‍ വിശേഷങ്ങളിങ്ങനെ
By Vijayasree VijayasreeJanuary 17, 2023തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ കൈതി എത്തിയതോടെതന്നെ കോളിവുഡ് സിനിമാലോകം വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. തുടര്‍ ചിത്രങ്ങളായ...
News
തനിക്ക് എന്തുകൊണ്ട് ആര്‍ആര്‍ആറിന്റെ ഹിന്ദി റൈറ്റ്സ് തന്നില്ലെന്ന് കരണ്‍ ജോഹര്‍; ബാഹുബലി വെച്ച് കോടികള്‍ ഉണ്ടാക്കിയിട്ട് ഒരു ഫോണും ബ്ലൂടൂത്ത് സ്പീക്കറുമല്ലാതെ തനിക്ക് എന്ത് തന്നെന്ന് രാജമൗലി
By Vijayasree VijayasreeJanuary 17, 2023രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തി അന്താരാഷ്ട്ര തലത്തിലേയ്ക്ക് എത്തിപ്പെട്ട ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ഇപ്പോഴിതാ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചതിന്റെ ആഘോഷ പരിപാടിയില്‍ വെച്ച്...
News
‘പിന്നോക്ക സമുദായത്തില്‍പ്പെട്ട അധ്യാപകനായതുകൊണ്ട് മാത്രം അദ്ദേഹത്തെ ഉഴപ്പനെന്ന് മുദ്രകുത്തിയത് അടൂരിന്റെ ജാതി ബോധം’; അടൂരിനെ തുറന്ന കത്തെഴുതി വിദ്യാര്‍ത്ഥികള്‍
By Vijayasree VijayasreeJanuary 17, 2023കെ ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനെ ഉഴപ്പന് എന്ന് വിളിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ തുറന്ന കത്തെഴുതി പ്രതിഷേധിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ...
News
പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതിന്റെ കാരണം; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeJanuary 17, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാന്‍ ശ്രീനിവാസന്. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ, പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതിന്റെ കാരണത്തെക്കുറിച്ചു...
News
യാതൊരു തരത്തിലുമുള്ള പ്രൊമോഷനുമില്ലാതെ വടക്കേ ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ച് വിജയ്
By Vijayasree VijayasreeJanuary 17, 2023വടക്കേ ഇന്ത്യയിലും വിജയം കൈവരിച്ച് വിജയ്. പൊങ്കല്‍ റിലീസായി എത്തിയ അദ്ദേഹത്തിന്റെ പുതിയ ചിത്രം വാരിസിന്റെ ഹിന്ദി പതിപ്പ് ബോക്സ് ഓഫീസില്‍...
News
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആ വേഷം ഞാന്‍ ചെയ്യേണ്ടത്; തുറന്ന് പറഞ്ഞ് സിദ്ധിഖ്
By Vijayasree VijayasreeJanuary 17, 2023അയ്യപ്പനും കോശിയും സിനിമയില്‍ രഞ്ജിത് അവതരിപ്പിച്ച കുര്യന് ജോണ്‍ എന്ന റോള്‍ താനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് നടന് സിദ്ദീഖ്. അഭിനയിച്ചിരുന്ന സിനിമയില്‍ മാറി...
News
അടൂരിനെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണ്, അടൂര്‍ ഗോപാല കൃഷ്ണന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ് എംഎ ബേബി
By Vijayasree VijayasreeJanuary 17, 2023കോട്ടയം കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതി വിവേചന പരാതിയില്‍ അടൂര്‍ ഗോപാല കൃഷ്ണന് പരസ്യ പിന്തുണയുമായി സിപിഎം നേതാവ് എം.എ ബേബി....
News
മഞ്ജു വാര്യര്‍ വളരെയധികം പണമുള്ള ഒരു നടി ആയതുകൊണ്ടാണോ അതോ ലോകോത്തര നിലവാരമുള്ള കലാകാരിയായത് കൊണ്ടാണോ ഞാന്‍ ഉറക്കെ പറയുന്നത് കളവും അവര്‍ പാലിക്കുന്ന കാപട്യം നിറഞ്ഞ മൗനം പവിത്രവും ആകുന്നത്; കുറിപ്പുമായി സനല്‍ കുമാര്‍ ശശിധരന്
By Vijayasree VijayasreeJanuary 17, 2023മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025